മൂന്ന് വയസുകാരിയെ കൊലപ്പെടുത്തിയശേഷം അമ്മ ജീവനൊടുക്കി

തിരുവനന്തപുരത്ത് മൂന്ന് വയസുകാരിയായ മകളെ കൊലപ്പെടുത്തിയശേഷം അമ്മ ജീവനൊടുക്കി. തിരുവനന്തപുരം കല്ലറയില്‍ മീരയും മകള്‍ ഋഷിക രാഹുലുമാണ് മരിച്ചത്. മീരയെ വീടിനുള്ളില്‍ തൂങ്ങി മരിച്ച നിലയിലാണ് കണ്ടെത്തിയത്. യുവതി ആത്മഹത്യ ചെയ്തതിന്റെ കാരണം വ്യക്തമായിട്ടില്ല.
https://www.facebook.com/Malayalivartha

























