Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


തെക്കുപടിഞ്ഞാറൻ മൺസൂൺ പിൻവാങ്ങുന്നു... തെക്കേ ഇന്ത്യയിൽ തുലാവർഷം ആരംഭിക്കും... സംസ്ഥാനത്ത് ഉച്ചയ്ക്ക് ശേഷം പരക്കെ ശക്തമായ മഴ


എയർപോർട്ട് റോഡിലുണ്ടായ വാഹനാപകടത്തിൽ ജീവൻ പൊലിഞ്ഞ മൂന്നുപേർക്കും വിടപറഞ്ഞ് നാട്...കണ്ണീരോടെ അമ്മ മകളുടെ മുഖം തലോടിക്കൊണ്ടിരുന്നു..നെഞ്ചുപൊട്ടുന്ന കാഴ്ച..


13 അമേരിക്കന്‍ സൈനികരുടെ മരണത്തിനിടയാക്കിയ ഞെട്ടിക്കുന്ന സംഭവം... മുന്‍ മേജര്‍ നിദാല്‍ ഹസന്റെ വധശിക്ഷ.. ലോകമെമ്പാടുമുള്ള ജനങ്ങള്‍ക്ക് തത്സമയം കാണാന്‍ സാധിക്കും..


കഴിഞ്ഞ പത്ത് വര്‍ഷമായി ആരോഗ്യ രംഗത്ത് നടന്നിരിക്കുന്നത്..കേണ്ട 450 കോടിയുടെ ഉപകരണങ്ങളാണ് സര്‍ക്കാര്‍ ആശുപത്രികളില്‍ കവര്‍ പോലും പൊട്ടിക്കാതെ കെട്ടിക്കിടക്കുന്നത്...

ആംബുലന്‍സില്‍ ലഹരി കടത്ത്.. പരിശോധനക്കിടെ ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പേരിലുള്ള ആംബുലന്‍സില്‍ നിന്ന് 90 പാക്കറ്റോളം നിരോധിത പുകയില വസ്തുക്കള്‍ കുമ്പള പൊലീസ് പിടികൂടി, ഡ്രൈവര്‍ അറസ്റ്റില്‍

05 MAY 2020 11:29 AM IST
മലയാളി വാര്‍ത്ത

More Stories...

തെക്കുപടിഞ്ഞാറൻ മൺസൂൺ പിൻവാങ്ങുന്നു... തെക്കേ ഇന്ത്യയിൽ തുലാവർഷം ആരംഭിക്കും... സംസ്ഥാനത്ത് ഉച്ചയ്ക്ക് ശേഷം പരക്കെ ശക്തമായ മഴ

പത്തൊന്‍പതുകാരന്‍ ഓടിച്ച ആഡംബര കാര്‍ ഇടിച്ച് മൂന്നു പേരുടെ മരണത്തിനിടയാക്കിയ സംഭവം: പ്രതിയായ മകനെ രക്ഷിക്കാന്‍ സുഹൈലിന്റെ പിതാവിന്റെ ഇടപെടല്‍ തുടങ്ങിയെന്ന് മരിച്ച ദേവികയുടെ പിതാവ്

കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ട്രാവലറും ലോറിയും കൂട്ടിയിടിച്ച് രണ്ടു മരണം

ഓംപ്രകാശ് മാഥൂര്‍ കേരള ഗവര്‍ണര്‍

നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധം..ഞങ്ങൾ ഒരു പോലീസുകാരെയും കൊല്ലുമെന്ന് പറഞ്ഞില്ല..വാ അടപ്പിച്ച് ചെന്നിത്തല..ലാത്തിയുമായി വി ജോയ് എം എൽ എ..

