Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തെക്കുപടിഞ്ഞാറൻ മൺസൂൺ പിൻവാങ്ങുന്നു... തെക്കേ ഇന്ത്യയിൽ തുലാവർഷം ആരംഭിക്കും... സംസ്ഥാനത്ത് ഉച്ചയ്ക്ക് ശേഷം പരക്കെ ശക്തമായ മഴ


എയർപോർട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ മൂന്നുപേർക്കും വിടപറഞ്ഞ് നാട്...കണ്ണീരോടെ അമ്മ മകളുടെ മുഖം തലോടിക്കൊണ്ടിരുന്നു..നെഞ്ചുപൊട്ടുന്ന കാഴ്ച..


13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..


കഴിഞ്ഞ പത്ത് വര്‍ഷമായി ആരോഗ്യ രംഗത്ത് നടന്നിരിക്കുന്നത്..കേണ്ട 450 കോടിയുടെ ഉപകരണങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ കവര്‍ പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നത്...

പരീക്ഷാ നടത്തിപ്പ്: സ്‌കൂള്‍ തുറക്കാമെന്ന ഉത്തരവ് ആശയക്കുഴപ്പമുണ്ടാക്കി

05 MAY 2020 07:35 AM IST
മലയാളി വാര്‍ത്ത

More Stories...

തെക്കുപടിഞ്ഞാറൻ മൺസൂൺ പിൻവാങ്ങുന്നു... തെക്കേ ഇന്ത്യയിൽ തുലാവർഷം ആരംഭിക്കും... സംസ്ഥാനത്ത് ഉച്ചയ്ക്ക് ശേഷം പരക്കെ ശക്തമായ മഴ

പത്തൊന്‍പതുകാരന്‍ ഓടിച്ച ആഡംബര കാര്‍ ഇടിച്ച് മൂന്നു പേരുടെ മരണത്തിനിടയാക്കിയ സംഭവം: പ്രതിയായ മകനെ രക്ഷിക്കാന്‍ സുഹൈലിന്റെ പിതാവിന്റെ ഇടപെടല്‍ തുടങ്ങിയെന്ന് മരിച്ച ദേവികയുടെ പിതാവ്

കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ട്രാവലറും ലോറിയും കൂട്ടിയിടിച്ച് രണ്ടു മരണം

ഓംപ്രകാശ് മാഥൂര്‍ കേരള ഗവര്‍ണര്‍

നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധം..ഞങ്ങൾ ഒരു പോലീസുകാരെയും കൊല്ലുമെന്ന് പറഞ്ഞില്ല..വാ അടപ്പിച്ച് ചെന്നിത്തല..ലാത്തിയുമായി വി ജോയ് എം എൽ എ..

പരീക്ഷാ നടത്തിപ്പിനു മാത്രം നിബന്ധനകള്‍ പാലിച്ചു വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാമെന്നു ചീഫ് സെക്രട്ടറി ഉത്തരവ് ഇറക്കിയത് എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷയെഴുതുന്ന ലക്ഷക്കണക്കിനു വിദ്യാര്‍ഥികളില്‍ ആശയക്കുഴപ്പമുണ്ടാക്കി. പരീക്ഷാ നടത്തിപ്പിനു നിബന്ധന പാലിച്ചു തുറക്കാമെന്നു ശനിയാഴ്ച മുഖ്യമന്ത്രി വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞപ്പോള്‍ ത്തന്നെ ആശയക്കുഴപ്പമുണ്ടായിരുന്നു. പരീക്ഷാ ജോലികള്‍ എന്നാണ് ഉദ്ദേശിച്ചതെന്നു മുഖ്യമന്ത്രിയുടെ ഓഫിസ് വിശദീകരിച്ചു.

ഇലക്ട്രോണിക് ഉപകരണങ്ങളുടെ കാര്യക്ഷമത പരിശോധിക്കേണ്ട അധ്യാപകര്‍ക്കും വിദ്യാര്‍ഥികളുടെ പ്രമോഷന്‍ ലിസ്റ്റും മറ്റും തയാറാക്കുന്നവര്‍ക്കും കര്‍ശന നിയന്ത്രണങ്ങള്‍ പാലിച്ചു സ്‌കൂളിലെത്തി അനുമതി നല്‍കണമെന്നാണു പൊതുവിദ്യാഭ്യാസ വകുപ്പ് നല്‍കിയ നിര്‍ദേശം. എന്നാല്‍ ഇന്നലത്തെ ഉത്തരവില്‍ ഇതൊന്നും വ്യക്തമാക്കിയിട്ടില്ല.

