ഭര്‍ത്താവ് കാറില്‍ ഉപേക്ഷിച്ചുപോയ വീട്ടമ്മ മരിച്ചു

ഭര്‍ത്താവ് അടിമാലിയില്‍ കാറില്‍ ഉപേക്ഷിച്ചുപോയ വീട്ടമ്മ മരിച്ചു. ചൊവ്വാഴ്ച വൈകിട്ടായിരുന്നു
വയനാട് സ്വദേശിനി ലൈലാമണി കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെ മരിച്ചത്.
പക്ഷാഘാതം വന്നു ശരീരത്തിന്റെ ഒരു ഭാഗം തളര്‍ന്ന ലൈലാമണിയെ കാറില്‍ ഉപേക്ഷിച്ച നിലയില്‍ കഴിഞ്ഞ മാസം 17-നാണ് കണ്ടെത്തിയത്.
https://www.facebook.com/Malayalivartha


