ആംബുലന്‍സില്‍ ആളിനെ കടത്താനുള്ള ശ്രമം പോലീസ് പിടിക്കുന്നതായി പല ഇടങ്ങളില്‍ നിന്നും വിവരം ലഭിച്ചിട്ടുണ്ട് എന്നാല്‍ കാസര്‍കോട് ജില്ലയിലെ കുമ്പളയില്‍ നിന്നും ആംബുലന്‍സില്‍ കടത്തുകയായിരുന്ന ലഹരി ഉല്‍പന്നങ്ങള്‍ പോലീസ് പിടികൂടി എന്ന വാര്‍ത്ത പുറത്ത് വരികയാണ് . പരിശോധനക്കിടെ കുമ്പള പോലീസാണ് ഹാന്‍സ് ഉല്‍പന്നങ്ങള്‍ പിടികൂടിയത്. ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പേരിലുള്ള ആംബുലന്‍സിലാണ് ഇവ കടത്തിയത്.

മുസ്ലിംലീഗ് നേതാവായിരുന്ന ശിഹാബ് തങ്ങളുടെ പേരിലുള്ള ആംബുലന്‍സില്‍ കോവിഡ് കാലത്ത് ലഹരി കടത്ത്. മട്ടന്നൂരിലെ ശിഹാബ് തങ്ങള്‍ റിലീഫ് സെന്ററിന്റെ ആംബുലന്‍സില്‍നിന്നാണ് 90 പാക്കറ്റ് നിരോധിത പുകയില വസ്തുക്കള്‍ കുമ്പള പൊലീസ് പിടികൂടിയത്. ഡ്രൈവര്‍ മട്ടന്നൂര്‍ മണ്ണൂര്‍ പൊറോറ മുര്‍ഷിദ മന്‍സിലിലെ പി പി മുസാദിഖി (29)നെ അറസ്റ്റുചെയ്തു.
രഹസ്യ വിവരത്തെതുടര്‍ന്ന് കുമ്പള എസ്ഐ എ സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം കുമ്പള ആരിക്കാടിയില്‍വച്ച് തിങ്കളാഴ്ച വൈകിട്ടാണ് കെഎല്‍ 58 ടി - 241 നമ്പര്‍ ആംബുലന്‍സില്‍ കടത്തുകയായിരുന്ന ലഹരിവസ്തുക്കള്‍ പിടികൂടിയത്. ഉപ്പളയില്‍നിന്നാണ് ലഹരിവസ്തുക്കള്‍ കയറ്റിയത്. പൊലീസ് കസ്റ്റഡിയിലെടുത്ത ആംബുലന്‍സിലെ രോഗികളെ മറ്റൊരു ആംബുലന്‍സില്‍ മട്ടന്നൂരിലേക്ക് അയച്ചു.
അതേസമയം പാലക്കാട് ഒറ്റപ്പാലത്ത് 108 ആംബുലന്‍സില്‍ നിന്ന് രക്ഷപ്പെടാന്‍ ശ്രമിച്ച യുവാവ് വാഹനത്തിന്റെ ചില്ല് എറിഞ്ഞു തകര്‍ത്തു. തമിഴ്‌നാട് മേട്ടുപ്പാളയം സ്വദേശി ഫക്കീര്‍ മുഹമ്മദിനെ പൊലീസ് സംരക്ഷണത്തില്‍ ജില്ലാ ആശുപത്രിയിലേക്കു മാറ്റി.

പറളിക്ക് സമീപം പാതയോരത്തു കൂടി നടന്നു പോകുകയായിരുന്ന യുവാവിനെ ഒറ്റപ്പാലം താലൂക്ക് ആശുപത്രിയില്‍ എത്തിക്കാനുള്ള ശ്രമത്തിനിടെയായിരുന്നു അതിക്രമം. മങ്കര പൊലീസ് ആംബുലന്‍സില്‍ കയറ്റി വിട്ട യുവാവ് ലക്കിടിയിലെത്തിയപ്പോഴേക്കും അക്രമ സ്വഭാവം പുറത്തെടുത്തു. രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെ ആംബുലന്‍സിന്റെ ചില്ല് തകര്‍ക്കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് എത്തി ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.

