Widgets Magazine 

08
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


150 പേരുടെ ജീവനക്കേള്‍ വലുത് ടെല്‍ അവൈവ് വിമാനത്താവളത്തിലുണ്ടായിരുന്ന പതിനയ്യായിരം പേരുടെ ജീവന്‍: വിമാനം വെടിവച്ചിടാന്‍ തയ്യാറായി ഇസ്രായേല്‍ സൈന്യം...


മീറ്റിംഗിന് എത്തിയില്ല, ഫോൺ സ്വിച്ച് ഓഫ്; ഒടുവിൽ അങ്കണവാടി ടീച്ചർ ചെന്ന് നോക്കിയപ്പോൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച... ജീവിതം മടുത്തെന്ന് ആത്മഹത്യാക്കുറിപ്പ്...


ലോട്ടറി അടിച്ച തുക അക്കൗണ്ടിലെത്തിക്കാൻ വിജയി നടത്തിയത് ബുദ്ധിപരമായ നീക്കം; ഓണം ബംപർ ജേതാവ് ഒടുവിൽ ലോട്ടറി ഓഫീസിൽ; വിവരങ്ങൾ പുറത്തുവിടാതെ ലോട്ടറി വകുപ്പ്...


സ്മിത്ത് കോക്പീറ്റിന്റെ തറയിൽ കിടന്നപ്പോൾ അടിയന്തര ചികിത്സ നൽകിയത് ഒരു ജോർജിയൻ ദന്തരോഗ വിദഗ്ദനാണ്... 45 മിനിറ്റിലുടനീളം ആ ഡോക്ടർ ചെയ്ത കാര്യം..


ദേശീയപാതയോരത്ത് നിഗൂഢ സാഹചര്യത്തിൽ കാർ; ഉള്ളിൽമരിച്ച നിലയിൽ കണ്ടെത്തിയത് ആലപ്പുഴ മെഡിക്കൽ കോളേജ് വിദ്യാർത്ഥിയെ...

ഡോ​ക്‌ടര്‍​മാ​ര്‍ താ​മ​സി​ച്ചി​രു​ന്ന വാ​ട​ക വീ​ടി​ന്‍റെ പാ​ര​പ്പെ​റ്റി​ല്‍ മൊ​ബൈ​ല്‍ വ​ച്ച​ശേ​ഷം, സ്വ​കാ​ര്യ​ത പ​ക​ര്‍ത്തി രസിക്കും... ആ​ര്‍​പ്പൂ​ക്ക​ര ക​സ്തൂ​ര്‍​ബ ജംഗ്‌ഷനിൽ മു​തി​ര​ക്കാ​ലാ​യി​ല്‍ രോ​ഹി​ത്ത് പിടിയിലായതോടെ പുറത്ത് വരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

17 MARCH 2020 12:56 PM IST
മലയാളി വാര്‍ത്ത

യു​വ ഡോ​ക്‌ടര്‍​ ദമ്പതികളുടെ സ്വ​കാ​ര്യ​ത മൊ​ബൈ​ല്‍ ഫോണില്‍ പ​ക​ര്‍​ത്തി​യ കേ​സി​ല്‍ പോ​ലീ​സ് പി​ടി​കൂ​ടി​യ പ്ര​ധാ​ന പ്ര​തി​യെ റി​മാ​ന്‍​ഡ് ചെ​യ്തു. ആ​ര്‍​പ്പൂ​ക്ക​ര ക​സ്തൂ​ര്‍​ബ ജംഗ്‌ഷനിൽ മു​തി​ര​ക്കാ​ലാ​യി​ല്‍ രോ​ഹി​ത്തി(23)നെ​യാ​ണ് ഏ​റ്റു​മാ​നൂ​ര്‍ കോ​ട​തി റി​മാ​ന്‍​ഡ് ചെ​യ്ത​ത്.

