Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...

ഇങ്ങനെയാവണം സാര്‍... കോവിഡിലും രാഷ്ട്രീയം കണ്ടെത്തി നിലനില്‍പ്പിനായി കോണ്‍ഗ്രസ് നേതാക്കള്‍ കൈകാലിട്ടടക്കുമ്പോള്‍ കൊതിയോടെ ശശി തരൂരിന് ചുവപ്പ് കോട്ടയുടെ പ്രശംസ; കമ്മ്യൂണിസ്റ്റ് ഫേസ് ബുക്ക് പേജില്‍ ഒരു കോണ്‍ഗ്രസ് നേതാവിനെ പുകഴ്ത്തുന്നത് ചരിത്രത്തിലാദ്യം

15 MAY 2020 10:17 PM IST
മലയാളി വാര്‍ത്ത

More Stories...

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...

രാഷ്ട്രീയപരമായി ഭിന്നാഭിപ്രായം ആണേലും. ഞാന്‍ 100%ഉറപ്പിച്ച് പറയും കൊറോണകാലത്ത് കോണ്‍ഗ്രസ്സില്‍ നന്മ കണ്ടത് തരൂരില്‍ മാത്രമാണ്... ഇത് പറയുന്നത് മറ്റാരുമല്ല നമ്മുടെ കേരളത്തിന്റെ പ്രിയ സഖാക്കള്‍. അതും പിണറായി വിജയന്‍ കേരള നമ്പര്‍ വണ്‍ എന്ന സഖാക്കളുടെ ഫേസ് ബുക്ക് പേജില്‍. അതുകൊണ്ടു തന്നെ അതിന് കയ്യടിയും കൂടും. ഒരു കമ്മ്യൂണിസ്റ്റ് ഫേസ് ബുക്ക് പേജില്‍ ഒരു പക്ഷെ ആദ്യമായിട്ടായിരിക്കണം ഒരു കോണ്‍ഗ്രസ് നേതാവിനെ പുകഴ്ത്തുന്നത്.

സംസ്ഥാനത്തിന്റെ കൊവിഡ് രോഗപ്രതിരോധ ശ്രമങ്ങള്‍ക്ക് സഹായമേകികൊണ്ട് കൊവിഡ് ടെസ്റ്റിങ് കിറ്റുകളും പിന്നീട് തെര്‍മല്‍ സ്‌ക്രീനിംഗ് സംവിധാനവും കോണ്‍ഗ്രസ് എം.പി ശശി തരൂര്‍ എത്തിച്ചുനല്‍കിയത് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉള്‍പ്പെടെയുള്ളവരുടെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. സംസ്ഥാനത്തിന് സഹായകമായ നിലപാടെടുത്തതിന് നിരവധി പേരാണ് സോഷ്യല്‍ മീഡിയയിലൂടെയും മറ്റും ശശി തരൂരിന് പ്രശംസയുമായി എത്തിയത്

എന്നാല്‍ പതിവില്‍ നിന്നും വിരുദ്ധമായി ഇപ്പോള്‍ ഇടതുപക്ഷ ആഭിമുഖ്യമുള്ള സോഷ്യല്‍ മീഡിയ പേജുകളും അദ്ദേഹത്തിന് പ്രശംസ അറിയിച്ചുകൊണ്ട് രംഗത്ത് വന്നിരിക്കുകയാണ്. രാഷ്ട്രീയപരമായി ഭിന്നതകള്‍ ഉണ്ടെങ്കിലും 'കൊവിഡിന്റെ കാലത്ത് കോണ്‍ഗ്രസില്‍ നന്മ കണ്ടത് തരൂരില്‍ മാത്രമാണെ'ന്നാണ് ഇടതുപക്ഷ സോഷ്യല്‍ മീഡിയാ ഹാന്‍ഡിലുകള്‍ അഭിപ്രായപ്പെടുന്നത്.

