Widgets Magazine 

04
Oct / 2026
Sunday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത... അടുത്ത മൂന്നു ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്, ഇന്ന് നാലു ജില്ലകളിൽ യെല്ലോ അലർട്ട്


ഇന്ത്യൻ അതിസമ്പന്നരുടെ പട്ടികയിൽ ഏഴ് മലയാളികൾ... ഫോബ്സിന്റെ 2026ലെ ഇന്ത്യയിലെ 100 അതിസമ്പന്നരുടെ പട്ടികയിൽ വ്യക്തിഗത മലയാളികളിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഒന്നാമത്...


ഏഷ്യൻഗെയിംസിന് ഇന്ന് കൊടിയിറങ്ങും....നാലു വർഷത്തിലൊരിക്കൽ  അരങ്ങേറുന്ന  കായിക മാമാങ്കത്തിൽ ഇത്തവണ  21 സ്വർണം ഉൾപ്പെടെ 85 മെഡലുകളുമായി ഇന്ത്യ  നാലാം സ്ഥാനത്ത്.... 


ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...


ഫ്ലൈദുബൈ വിമാന അതിക്രമം: പൈലറ്റിന്റെ ഡിലീറ്റ് ചെയ്ത സോഷ്യൽ മീഡിയ പോസ്റ്റുകളിൽ അൽ-ഖാഇദ ദൃശ്യങ്ങളും സ്ത്രീവിരുദ്ധതയും; വൻ സുരക്ഷാ വീഴ്ചയെന്ന് റിപ്പോർട്ട്...

കണ്ണൂരിൽ അരങ്ങേറിയത് സമാനതകളില്ലാത്ത ക്രൂരത; മാതൃത്വം പകച്ചു നിന്ന നിമിഷം; കണ്ണൂരില്‍ കടപ്പുറത്തെ പാറക്കെട്ടില്‍ ഒന്നരവയസുകാരനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ അമ്മ അറസ്റ്റിൽ ; നൊമ്പരമായി കുഞ്ഞു വിയാൻ

19 FEBRUARY 2020 07:42 AM IST
മലയാളി വാര്‍ത്ത

നൊന്തു പ്രസവിച്ച കുഞ്ഞിനെ ക്രൂരമായി കൊലപ്പെടുത്തിയ ഒരമ്മ. അതും കാമുകനോപ്പം ജീവിക്കാൻ വേണ്ടി..കുറച്ചു കാലങ്ങളായി നമ്മൾ കേട്ടുകൊണ്ടിരിക്കുന്നത് കുഞ്ഞുങ്ങൾക്കു നേരെ സമാനതകളില്ലാത്ത ക്രൂരതയാണ് . സ്വന്തം സുഖങ്ങൾക്കു വേണ്ടി യാതൊരു മടിയും കൂടാതെ സ്വന്തം മക്കളെ പോലും കൊന്നു തള്ളാൻ മടിയില്ലാത്തവർ. കണ്ണൂർ തയ്യിലിൽ ഒന്നരവയസ്സുകാസുരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട വാർത്തകളിലും പ്രതി അമ്മ തന്നെ. 

മക്കളെ പ്രാണന് തുല്യം സ്നേഹിക്കുന്ന, മാതൃത്വം എന്ന വാക്കിനെ അർത്ഥവത്താക്കുന്ന അമ്മമാരുടെ ഉറക്കം നഷ്ടപ്പെടുത്തിയ വാർത്തയാണിത്.കുറ്റം ചെയ്തതായി തെളിഞ്ഞിട്ടും അറസ്ററ് രേഖപ്പെടുത്തിയിട്ടും നിർവി കാരയായി ,കുറ്റബോധം ലവലേശമില്ലാതെ നിൽക്കുന്ന ആ യുവതിയെ എന്തുപേരിട്ടാണ്‌ നാം വിളിക്കേണ്ടത്..'

മാതാപിതാക്കൾക്കൊപ്പം ഉറങ്ങാൻ കിടന്ന ഒന്നര വയസ്സുകാരനെയാണ് കടലിലെ പാറക്കൂട്ടത്തിനിടയിൽ മരിച്ച നിലയിൽ കണ്ടെത്തിയത് . സംഭവത്തിൽ കുട്ടിയുടെ അമ്മ തയ്യിൽ കൊടുവള്ളി ഹൗസിൽ ശരണ്യ അറസ്റ്റിലുമായി . രണ്ടു ദിവസത്തെ ചോദ്യം ചെയ്യലിനൊടുവിൽ അൽപം മുൻപാണ് അറസ്റ്റ് സ്ഥിരീകരിച്ചത്.

