ലോറിക്കു പിന്നില്‍ കാറിടിച്ച് 3 മലയാളികള്‍ നിസാമബാദില്‍ മരിച്ചു

ലോറിക്കു പിന്നില്‍ കാറിടിച്ച് തെലങ്കാന നിസാമബാദില്‍ 3 മരണം.
മൂന്നു കാറുകളിലായി ബിഹാറില്‍ നിന്ന് കോഴിക്കോട്ടേക്ക് വരികയായിരുന്ന മലയാളികളാണ് അപകടത്തില്‍പെട്ടത്.
കോഴിക്കോട് ചെമ്പുകടവ് അനീഷ് (33), മകള്‍ അനാലിയ (ഒന്നര വയ്സ്സ്) ഡ്രൈവര്‍ സ്റ്റെനി എന്നിവരാണ് മരിച്ചത്.
അനീഷിന്റെ ഭാര്യയ്ക്കും മൂത്തമകള്‍ക്കും പരുക്കേറ്റു.
https://www.facebook.com/Malayalivartha
