കൊവിഡ് പ്രതിരോധത്തില്‍ കേരളത്തിന്റെ നേട്ടങ്ങളെ വിലയിരുത്തികൊണ്ട് ബ്രിട്ടനിലെ 'ഗാര്‍ഡിയന്‍' പത്രം ആരോഗ്യ മന്ത്രി കെ.കെ ശൈലജയുമായി നടത്തിയ അഭിമുഖം തരൂര്‍ തന്റെ ട്വിറ്റര്‍ ഹാന്‍ഡില്‍ വഴി പങ്കുവച്ചിരുന്നു. ശൈലജ ടീച്ചറെ പ്രശംസിച്ചുകൊണ്ടാണ് തരൂര്‍ ഈ അഭിമുഖം ട്വീറ്റ് ചെയ്തത്. മുന്‍പ് ശശി തരൂരിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ഒരു ടെലിവിഷന്‍ ചാനലിലൂടെ ആരോഗ്യ മന്ത്രിയും തന്റെ നന്ദി അറിയിച്ചിരുന്നു.
പല പല കമന്റുകളാണ് വരുന്നത്. അവയില്‍ ചിലത് ഇങ്ങനെയാണ്.
നാടിനൊരു ആപത്ത് വരുമ്പോള്‍ കൊടിയുടെ നിറം നോക്കാതെ ജനങ്ങള്‍ക്കൊപ്പം നില്‍ക്കുന്നവനാകണം ഒരു യഥാര്‍ത്ഥ നേതാവ്.

നാടിനെ സ്‌നേഹിക്കുന്ന നല്ല രാഷ്ട്രീയ കാര്യ ന് ഒരു സല്യൂട്ട്

അങ്ങനെയല്ല ഈ കൊറോണ കാലത്ത് കോണ്‍ഗ്രസിനെ കണ്ടത് ശശി തരൂരില്‍ മാത്രം

തരൂര്‍ ആധുനിക കോണ്‍ഗ്രസ് അല്ല. കോണ്‍ഗ്രസ് പഴയ നല്ല സംസ്‌കാരം ശേഷിക്കുന്നവരില്‍ ഒരാള്‍ ആണ്. വളരെ കുറച്ചു പേരെ അവശേഷിക്കുന്നുള്ളൂ.. മറ്റുള്ളവര്‍ ആര്‍ത്തി മൂത്ത പെരുംകള്ളന്മാര്‍ ആണ്

കോണ്‍ഗ്രസില്‍ വിവരമുള്ള ഒരേ ഒരു നേതാവ്.

കഴിഞ്ഞ ഇലക്ഷനില്‍ രാഹുല്‍ ഗാന്ധിയെ കാണിച്ച് കേരളത്തില്‍ വോട്ട് പിടിച്ചത് പോലെ അടുത്ത നിയമസഭാ ഇലക്ഷനില്‍ തരൂരിനെ മുന്‍ നിര്‍ത്തി കോണ്‍ഗ്രസ് വോട്ട് ചോദിക്കും ' നിഷ്‌കളങ്കരായ' കേരളീയര്‍ ldf സര്‍ക്കാരിനെ മറന്ന് വോട്ട് ചെയ്യുകയും ചെയ്യും

ശരിയാണ് കേരളത്തിലെ അടുത്ത പ്രതിപക്ഷ നേതാവ് അദ്ദേഹമാകട്ടേ....

അടുത്ത മുക്കിയ മന്ത്രി കുപ്പായം തയിച്ചു വെച്ചു കളിക്കുന്ന കളിയാണ് തരൂരിന്റേത് സഖാക്കള്‍ ഇയാളെ അധികം പൊക്കണ്ട ചെന്നിയെയും ചാണ്ടി യെയും ഒതുക്കി മൂലക്കിരുത്താന്‍ ഉള്ള കെണി ആണ്

ഇന്ത്യയുടെ prime minister വരെ ആകാന്‍ യോഗീയതയുള്ള ശശി തരൂരിന്റെ അടുത്തെത്താന്‍ ഈ കേരളത്തില്‍ ഒരു കോണ്‍ഗ്രസ് നേതാവ് ഉണ്ടോ.

