പരീക്ഷ എഴുതികൊണ്ടിരുന്ന വിദ്യാര്‍ത്ഥി കുഴഞ്ഞ് വീണ് മരിച്ചു

കോളേജില്‍ പരീക്ഷ എഴുതി കൊണ്ടിരുന്ന വിദ്യാര്‍ത്ഥി കുഴഞ്ഞ് വീണ് മരിച്ചു. കൊടകര സഹൃദയ എഞ്ചിനീയറിങ് കോളേജിലെ മൂന്നാം വര്‍ഷ കമ്പ്യൂട്ടര്‍ സയന്‍സ് വിദ്യാര്‍ത്ഥി പോള്‍ (21) ആണ് മരിച്ചത്. ചൊവ്വാഴ്ച ഉച്ചക്ക് ഒരു മണിയോടെയാണ് സംഭവം. പരീക്ഷ എഴുതുന്നതിനിടക്ക് കുഴഞ്ഞ് വീണ പോളിനെ അദ്ധ്യാപകനും വിദ്യാര്‍ത്ഥികളും ചേര്‍ന്നു കൊടകരയിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.
https://www.facebook.com/Malayalivartha


























