Widgets Magazine 

12
Oct / 2026
Monday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


എയർപോർട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ മൂന്നുപേർക്കും വിടപറഞ്ഞ് നാട്...കണ്ണീരോടെ അമ്മ മകളുടെ മുഖം തലോടിക്കൊണ്ടിരുന്നു..നെഞ്ചുപൊട്ടുന്ന കാഴ്ച..


13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..


കഴിഞ്ഞ പത്ത് വര്‍ഷമായി ആരോഗ്യ രംഗത്ത് നടന്നിരിക്കുന്നത്..കേണ്ട 450 കോടിയുടെ ഉപകരണങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ കവര്‍ പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നത്...


പിണറായിയുടെ സതീശൻ വിരുദ്ധതപൊളിഞ്ഞു..അദാനിക്ക് നൽകിയ വാക്കാൽ അംഗീകാരം വി ഡി സതീശൻ സർക്കാർ പുന: പരിശോധിക്കുന്നു..എം എസ്‌ സിക്ക് കൈമാറില്ല..


കണ്ണീർക്കാഴ്ചയായി... തൃശൂരിൽ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബൈക്കിൽ പോയിരുന്ന കൊച്ചി എയർപോർട്ട് ജീവനക്കാരനായ യുവാവിന് ദാരുണാന്ത്യം

സംസ്ഥാന പൊലീസ് മേധാവിക്കും സിറ്റി കമ്മിഷണര്‍ക്കും താക്കീത്... തിരുവനന്തപുരം നഗരത്തിലെ അശ്വാരൂഢ സേനയിലെ 25 കുതിരകള്‍ക്കു നെയ്യാറ്റിന്‍കര പ്ലാമൂട്ടുക്കടയിലെ സ്വകാര്യ സ്ഥാപനത്തില്‍ നിന്നു തീറ്റ വാങ്ങിയത് വിവാദത്തില്‍

29 APRIL 2020 12:49 PM IST
മലയാളി വാര്‍ത്ത

More Stories...

നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധം..ഞങ്ങൾ ഒരു പോലീസുകാരെയും കൊല്ലുമെന്ന് പറഞ്ഞില്ല..വാ അടപ്പിച്ച് ചെന്നിത്തല..ലാത്തിയുമായി വി ജോയ് എം എൽ എ..

എയർപോർട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ മൂന്നുപേർക്കും വിടപറഞ്ഞ് നാട്...കണ്ണീരോടെ അമ്മ മകളുടെ മുഖം തലോടിക്കൊണ്ടിരുന്നു..നെഞ്ചുപൊട്ടുന്ന കാഴ്ച..

ചാലക്കുടിയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ സംഭവം

കഴിഞ്ഞ പത്ത് വര്‍ഷമായി ആരോഗ്യ രംഗത്ത് നടന്നിരിക്കുന്നത്..കേണ്ട 450 കോടിയുടെ ഉപകരണങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ കവര്‍ പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നത്...

സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് 94 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും കൊമേഴ്ഷ്യൽ ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും; ഓപ്പറേഷൻ തൂഫാൻ സംസ്ഥാനത്ത് പുരോഗമിക്കുന്നു