സിബിഎസ്ഇ പരീക്ഷ ലോക്ഡൗണ്‍ പിന്‍വലിച്ചു 10 ദിവസം കഴിഞ്ഞു നടത്തുമെന്നും അതേ മാതൃക സംസ്ഥാനങ്ങള്‍ക്കും പിന്തുടരാമെന്നുമാണു കേന്ദ്ര മാനവശേഷി മന്ത്രി അറിയിച്ചിരുന്നത്. ഈ മാനദണ്ഡം പാലിച്ചാല്‍ പൊതുപരീക്ഷയ്ക്ക് 27-വരെ കാത്തിരിക്കണം. സര്‍വകലാശാലാ പരീക്ഷകള്‍ ജൂണിലേക്കു നീളാനാണു സാധ്യത. ഇതിനിടെയാണു ചീഫ് സെക്രട്ടറിയുടെ ഉത്തരവിലെ പരീക്ഷാ നടത്തിപ്പു പരാമര്‍ശങ്ങള്‍.<

അതിനിടെ ലോക്ഡൗണിനുശേഷം പരീക്ഷകള്‍ നടത്തുന്നതിനുള്ള സാധ്യത പഠിക്കാന്‍ പിഎസ്‌സി യോഗം തീരുമാനിച്ചു. മറ്റു തടസ്സങ്ങള്‍ ഇല്ലെങ്കില്‍ ജൂണില്‍ പരീക്ഷകള്‍ പുനരാരംഭിക്കാനാണ് ആലോചന. ഉദ്യോഗാര്‍ഥികളില്‍ നിന്നു കണ്‍ഫര്‍മേഷന്‍ വാങ്ങുകയും ചോദ്യക്കടലാസ് തയാറാക്കുകയും ചെയ്ത പരീക്ഷകളാകും ആദ്യം നടത്തുക. ആയിരത്തില്‍ താഴെ അപേക്ഷകരുള്ള പരീക്ഷകള്‍ പിഎസ്സിയുടെ ഓണ്‍ലൈന്‍ പരീക്ഷാ കേന്ദ്രങ്ങളില്‍ അകലം പാലിച്ചു നടത്താനാകുമോയെന്നു പരിശോധിക്കാന്‍ പരീക്ഷാ കണ്‍ട്രോളറെ ചുമതലപ്പെടുത്തി. അസി. സര്‍ജന്‍മാരുടെ തസ്തികയിലേക്കുള്ള പരീക്ഷ എന്‍ജിനീയറിങ് കോളജുകളിലെ ഓണ്‍ലൈന്‍ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ ഉപയോഗിച്ചു നടത്തുന്നതു പരിശോധിക്കും.

ജില്ലകളില്‍ എന്‍സിസി, സൈനിക് വെല്‍ഫെയര്‍ വകുപ്പില്‍ എല്‍ഡി ടൈപ്പിസ്റ്റ്/ക്ലാര്‍ക്ക് ടൈപ്പിസ്റ്റ്/ടൈപ്പിസ്റ്റ് ക്ലാര്‍ക്ക് (വിമുക്തഭടന്മാര്‍) തസ്തികയിലേക്കു സാധ്യതാ പട്ടിക പ്രസിദ്ധീകരിക്കും. മലപ്പുറം ജില്ലയില്‍ ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ അറബിക് (യുപി- തസ്തികമാറ്റം); കൊല്ലം, എറണാകുളം, കാസര്‍കോട് ജില്ലകളില്‍ ആയുര്‍വേദ കോളജുകളില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ് 2 തസ്തികകളിലേക്ക് അഭിമുഖം നടത്തും.

