പ്രഭാത സവാരിക്കിടെ ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു

പ്രഭാത സവാരിക്കിടെ ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. നാലാംമൈല്‍ പരേതനായ കോലഞ്ചേരി വര്‍ഗീസിന്റെ മകന്‍ വിജു വര്‍ഗീസാണ്(44) മരിച്ചത്. ഇന്നലെ രാവിലെ പ്രഭാത സവാരിക്കിടെ വാഴക്കുളം ഉണ്ണിമിശിഹ പള്ളിക്ക് സമീപത്ത് വച്ച് ബൈക്ക് ഇടിക്കുകയായിരുന്നു.
മാതാവ്: ആനി വര്‍ഗീസ്. ഭാര്യ: ക്രസ്റ്റീന വിജു. മക്കള്‍: വിവേക്, വര്‍ഷ. സഹോദരങ്ങള്‍: സാജു വര്‍ഗീസ്, ഷൈനി ജേക്കബ്, ഷിജി ജോര്‍ജ്.
"
https://www.facebook.com/Malayalivartha



