പ്രണവുമായി അകന്നു കഴിഞ്ഞിരുന്ന ശരണ്യ മറ്റൊരാളുമായി അടുപ്പത്തിലായിരുന്നെന്നും ഇയാളെ വിവാഹം ചെയ്യാൻ ആഗ്രഹിച്ചതിനാൽ കുഞ്ഞിനെ ഒഴിവാക്കാനായി കൊലപ്പെടുത്തിയെന്നുമാണു പൊലീസിന്റെ കണ്ടെത്തൽ. കുറ്റം അച്ഛൻ പ്രണവിന്റെ തലയിൽ കെട്ടിവയ്ക്കാനായി കൊലപാതകത്തിനു തലേന്ന് ഇയാളെ വീട്ടിലേക്കു വിളിച്ചുവരുത്തി.
പുലർച്ചെ കുഞ്ഞുമായി കടൽക്കരയിലെത്തി. കുഞ്ഞിനെ കരിങ്കൽക്കൂട്ടത്തിലേക്കു വലിച്ചെറിഞ്ഞാണു കൊലപ്പെടുത്തിയത്. കല്ലിൽ ശക്തിയായി തലയിടിച്ചാണു കുഞ്ഞിന്റെ മരണം. ശരണ്യയുടെ വസ്ത്രത്തിൽ ഉപ്പുവെള്ളത്തിന്റെ അംശമുണ്ടെന്നു ഫൊറൻസിക് പരിശോധനയിൽ വ്യക്തമായതോടെയാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.
പിച്ചവെക്കുമ്പോൾ കുഞ്ഞു കാലുകൾ കല്ലിൽ തട്ടി ചോരപൊടിഞ്ഞാൽ പോലും പിടയുന്ന 'അമ്മ മനസുകളെ കുറിച്ച് വായിച്ചും അനുഭവിച്ചും അറിഞ്ഞ നമുക്ക് ഒരു തരത്തിലും ഉൾക്കൊള്ളാനാവാത്ത ഭാവം. എങ്ങനെയാണു നമ്മുടെ സമൂഹത്തിനു ഇത്രത്തോളം അധഃപതിക്കാൻ കാരണം എന്നത് അതീവ ഗൗരവമായി ചിന്തിക്കേണ്ട കാര്യമാണ് .കുടുംബ ബന്ധങ്ങളിലെ അസ്വാരസ്യങ്ങളിൽ ഏറ്റവും കൂടുതൽ ഇരയാകുന്നതും കുഞ്ഞുങ്ങൾതന്നെ. ഉദാത്തമായ മാതൃഭാവത്തെക്കുറിച്ചു പാടിപ്പുകഴ്ത്തലുകൾ ഏറെ പിറന്ന മലയാളമണ്ണിൽ ഇപ്പോൾ ഏറ്റവും കൂടുതൽ കേൾക്കുന്നത് ആ മാതൃത്വം പോലും കുരുതി കൈ ആകുന്ന വാർത്തകളാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഇന്ന് മഴയ്ക്ക് സാധ്യത... അടുത്ത മൂന്നു ദിവസം മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്, ഇന്ന് നാലു ജില്ലകളിൽ യെല്ലോ അലർട്ട്  (7 minutes ago)

ചിലവുകളിലും വാഹന ഉപയോഗത്തിലും ജാഗ്രത വേണ്ട രാശികൾ ഏതൊക്കെ?  (25 minutes ago)

  ഇന്ത്യക്കെതിരെ മൂന്നാം ഏകദിനത്തിൽ വെസ്റ്റ് ഇൻഡീസിന് അഞ്ച് വിക്കറ്റ് ജയം.... സെഞ്ച്വറി ഇന്നിങ്‌സുമായി തിളങ്ങിയ ക്യാപ്റ്റൻ ഷായ് ഹോപ്പാണ് വെസ്റ്റ് ഇൻഡീസിന്റെ ടോപ് സ്‌കോറർ  (33 minutes ago)