തിരുവനന്തപുരം നഗരത്തിലെ അശ്വാരൂഢ സേനയിലെ 25 കുതിരകള്‍ക്കു നെയ്യാറ്റിന്‍കര പ്ലാമൂട്ടുക്കടയിലെ സ്വകാര്യ സ്ഥാപനത്തില്‍ നിന്നു തീറ്റ വാങ്ങിയതാണു വിവാദമായിരിക്കുകയാണ്. സര്‍ക്കാര്‍ അനുമതിയില്ലാതെ 56.88 ലക്ഷം രൂപ മുടക്കി 25 പൊലീസ് കുതിരകള്‍ക്കു സ്വകാര്യ സ്ഥാപനത്തില്‍ നിന്നു തീറ്റ വാങ്ങിയതിനു സംസ്ഥാന പൊലീസ് മേധാവിക്കും സിറ്റി പൊലീസ് കമ്മിഷണര്‍ക്കും സര്‍ക്കാരിന്റെ താക്കീത്. സര്‍ക്കാര്‍ അനുമതിയില്ലാതെ ചെയ്യുന്ന ഇത്തരം പ്രവൃത്തികള്‍ മേലില്‍ ആവര്‍ത്തിക്കരുതെന്നു മുന്നറിയിപ്പു നല്‍കി. വീഴ്ച വരുത്തിയാല്‍ ബന്ധപ്പെട്ട ഉദ്യോഗസ്ഥരില്‍ നിന്നു ബാധ്യത ഈടാക്കും ആഭ്യന്തര വകുപ്പിന്റെ ഉത്തരവില്‍ മുന്നറിയിപ്പു നല്‍കി. 201920 വര്‍ഷത്തേക്കു കുതിരയ്ക്കു തീറ്റ വാങ്ങിയതാണ് ഇപ്പോള്‍ പുലിവാല്‍ ആയത്. സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി തേടാതെ സിറ്റി പൊലീസ് കമ്മിഷണര്‍ നല്‍കിയ കരാര്‍ നല്‍കിയതു സാധൂകരിക്കണമെന്നാവശ്യപ്പെട്ടു ഡിജിപി ലോക്‌നാഥ് ബെഹ്‌റ സര്‍ക്കാരിനു കത്തു നല്‍കി. അതു സാധൂകരിച്ചുള്ള ഉത്തരവിലാണ് മേലില്‍ ആവര്‍ത്തിക്കരുതെന്ന മുന്നറിയിപ്പ്.

സിറ്റി പൊലീസ് കമ്മിഷണര്‍ ഓഫിസിലെ ഉന്നത മിനിസ്റ്റീരിയില്‍ ജീവനക്കാരന്റെ അടുത്ത ബന്ധുവിന്റേതാണ് സ്ഥാപനമെന്നു ആരോപണം ഉയര്‍ന്നിരുന്നു. അടുത്ത മാസം ഇദ്ദേഹം വിരമിക്കും.

ഇടപാടിനെക്കുറിച്ചു സ്‌പെഷല്‍ ബ്രാഞ്ചിനു വിവരം കിട്ടിയിരുന്നു. തുടര്‍ന്ന് അവര്‍ നടത്തിയ അന്വേഷണത്തിലാണ് കമ്മിഷണര്‍ ഓഫിസിലെ ജീവനക്കാരന്റെ പങ്ക് വെളിപ്പെട്ടത്.

നഗരത്തിലെ അശ്വാരൂഢ സേനയിലെ 25 കുതിരകള്‍ക്കു നെയ്യാറ്റിന്‍കര പ്ലാമൂട്ടുക്കടയിലെ സ്വകാര്യ സ്ഥാപനത്തില്‍ നിന്നു തീറ്റ വാങ്ങിയതാണു വിവാദമായത്. സിറ്റി പൊലീസ് കമ്മിഷണര്‍ ഓഫിസിലെ ഉന്നത മിനിസ്റ്റീരിയില്‍ ജീവനക്കാരന്റെ അടുത്ത ബന്ധുവിന്റേതാണ് സ്ഥാപനമെന്നു ആരോപണം ഉയര്‍ന്നിരുന്നു. അടുത്ത മാസം ഇദ്ദേഹം വിരമിക്കും. ഇടപാടിനെക്കുറിച്ചു സ്‌പെഷല്‍ ബ്രാഞ്ചിനു വിവരം കിട്ടിയിരുന്നു. തുടര്‍ന്ന് അവര്‍ നടത്തിയ അന്വേഷണത്തിലാണ് കമ്മിഷണര്‍ ഓഫിസിലെ ജീവനക്കാരന്റെ പങ്ക് വെളിപ്പെട്ടത്. ടെന്‍ഡര്‍ വിളിച്ചാണ് ഇടപാട്.എന്നാല്‍ ഈ ടെന്‍ഡര്‍ പുറത്താരും അറിയില്ല.

