കാല്‍പാദത്തിലൂടെ ബസിന്റെ ചക്രം കയറിയിറങ്ങി വിദ്യാർത്ഥിനിക്ക് പരിക്ക്

തൃശൂര്‍ ഇരിങ്ങാലക്കുടയിൽ ബസില്‍ കയറുന്നതിനിടെ തെന്നിവീണ വിദ്യാര്‍ത്ഥിനിയുടെ കാല്‍പാദത്തിലൂടെ ബസിന്റെ ചക്രം കയറിയിറങ്ങി. ഐടിയു ബാങ്കിന് സമീപത്തെ ബസ് സ്റ്റോപ്പിലായിരുന്നു എട്ടേമുക്കാലോടെ അപകടം ഉണ്ടായത്. ഗുരുതരമായി പരിക്കേറ്റ പോട്ട സ്വദേശി ചെങ്ങിനിയാടന്‍ വീട്ടില്‍ നേഹ ജോണിനെ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
https://www.facebook.com/Malayalivartha

