ക​ഴി​ഞ്ഞ ഫെ​ബ്രു​വ​രി 20നാ​യി​രു​ന്നു സം​ഭ​വം. ഡോ​ക്‌ടര്‍​മാ​ര്‍ താ​മ​സി​ച്ചി​രു​ന്ന വാ​ട​ക വീ​ടി​ന്‍റെ പാ​ര​പ്പെ​റ്റി​ല്‍ മൊ​ബൈ​ല്‍ വ​ച്ച​ശേ​ഷം, സ്വ​കാ​ര്യ​ത പ​ക​ര്‍​ത്തു​ക​യാ​യി​രു​ന്നു പ്ര​തി​യു​ടെ രീ​തി. പ​ക​ര്‍​ത്തി​യ ചി​ത്രം സു​ഹൃ​ത്തി​ന് അ​യ​ച്ചു കൊ​ടു​ക്കു​ക​യും ചെ​യ്തി​രു​ന്നു. സം​ഭ​വം ദി​വ​സം ആ​രോ മൊ​ബൈ​ലു​മാ​യി പാ​ര​പ്പെ​റ്റി​ല്‍ നി​ല്‍ക്കു​ന്ന​താ​യി സം​ശ​യം തോ​ന്നി​യ യു​വ​തി​ ഇ​റ​ങ്ങി വ​ന്ന​പ്പോ​ള്‍ പ്ര​തി ഓ​ടി ര​ക്ഷ​പ്പെ​ട്ടു.

ഡോ​ക്‌ടര്‍ ബ​ഹ​ളം വ​ച്ച​തി​നെ തു​ട​ര്‍​ന്ന് സ​മീ​പ​വാ​സി​ക​ള്‍ സം​ഭ​വ​ത്തെ​ക്കു​റി​ച്ച്‌ അ​ന്വേ​ഷി​ച്ചെ​ത്തി. ഇ​വ​രോ​ടൊ​പ്പം പ്ര​തി​യു​മു​ണ്ടാ​യി​രു​ന്നു. സം​ശ​യം തോ​ന്നി​യ ഡോക്‌ട​ര്‍ പ്ര​തി​യു​ടെ ക​യ്യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന മൊ​ബൈ​ല്‍ ഫോ​ണ്‍ ടോ​ര്‍​ച്ച്‌ അ​ടി​ച്ചു നോ​ക്കാ​നെ​ന്ന പേ​രി​ല്‍​വാ​ങ്ങി നോ​ക്കി​യ​പ്പോ​ഴാ​ണ് ഫോ​ണി​ല്‍ ത​ങ്ങ​ളു​ടെ സ്വ​കാ​ര്യ​ത പ​ക​ര്‍​ത്തി​യ​താ​യി ബോ​ധ്യ​പ്പെ​ട്ട​ത്. തു​ട​ര്‍​ന്ന് രാ​ത്രി ത​ന്നെ ഗാ​ന്ധി​ന​ഗ​ര്‍ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. അ​ഞ്ചു ദി​വ​സം ക​ഴി​ഞ്ഞ​പ്പോ​ള്‍ പ്ര​ധാ​ന പ്ര​തി​യു​ടെ സു​ഹൃ​ത്ത് അ​ന്‍​സ​ലി​നെ (25) പോ​ലീ​സ് പി​ടി​കൂ​ടി.

ഇ​യാ​ളും റി​മാ​ന്‍​ഡി​ലാ​ണ്. രോ​ഹി​ത്ത് മൊ​ബൈ​ലി​ല്‍ പ​ക​ര്‍​ത്തു​ന്ന ദ​ന്പ​തി​ക​ളു​ടെ സ്വ​കാ​ര്യ ചി​ത്ര​ങ്ങ​ള്‍ സു​ഹൃ​ത്താ​യ അ​ന്‍​സ​ലി​ന് അ​യ​ച്ചു​കൊ​ടു​ക്കു​മാ​യി​രു​ന്നു. അ​ന്‍​സ​ലി​നെ പി​ടി​കൂ​ടി​യ​പ്പോ​ഴാ​ണ് ഇ​യാ​ളു​ടെ മൊ​ബൈ​ല്‍ ഫോ​ണി​ല്‍ മ​റ്റ് ചി​ല ദ​ന്പ​തി​ക​ളു​ടെ സ്വ​കാ​ര്യ ചി​ത്ര​ങ്ങ​ളും ക​ണ്ടെ​ത്തി​യ​ത്.