വേണ്ടപ്പെട്ട മൂന്നോ നാലോ പേര്‍ സ്ഥിരം പങ്കെടുക്കും. അമിതമായ നിരക്കു രേഖപ്പെടുത്തിയ ശേഷം അതില്‍ ഏറ്റവും കുറഞ്ഞ നിരക്കു കാണിച്ച വ്യക്തിക്കു കരാര്‍ കൊടുക്കുന്നതാണ് ഏര്‍പ്പാട്. 201920 വര്‍ഷത്തേക്കു കുതിരയ്ക്കു തീറ്റ വാങ്ങിയതാണ് ഇപ്പോള്‍ പുലിവാല്‍ ആയത്. സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി തേടാതെ സിറ്റി പൊലീസ് കമ്മിഷണര്‍ നല്‍കിയ കരാര്‍ നല്‍കിയതു സാധൂകരിക്കണമെന്നാവശ്യപ്പെട്ടു ഡിജിപി ലോക്‌നാഥ് ബെഹ്‌റ സര്‍ക്കാരിനു കത്തു നല്‍കി. അതു സാധൂകരിച്ചുള്ള ഉത്തരവിലാണ് മേലില്‍ ആവര്‍ത്തിക്കരുതെന്ന മുന്നറിയിപ്പ്‌ടെ

ടെന്‍ഡര്‍ വിളിച്ചാണ് ഇടപാട്. എന്നാല്‍ ഈ ടെന്‍ഡര്‍ പുറത്താരും അറിയില്ല. വേണ്ടപ്പെട്ട മൂന്നോ നാലോ പേര്‍ സ്ഥിരം പങ്കെടുക്കും. അമിതമായ നിരക്കു രേഖപ്പെടുത്തിയ ശേഷം അതില്‍ ഏറ്റവും കുറഞ്ഞ നിരക്കു കാണിച്ച വ്യക്തിക്കു കരാര്‍ കൊടുക്കുന്നതാണ് ഏര്‍പ്പാട്.

സംസ്ഥാന പൊലിസ് വകുപ്പിലെ പര്‍ച്ചേസുകളില്‍ വന്‍ ക്രമക്കേടും ഒത്തുകളിയും നടത്തിയെന്നുള്ള സി.എ.ജി റിപ്പോര്‍ട്ട് അടുത്തിടെയാണ് പുറത്തുവന്നത്. ഉപകരണങ്ങള്‍ വാങ്ങുന്നതില്‍ സ്റ്റോഴ്സ് പര്‍ച്ചേസ് മാനുവലും കേന്ദ്ര വിജിലന്‍സ് കമ്മിഷന്റെ മാര്‍ഗ നിര്‍ദേശങ്ങളും പൊലിസ് വകുപ്പ് ലംഘിച്ചുവെന്നും വിമര്‍ശിച്ചിരുന്നു. വാങ്ങാന്‍ ഉദ്ദേശിക്കുന്ന ഉല്‍പ്പന്നങ്ങളുടെ വില നിശ്ചയിക്കുന്നതില്‍ പൊലിസ് വകുപ്പിലെ ഓഫസര്‍മാരും വില്‍പ്പനക്കാരും കെല്‍ട്രോണും തമ്മില്‍ അവിശുദ്ധബന്ധം പുലര്‍ത്തിയിരുന്നതായി സി.എ.ജി.ഒഡിറ്റ് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു. ഇത്തരത്തില്‍ ഗുരുതരമായ ആരോപണങ്ങള്‍ പൊലിസ് വകുപ്പിനെതിരേ സി.എ.ജി ഉന്നയിച്ചതിനു ശേഷവും പര്‍ച്ചേസുകളുടെ കാര്യത്തില്‍ നടപടിക്രമം പാലിക്കാന്‍ പൊലിസ് വകുപ്പ് തയാറായിട്ടില്ലെന്നാണ് അശ്വാരൂഡ സേനയിലെ ഈ നടപടിയിലൂടെയും തെളിയുന്നത്.
അശ്വാരൂഢ സേനയിലെ 25 കുതിരകള്‍ക്കായി 2019-20ല്‍ 56,88,235 രൂപയാണ് ഭക്ഷണം വാങ്ങുന്നതിനായി ചെലവഴിച്ചത്. തിരുവനന്തപുരത്ത് പ്ലാമൂട്ടുക്കടയിലെ പൊന്നു ഏജന്‍സീസ് എന്ന സ്ഥാപനത്തിന് പ്രത്യേകിച്ച് ടെണ്ടര്‍ നടപടികളൊന്നും കൂടാതെയാണ് പൊലിസ് കുതിരകള്‍ക്കുള്ള ഭക്ഷണ സാധനങ്ങള്‍ വിതരണം ചെയ്യാനുള്ള ചുമതല ഏല്‍പ്പിച്ചത്. പൊലിസിലെ ഒരു ഉന്നതന്റെ മകന്റെ സ്ഥാപനമാണിതെന്നും ആക്ഷേപമുണ്ട്. സര്‍ക്കാര്‍ അനുമതി പ്രതീക്ഷിച്ചുകൊണ്ടാണ് ഈ സ്ഥാപനത്തെ ചുമതല ഏല്‍പ്പിച്ചതെന്ന് പണം അനുവദിച്ചുകൊണ്ടുള്ള ഉത്തരവില്‍ പ്രത്യേകം പറയുന്നുണ്ട്.





