ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയവരില്‍ വാഹനം സ്വന്തമായി ഇല്ലാത്തവര്‍ തത്കാലം അവിടെ തന്നെ തുടരണമെന്ന് ഗതാഗതമന്ത്രി

ഇതര സംസ്ഥാനങ്ങളില്‍ കുടുങ്ങിയവരില്‍ വാഹനം സ്വന്തമായി ഇല്ലാത്തവര്‍ തത്കാലം അവിടെ തന്നെ തുടരണമെന്ന് ഗതാഗതമന്ത്രി എ.കെ. ശശീന്ദ്രന്‍.അടിയന്തരമായി ഇവര്‍ക്കായി പ്രത്യേക വാഹനം അനുവദിക്കാന്‍ സാധിക്കില്ലെന്നും മന്ത്രി മാധ്യമങ്ങളോട് വ്യക്തമാക്കി.
കുടുങ്ങിക്കിടക്കുന്നവര്‍ക്കായി പൊതു വാഹനങ്ങള്‍ ഏര്‍പ്പെടുത്തുന്ന കാര്യത്തില്‍ വരും ദിവസങ്ങളിലെ അവലോകനത്തിന് ശേഷം തീരുമാനമെടുക്കുമെന്നും മന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha


