ജനുവരിയില്‍ നടന്ന വകുപ്പുതല പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു. ജനുവരിയിലെ വിജ്ഞാപന പ്രകാരം ശേഷിക്കുന്ന പരീക്ഷകള്‍ക്ക് അപേക്ഷിച്ചവര്‍ക്ക് അടുത്ത ജൂലൈയിലെ വിജ്ഞാപനം അനുസരിച്ചു ഫീസ് ഇളവ് നല്‍കും. മെഡിക്കല്‍ വിദ്യാഭ്യാസ വകുപ്പില്‍ അസി. പ്രഫസര്‍ ഇന്‍ ഒഫ്താല്‍മോളജി തസ്തികയിലേക്കു ചുരുക്കപ്പട്ടിക പ്രസിദ്ധീകരിക്കും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തെക്കുപടിഞ്ഞാറൻ മൺസൂൺ പിൻവാങ്ങുന്നു... തെക്കേ ഇന്ത്യയിൽ തുലാവർഷം ആരംഭിക്കും... സംസ്ഥാനത്ത് ഉച്ചയ്ക്ക് ശേഷം പരക്കെ ശക്തമായ മഴ  (17 minutes ago)

പത്തൊന്‍പതുകാരന്‍ ഓടിച്ച ആഡംബര കാര്‍ ഇടിച്ച് മൂന്നു പേരുടെ മരണത്തിനിടയാക്കിയ സംഭവം: പ്രതിയായ മകനെ രക്ഷിക്കാന്‍ സുഹൈലിന്റെ പിതാവിന്റെ ഇടപെടല്‍ തുടങ്ങിയെന്ന് മരിച്ച ദേവികയുടെ പിതാവ്  (6 hours ago)

കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ട്രാവലറും ലോറിയും കൂട്ടിയിടിച്ച് രണ്ടു മരണം  (8 hours ago)

ഓംപ്രകാശ് മാഥൂര്‍ കേരള ഗവര്‍ണര്‍  (8 hours ago)

പാക് സൈനിക വിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം  (8 hours ago)

Niyamasabha പ്രതിപക്ഷത്തെ തീർത്ത് ചെന്നിത്തല  (13 hours ago)

Kakkanad ആർക്കും സഹിക്കാനാവില്ല ആ കാഴ്ച..  (13 hours ago)

ചാലക്കുടിയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ സംഭവം  (14 hours ago)

U S militaryവധശിക്ഷ തത്സമയം സംപ്രേക്ഷണം ചെയ്യും;  (14 hours ago)

MEDICAL DEPARTMENT വലിയ അഴിമതിയും ഗുരുതരമായ വീഴ്ചയും;  (14 hours ago)

സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് 94 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും കൊമേഴ്ഷ്യൽ ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും; ഓപ്പറേഷൻ തൂഫാൻ സംസ്ഥാനത്ത് പുരോഗമിക്കുന്നു  (14 hours ago)

ഇൻഡിഗോ വിമാനത്തിൽ തീ.പിടിത്തം; ഓവർഹെഡ് ലഗേജ് കമ്പാർട്ട്മെന്റിൽ സൂക്ഷിച്ചിരുന്ന പവർ ബാങ്കിന് തീപിടിച്ച് അപകടം  (14 hours ago)

ബോളിവുഡ് കീഴടക്കാൻ എം. പത്മകുമാർ; സണ്ണി ഡിയോളിന്റെ 'സൂര്യ' നവംബർ 20 ന് തിയേറ്ററുകളിൽ!  (14 hours ago)

ഞങ്ങളുടെ മക്കളെ കൊന്ന് കളഞ്ഞല്ലേടോ പാപീ; മൃതദേഹത്തിനടുത്ത് അലറി അമ്മയും അച്ഛനും, സഹിക്കാനാകതെ ഉറ്റവർ; ജീവൻ പൊലിഞ്ഞ യുവാക്കൾ നാടിനു തീരാവേദന  (14 hours ago)

അഹങ്കാരി ഉമ്മയുടെ കൊലയാളി സന്തതിയ്ക്ക് മിനി കൂപ്പർ വാങ്ങി കൊടുത്തു; വഴിപിഴച്ചവൻ ഇനി പുറം ലോകം കാണരുത്, മദ്യം വിറ്റ ബാറുകളും കുടുങ്ങി  (15 hours ago)

Malayali Vartha Recommends