നെടുമ്പാശ്ശേരിയില്‍ 42 ലക്ഷം രൂപ വിലവരുന്ന തങ്കവുമായി മലപ്പുറം സ്വദേശികള്‍ പിടിയില്‍

നെടുമ്പാശേരിയില്‍ 42 ലക്ഷം രൂപ വിലവരുന്ന തങ്കം പിടികൂടി. തേപ്പുപെട്ടിക്കുള്ളില്‍ ഒളിപ്പിച്ചും കീ ചെയിനുകളാക്കിയുമാണ് ഒന്നേകാല്‍ കിലോവരുന്ന തങ്കം കടത്താന്‍ ശ്രമിച്ചത്.
സംഭവത്തില്‍ മലപ്പുറം സ്വദേശികളായ മൂന്നു പേരെ എയര്‍ കസ്റ്റംസ് ഇന്റലിജന്‍സ് വിഭാഗം പിടികൂടി.
"
https://www.facebook.com/Malayalivartha