തു​ട​ര്‍​ന്നാ​ണ് അ​ന്‍​സ​ലി​നെ അ​റ​സ്റ്റ് രേ​ഖ​പ്പെ​ടു​ത്തി റി​മാ​ന്‍​ഡ് ചെ​യ്ത​ത്. ഒ​ളി​വി​ല്‍​പ്പോ​യ രോ​ഹി​ത്തി​നെ ഇ​ന്ന​ലെ പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. ഗാ​ന്ധി​ന​ഗ​ര്‍ എ​സ്‌എ​ച്ച്‌ഒ ക്ലീ​റ്റ​സ് കെ. ​ജോ​സ​ഫ്, എ​സ്‌ഐ​മാ​രാ​യ കെ.​ദീ​പ​ക്, പ്ര​ശാ​ന്ത്, സ​ജി​മോ​ന്‍, സ​ജി, തോ​മ​സ് എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

104 യാത്രക്കാരുമായി പറന്ന വിമാനത്തിന് ഇടിമിന്നലേറ്റു, ഇന്‍ഡിഗോ വിമാനത്തിന് അടിയന്തര ലാന്‍ഡിങ്  (1 hour ago)

കാണാതായ എംബിബിഎസ് വിദ്യാര്‍ഥിയെ കാറിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (1 hour ago)

ശബരിമല സ്വര്‍ണ പ്പാളി കേസില്‍ കരട് കുറ്റപത്രം സമര്‍പ്പിച്ചു  (1 hour ago)

ഡല്‍ഹിയില്‍ കെട്ടിടം തകര്‍ന്ന് വീണ് ഒന്നരവയസുള്ള കുട്ടിക്ക് ദാരുണാന്ത്യം  (2 hours ago)

പ്രേംനസീറിന്റെ മൂത്ത മകള്‍ ലൈലാബീഗം അന്തരിച്ചു  (2 hours ago)

600 കോടി രൂപയുടെ ആസ്തികള്‍ വെളിപ്പെടുത്തിയ വിജയ് 30 കോടിയുടെ ആസ്തി വെളിപ്പെടുത്താത്തത് അഴിമതിയാണോ?  (2 hours ago)

വാഹനങ്ങളുടെ മോഡിഫിക്കേഷന് നിറവും രൂപവും ഉള്‍പ്പെടെ ഏഴ് മാറ്റങ്ങള്‍ വരുത്താം  (2 hours ago)

നാളെ കരിദിനമായി ആചരിക്കാൻ കോൺഗ്രസ്; പൊലീസുകാർക്കെതിരെ ആക്രമണം നടന്നെന്ന് ആരോപണം, പ്രതിപക്ഷ നീക്കം നിരീക്ഷിച്ച് കേന്ദ്രം  (3 hours ago)

ഭരണം പോയി, എകെജി സെന്ററും പോയി എകെജി സെന്റര്‍ കൈയേറ്റ ഭൂമിയെന്ന് പുറമ്പോക്കു ഭൂമിയെന്ന് റവന്യൂ രേഖ നാണം കെട്ട് പിണറായിയും ഗോവിന്ദനും  (4 hours ago)

സുഗതന് പട്ടാഭിഷേകം..! സുരേഷ് ഗോപി നേരെ വിയ്യൂരിൽ ശത്രുക്കളെ കശക്കിയെറിഞ്ഞ് കോടതി,VVR നേരിട്ടിറങ്ങി  (4 hours ago)

ആഷിക്ക് അവസാനമായി വിളിച്ചത് ആ വ്യക്തിയെ..! ആ കാറിനുള്ളിൽ സംഭവിച്ചത് അനക്കമില്ലാത്ത മണിക്കൂർ  (4 hours ago)

രാഹുലിന്റെ കക്ഷത്ത് ശൈലജയുടെ തല...മാഡത്തിന് മുണ്ടാട്ടം മുട്ടിയ ഷൈലജ FAKE-യെന്ന് സുരേഷിന്റെ കാലൻ രാഹുൽ,ദേ കൂട്ടിയിട്ട് കത്തിക്കുന്നു  (4 hours ago)

റിയാസിന്റെ സുഹൃത്ത് ഹസന്‍ വാരിസിന്റെ മൊഴി എസ്‌ഐ ടി രേഖപ്പെടുത്തി  (5 hours ago)

പട്ടികജാതി ഫണ്ട് ക്രമക്കേടിലും ഗ്യാനേഷ് കുമാറിനെതിരെ ആരോപണം  (7 hours ago)

വൈദ്യുതി പ്രതിസന്ധിക്ക് പരിഹാര നടപടികളുമായി സര്‍ക്കാര്‍  (7 hours ago)

Malayali Vartha Recommends