" 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാക് സൈനിക വിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം  (2 minutes ago)

Niyamasabha പ്രതിപക്ഷത്തെ തീർത്ത് ചെന്നിത്തല  (4 hours ago)

Kakkanad ആർക്കും സഹിക്കാനാവില്ല ആ കാഴ്ച..  (4 hours ago)

ചാലക്കുടിയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ സംഭവം  (5 hours ago)

U S militaryവധശിക്ഷ തത്സമയം സംപ്രേക്ഷണം ചെയ്യും;  (5 hours ago)

MEDICAL DEPARTMENT വലിയ അഴിമതിയും ഗുരുതരമായ വീഴ്ചയും;  (5 hours ago)

സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് 94 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും കൊമേഴ്ഷ്യൽ ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും; ഓപ്പറേഷൻ തൂഫാൻ സംസ്ഥാനത്ത് പുരോഗമിക്കുന്നു  (5 hours ago)

ഇൻഡിഗോ വിമാനത്തിൽ തീ.പിടിത്തം; ഓവർഹെഡ് ലഗേജ് കമ്പാർട്ട്മെന്റിൽ സൂക്ഷിച്ചിരുന്ന പവർ ബാങ്കിന് തീപിടിച്ച് അപകടം  (5 hours ago)

ബോളിവുഡ് കീഴടക്കാൻ എം. പത്മകുമാർ; സണ്ണി ഡിയോളിന്റെ 'സൂര്യ' നവംബർ 20 ന് തിയേറ്ററുകളിൽ!  (5 hours ago)

ഞങ്ങളുടെ മക്കളെ കൊന്ന് കളഞ്ഞല്ലേടോ പാപീ; മൃതദേഹത്തിനടുത്ത് അലറി അമ്മയും അച്ഛനും, സഹിക്കാനാകതെ ഉറ്റവർ; ജീവൻ പൊലിഞ്ഞ യുവാക്കൾ നാടിനു തീരാവേദന  (6 hours ago)

അഹങ്കാരി ഉമ്മയുടെ കൊലയാളി സന്തതിയ്ക്ക് മിനി കൂപ്പർ വാങ്ങി കൊടുത്തു; വഴിപിഴച്ചവൻ ഇനി പുറം ലോകം കാണരുത്, മദ്യം വിറ്റ ബാറുകളും കുടുങ്ങി  (6 hours ago)

ഭാരത് ജോഡോ യാത്രയിൽ പങ്കെടുക്കാത്ത പിണറായി ഡൽഹിയിൽ സമരം ഇരുന്നതെന്തിന് ? സതീശൻ സർക്കാരിനെ സമ്മർദ്ദത്തിലാക്കാനോ?  (9 hours ago)

ഇനി മണിക്കൂറുകൾ! ഡൽഹിയിൽനിന്ന് എത്തിയ പിണറായിയുടെ ജീവിതം മാറിമറിയുന്നു... ഇന്ന് സംഭവിക്കുന്നത്..  (9 hours ago)

റഹീമിനും ജെയ്ക്കിനും ഉടുതുണിവലിച്ചൂരിഞ്ഞ് അടി! കൂട്ടത്തോടെ കിട്ടി നിലവിളിച്ചുകരഞ്ഞ് ജെയ്ക്ക്...  (9 hours ago)

കളിച്ച് കളിച്ച് സൈന്യത്തെ തൊട്ടുകളിക്കുന്നു!" സൈനികരുടെ മനസ് നിങ്ങളാണോ തീരുമാനിക്കുന്നത്? ശ്രീലേഖയെ വലിച്ചുകീറി ജനം!  (9 hours ago)

Malayali Vartha Recommends