19 MP മാരില്‍ വിവരവും വിവേകവും ബുദ്ധിയുമുള്ള നേതാവാണ് ശശി തരൂര്‍ ഒര്‍ജിനല്‍ രാഷ്ട്രീയകാരന്‍

അദ്ദേഹം ലോകം കണ്ടമനുഷേനാ , നേതാവാ .കോണ്‍ഗ്രസ്സിലെ മറ്റു കൂപമണ്ഡൂകങ്ങളെപ്പോലെയല്ലല്ലോ !.
തരൂര്‍ സാര്‍ ആണ് യാഥാര്‍ത്ഥ പൊളിറ്റിക്‌സ് നേതാവ് കോണ്‍ഗ്രസ്സ് പാര്‍ട്ടിയില്‍.. എന്തെന്നാല്‍ അദ്ദേഹത്തിന്റെ സ്ഥലത്ത് തികച്ചും ആവശ്യം ഉള്ള ഒരു സമയത്ത് സംസ്ഥാന രാഷ്ട്രീയത്തില്‍ എതിര് കാണിക്കാതെ വളരെ ആത്മാര്‍ത്ഥമായ രീതിയില്‍ സഹകരിച്ച് സഹായിച്ച എല്ലാവര്‍ക്കും അഭിനന്ദനങ്ങള്‍.

അദ്ദേഹം ലോകം കണ്ട വ്യക്തിയാണ്. അറിവും വിവേകവും ഉണ്ടാകും.
ഇവിടെ കുറെ തണ്ടുതുരപ്പന്‍ പുഴുക്കളാണ് ഇന്നലത്തെ മഴക്ക് മുളച്ചതകരകള്‍ അതാണ് ഇവര്‍ തമ്മില്‍ വ്യത്യാസം... എന്നാണ് ശശി തരൂരിന് അഭിനന്ദനം പോകുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (47 minutes ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (1 hour ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (1 hour ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (1 hour ago)

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (1 hour ago)

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു  (1 hour ago)

മാസപ്പടി കേസില്‍ സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ അടിയന്തര സ്‌റ്റേ ഇല്ല  (1 hour ago)

"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...  (2 hours ago)

മികച്ച ടെലികോം എഐ സൊല്യൂഷനുകൾ നൽകുന്ന കമ്പനികളുടെ ആഗോള പട്ടികയിൽ ഇടംനേടി ഫ്ളൈടെക്സ്റ്റ്; ആഗോള എന്റർപ്രൈസ് എഐ മേഖലയിൽ ശക്തമായ സാന്നിധ്യം വീണ്ടും ഉറപ്പിച്ച് നേട്ടം  (2 hours ago)

MAJOR RAVI നെടുമ്പാശ്ശേരി അപകടത്തില്‍ മേജര്‍ രവിയുടെ പ്രതികരണം  (2 hours ago)

നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...  (2 hours ago)

നെടുമ്പാശേരി അപകടം; പരമാവധി ശിക്ഷ കൊടുത്തില്ലെങ്കില്‍ കളി മാറുമെന്ന് ജനവികാരം ഇളകി; വക്കീലിനേയും സുഹൈലിനേയും എടുത്തിട്ട് ചാമ്പി ജനം; സുഹൈലിനെതിരെ കൂടുതല്‍ വകുപ്പുകള്‍  (2 hours ago)

സപ്ലൈകോയുടെ വിപണി ഇടപെടൽ; ഉത്സവ കാലത്ത് വിപണി ഇടപെടലിനു കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സമീപനമാണ് സമീപ വർഷങ്ങളിൽ സ്വീകരിച്ചത്; നിയമസഭയിൽ മറുപടി പറഞ്ഞ് മന്ത്രി അനൂപ് ജേക്കബ്  (2 hours ago)

നെടുമ്പാശ്ശേരി അപകടം; കേസിൽ പ്രതിക്ക് നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ ഉറപ്പാക്കും; നിയമത്തിന്റെ പഴുതുകളിലൂടെ രക്ഷപ്പെടാനുള്ള സാഹചര്യം ഉണ്ടാകില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (2 hours ago)

എറണാകുളത്ത് ഉണ്ടായ സംഭവം അതിദാരുണമാണ്; ഒരു കുടുംബത്തിന്റെ പ്രതീക്ഷകളായിരിക്കുന്ന മൂന്ന് ചെറുപ്പക്കാരെയാണ് മദ്യപിച്ച് മദോന്മത്തനായി വാഹനമോടിച്ച മറ്റൊരു ചെറുപ്പക്കാരനും സംഘവും ഇല്ലാതാക്കിയത്; ബാറുകളിൽ 2  (2 hours ago)

Malayali Vartha Recommends