ഇന്ത്യൻ അതിസമ്പന്നരുടെ പട്ടികയിൽ ഏഴ് മലയാളികൾ... ഫോബ്സിന്റെ 2026ലെ ഇന്ത്യയിലെ 100 അതിസമ്പന്നരുടെ പട്ടികയിൽ വ്യക്തിഗത മലയാളികളിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ യൂസഫലി ഒന്നാമത്...  (41 minutes ago)

ഏഷ്യൻഗെയിംസിന് ഇന്ന് കൊടിയിറങ്ങും....നാലു വർഷത്തിലൊരിക്കൽ  അരങ്ങേറുന്ന  കായിക മാമാങ്കത്തിൽ ഇത്തവണ  21 സ്വർണം ഉൾപ്പെടെ 85 മെഡലുകളുമായി ഇന്ത്യ  നാലാം സ്ഥാനത്ത്....   (54 minutes ago)

'ഭര്‍ത്താവ് സുഖമായിരിക്കുന്നു, പ്രാര്‍ഥനകള്‍ക്ക് നന്ദി';...174 യാത്രക്കാരെ രക്ഷിക്കാന്‍ പോരാടിയ 'നായകന്റെ' ധൈര്യത്തിന് പിന്നിലെ കുടുംബത്തിന്റെ കരുത്ത് പങ്കുവെച്ച് അയല്‍വാസി  (12 hours ago)

ശ്രീലേഖയെ കോൺഗ്രസിലേക്ക്; മറുപടി പറയേണ്ടത് ഞാനല്ല, അവർ രാജിവയ്ക്കട്ടെ... കയ്യടിച്ച് ജനങ്ങൾ..!  (12 hours ago)

"നഗരസഭയിൽ ഭൂകമ്പം; ശ്രീലേഖയുടെ രാജി വലിച്ചുകീറി മേയർ..! രാജിയുമില്ല ഒരു കോപ്പുമില്ല... കോൺഗ്രസിലേക്ക്..?"  (12 hours ago)

മുറിയിലെ ആ വസ്തു കാലനായി..! ഭർത്താവ് ഒന്നും അറിഞ്ഞില്ല..! അമ്മയും മകളും മരിച്ചു..!  (12 hours ago)

സൗദിയിൽ പ്രകമ്പനം, FLY ദുബായ് സിറിയയിൽ ഇടിച്ചിറക്ക്, യാത്രക്കാരെ ബന്ദിയാക്കി , നെതന്യാഹുവിനെ കൊല്ലാൻ..!!"  (12 hours ago)

എന്നെ കൊല്ല് സാറേ..കസ്റ്റഡിയിൽ നിലവിളിച്ച് പൈലറ്റ്..! വിമാനം പിളർത്തി ചാരമാകണം അന്ന് അവസാന മണിക്കൂറിൽ  (12 hours ago)

സംസ്ഥാനത്ത് ജനങ്ങൾ പിടഞ്ഞു മരിക്കുന്നു.. ഇന്നലെ മാത്രം 9 മരണം! 14-കാരി കുഴഞ്ഞുവീണു മരിച്ചു.  (12 hours ago)

അബ്ദുറഹ്മാന്റെ ചീട്ടുകീറും 3 മണിക്കൂർ ഒന്നിനും മറുപടിയില്ല കുരുക്ക് മുറുകി  (13 hours ago)

ക്യാൻസർ ഗവേഷണങ്ങൾക്കും പ്രതിരോധ പ്രവർത്തനങ്ങൾക്കും സംസ്ഥാന സർക്കാരിന്റെ പരിപൂർണ്ണ പിന്തുണ’: ആസ്റ്റർ ക്വാളിറ്റി കെയർ ക്യാൻസർ കോൺക്ലേവ് ആരോഗ്യ മന്ത്രി ഉദ്ഘാടനം ചെയ്തു...  (13 hours ago)

ധീരതയ്ക്ക് ആദരം; ഫ്ലൈ ദുബായ് വിമാനത്തിലെ ഭീകരാക്രമണ ശ്രമം തകർത്ത ഇന്ത്യൻ പൈലറ്റ് ക്യാപ്റ്റൻ സ്മിത് മച്ചാറിനെ ആശുപത്രിയിൽ സന്ദർശിച്ച് ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാൻ...  (13 hours ago)

Malayali Vartha Recommends