കൊറോണയെ തുടര്‍ന്നു തെരഞ്ഞെടുപ്പ് മാറ്റിവയ്‌ക്കേണ്ട സാഹചര്യമില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്

കൊറോണയെ തുടര്‍ന്നു തെരഞ്ഞെടുപ്പ് മാറ്റിവയ്‌ക്കേണ്ട സാഹചര്യമില്ലെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. തെരഞ്ഞെടുപ്പ് മാറ്റിവയ്ക്കുന്നത് നല്ല കാര്യമല്ലെന്നും ട്രംപ് മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.അമേരിക്കയില്‍ പ്രൈമറി തെരഞ്ഞെടുപ്പുകള്‍ ആരംഭിച്ചിരുന്നു. അരിസോണ, ഫ്‌ളോറിഡ, ഇല്ലിനോയിസ് എന്നി സംസ്ഥാനങ്ങളില്‍ ചൊവ്വാഴ്ച പ്രൈമറികള്‍ തെരഞ്ഞെടുപ്പ് നടക്കും.
എന്നാല്‍ ഒഹിയോയില്‍ ചൊവ്വാഴ്ച നിശ്ചയിച്ചിരുന്ന പ്രൈമറി തെരഞ്ഞെടുപ്പ് വൈകുമെന്ന് ഗവര്‍ണര്‍ അറിയിച്ചു.
"
https://www.facebook.com/Malayalivartha


