" 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

തെക്കുപടിഞ്ഞാറൻ മൺസൂൺ പിൻവാങ്ങുന്നു... തെക്കേ ഇന്ത്യയിൽ തുലാവർഷം ആരംഭിക്കും... സംസ്ഥാനത്ത് ഉച്ചയ്ക്ക് ശേഷം പരക്കെ ശക്തമായ മഴ  (17 minutes ago)

പത്തൊന്‍പതുകാരന്‍ ഓടിച്ച ആഡംബര കാര്‍ ഇടിച്ച് മൂന്നു പേരുടെ മരണത്തിനിടയാക്കിയ സംഭവം: പ്രതിയായ മകനെ രക്ഷിക്കാന്‍ സുഹൈലിന്റെ പിതാവിന്റെ ഇടപെടല്‍ തുടങ്ങിയെന്ന് മരിച്ച ദേവികയുടെ പിതാവ്  (6 hours ago)

കോളജ് വിദ്യാര്‍ഥികള്‍ സഞ്ചരിച്ച ട്രാവലറും ലോറിയും കൂട്ടിയിടിച്ച് രണ്ടു മരണം  (8 hours ago)

ഓംപ്രകാശ് മാഥൂര്‍ കേരള ഗവര്‍ണര്‍  (8 hours ago)

പാക് സൈനിക വിമാനം തകര്‍ന്നുവീണ് രണ്ട് പൈലറ്റുമാര്‍ക്ക് ദാരുണാന്ത്യം  (8 hours ago)

Niyamasabha പ്രതിപക്ഷത്തെ തീർത്ത് ചെന്നിത്തല  (13 hours ago)

Kakkanad ആർക്കും സഹിക്കാനാവില്ല ആ കാഴ്ച..  (13 hours ago)

ചാലക്കുടിയില്‍ യുവതിയെ ഭര്‍തൃഗൃഹത്തില്‍ ജീവനൊടുക്കിയ സംഭവം  (14 hours ago)

U S militaryവധശിക്ഷ തത്സമയം സംപ്രേക്ഷണം ചെയ്യും;  (14 hours ago)

MEDICAL DEPARTMENT വലിയ അഴിമതിയും ഗുരുതരമായ വീഴ്ചയും;  (14 hours ago)

സ്മാൾ ക്വാണ്ടിറ്റി കൈവശം വച്ചതിന് 94 കേസുകളും മീഡിയം ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും കൊമേഴ്ഷ്യൽ ക്വാണ്ടിറ്റി കൈവശം വെച്ചതിന് നാല് കേസുകളും; ഓപ്പറേഷൻ തൂഫാൻ സംസ്ഥാനത്ത് പുരോഗമിക്കുന്നു  (14 hours ago)

ഇൻഡിഗോ വിമാനത്തിൽ തീ.പിടിത്തം; ഓവർഹെഡ് ലഗേജ് കമ്പാർട്ട്മെന്റിൽ സൂക്ഷിച്ചിരുന്ന പവർ ബാങ്കിന് തീപിടിച്ച് അപകടം  (14 hours ago)

ബോളിവുഡ് കീഴടക്കാൻ എം. പത്മകുമാർ; സണ്ണി ഡിയോളിന്റെ 'സൂര്യ' നവംബർ 20 ന് തിയേറ്ററുകളിൽ!  (14 hours ago)

ഞങ്ങളുടെ മക്കളെ കൊന്ന് കളഞ്ഞല്ലേടോ പാപീ; മൃതദേഹത്തിനടുത്ത് അലറി അമ്മയും അച്ഛനും, സഹിക്കാനാകതെ ഉറ്റവർ; ജീവൻ പൊലിഞ്ഞ യുവാക്കൾ നാടിനു തീരാവേദന  (14 hours ago)

അഹങ്കാരി ഉമ്മയുടെ കൊലയാളി സന്തതിയ്ക്ക് മിനി കൂപ്പർ വാങ്ങി കൊടുത്തു; വഴിപിഴച്ചവൻ ഇനി പുറം ലോകം കാണരുത്, മദ്യം വിറ്റ ബാറുകളും കുടുങ്ങി  (15 hours ago)

Malayali Vartha Recommends