സ്വാന്തനമായി ഉമ്മൻചാണ്ടി! മൈസൂരിൽ ചികിത്സയ്ക്കായി പോയ ഭിന്നശേഷിക്കാരായ വിദ്യാർഥികളെയും രക്ഷിതാക്കളെയും തിരിച്ചെത്തിച്ചു

ഉമ്മൻചാണ്ടിയുടെ ഇടപെടലിനെതുടർന്ന് മൈസൂരിൽ ചികിത്സയ്ക്ക് പോയ ഭിന്നശേഷിക്കാരായ വിദ്യാർത്ഥികളെയും രക്ഷിതാക്കളെയും 50 ദിവസത്തിനുശേഷം സ്വന്തം നാട്ടിൽ തിരിച്ചെത്തി
മൈസൂർ ആൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്ഡ് ഹിയറിങ് ചികിത്സക്കു പോയി ലോക്ക് ഡൌൺനെ തുടർന്ന് അവിടെ പെട്ടുപോയ ഭിന്നശേഷിക്കാരായ കുട്ടികളെയും അവരുടെ കുടുംബങ്ങളും ആണ് നാട്ടിൽ തിരിച്ചെത്തിയത്..
ഇന്നലെ ഉച്ചയ്ക്ക് ശേഷം രണ്ടരയ്ക്ക് ആണ് രണ്ട് ബസ്സുകളും രണ്ട് കാറുകളും ആയാണ് 36 കുടുംബങ്ങളിലെ രക്ഷിതാക്കൾ ഉൾപ്പെടെ 106 അംഗം സംഘം മുത്തങ്ങ ചെക്ക്പോസ്റ്റിൽ എത്തിയത്
കേരളത്തിലെത്തിയ വിദ്യാർഥികൾക്ക് പ്രത്യേക പരിഗണന അർഹിക്കുന്ന ആയിട്ടുപോലും സൗജന്യ KSRTC യാത്ര തയ്യാറാക്കാൻ സർക്കാർ തയ്യാറായില്ല ഇതേതുടർന്ന് വയനാട്ടിൽ നിന്നും കേരളത്തിലെ 8 ജില്ലയിലേക്ക് ഉള്ള യാത്രാസൗകര്യം ഏർപ്പാടാക്കി നൽകാൻ ഉമ്മൻചാണ്ടി നിർദ്ദേശിച്ചു
തങ്ങളെ തിരിച്ചെത്തിക്കുന്നതിനുവേണ്ടി വേണ്ടി നിരന്തരം സഹായിച്ച ഉമ്മൻചാണ്ടി യോടുള്ള സ്നേഹ സൂചകമായി ഉമ്മൻ ചാണ്ടി ക്ക് കൈമാറാൻ വിദ്യാർത്ഥിയായ ഫൈസാൻ റഹ്മാൻ വരച്ചു നൽകിയ ഉമ്മൻചാണ്ടിയുടെ ചിത്രവും, പൂച്ചണ്ടും യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന ജനറൽ സെക്രട്ടറി കെട്ടി അജ്മലിന് കൈമാറിയാണ് അവർ യാത്രയായത്.
https://www.facebook.com/Malayalivartha


























