Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...

കെ എസ് ആര്‍ ടി സി അടിമുടി മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ശ്രമം... ലോക്ഡൗണിനു ശേഷം അകലം പാലിച്ചു സര്‍വീസ് നടത്തേണ്ടി വരുമ്പോഴുള്ള നഷ്ടം നികത്താനായി ബസ് നിരക്ക് ഇരട്ടിയാക്കണമെന്നു ഗതാഗത വകുപ്പ് നിര്‍ദ്ദേശം, രണ്ടു മാസത്തോളമായി വരുമാനമൊന്നുമില്ലാത്തവരായ പാവങ്ങള്‍ ഇനി വര്‍ധിപ്പിക്കുന്ന നിരക്ക് നല്‍കി ജോലിക്കായി പുറത്തിറങ്ങേണ്ട അവസ്ഥ, തൊഴിലാളികള്‍ അങ്കലാപ്പില്‍

16 MAY 2020 09:02 AM IST
മലയാളി വാര്‍ത്ത

More Stories...

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...

സാമ്പത്തിക പ്രതിസന്ധി മറികടക്കാന്‍ ഉത്തേജക പാക്കേജുകള്‍ കേന്ദ്രസര്‍ക്കാരും കേരള സര്‍ക്കാരും നല്‍കുമ്പോഴും സാധാരണക്കാരന്റെ യാത്രാമാര്‍ഗമായ കെ എസ് ആര്‍ ടി സി അടിമുടി മാറ്റങ്ങള്‍ കൊണ്ടുവരാന്‍ ശ്രമിക്കുകയാണ് .സാധാരണ യാത്ര നിരക്കിന്റെ ഇരട്ടി കൊടുത്തു യാത്ര ചെയ്യേണ്ടി വരുന്ന ദാരുണമായ അവസ്ഥയിലേക്കാണ് കേരളം നീങ്ങുന്നത് .ഒരു ശരാശരി മനുഷ്യന് താങ്ങുന്നതിലും അപ്പുറമാണ് യാത്രാനിരക്കിലുണ്ടാകുന്ന വിലവര്‍ദ്ധന സമൂഹത്തെ ബാധിക്കുന്നതു .മാത്രമല്ല അന്നന്നത്തെ ഭക്ഷണത്തിനും മറ്റ് ആവശ്യമാര്‍ഗത്തിനുമായി ദിവസ കൂലിക്ക് പുറത്തുപോകുന്നവര്‍ക്കാണ് ഈ വിലവര്‍ദ്ധന ഏറ്റവും അധികം ബാധിച്ചിരിക്കുന്നത് .മറ്റുള്ളവര്‍ സ്വകാര്യ വാഹനങ്ങള്‍ ഉപയോഗിക്കാറുമ്പോള്‍ ഇത്തരത്തില്‍ ദിവസവേതനം തേടി പോകുന്നവര്‍ക്ക് ഗത്യന്തരം ഇല്ലാത്ത അവസ്ഥയാണ് .

രണ്ടു മാസത്തോളമായി മറ്റൊരു വരുമാനവും ഇല്ലാത്തവരാണ് ഇനി വര്‍ധിപ്പിക്കുന്ന നിരക്ക് നല്‍കി ജോലിക്കായി പുറത്തിറങ്ങേണ്ടി വരുന്നത് .പട്ടിണിപ്പാവങ്ങളുടെ എണ്ണത്തില്‍ വര്ധനവുണ്ടായേക്കാവുന്ന തരത്തിലേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്നും സൂചനയുണ്ട് .അങ്ങനെയെങ്കില്‍
ഉപജീവനത്തിനായി സര്‍ക്കാരിന്റെ ആനുകൂല്യവും പ്രതീക്ഷിച്ചിരിക്കേണ്ട അവസ്ഥയാണ്

ലോക്ഡൗണിനു ശേഷം അകലം പാലിച്ചു സര്‍വീസ് നടത്തേണ്ടി വരുമ്പോഴുള്ള നഷ്ടം നികത്താനായി ബസ് നിരക്ക് ഇരട്ടിയാക്കണമെന്നു ഗതാഗത വകുപ്പ് നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത് . നിരക്ക് 100% വര്‍ധിപ്പിക്കുകയല്ലാതെ നിവൃത്തിയില്ലെന്നാണു ഗതാഗത മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിന്റെ വിലയിരുത്തല്‍. വിദ്യാര്‍ഥികള്‍ക്കായി പ്രത്യേക വാഹന സൗകര്യം ഏര്‍പ്പെടുത്തണമെന്നും ശുപാര്‍ശ ചെയ്യും. അടുത്ത മന്ത്രിസഭായോഗം ഇക്കാര്യത്തില്‍ തീരുമാനമെടുത്തേക്കും.എന്നാല്‍ കൂലിപ്പണിക്കാരുള്‍പ്പടെ ആയിരക്കണക്കിന് തൊഴിലാളികള്‍ എങ്ങനെ ജീവിക്കും എന്ന കാര്യത്തില്‍ നിരുത്തരവാദപരമായ സമീപനമാണ് മേലധികാരികള്‍ കൈക്കൊള്ളുന്നത് .നിലവിലുള്ള നിരക്കിന്റെ 50% കൂട്ടുക അല്ലെങ്കില്‍ 100% വര്‍ധന എന്നിങ്ങനെ 2 ശുപാര്‍ശകളാണു കെഎസ്ആര്‍ടിസി എംഡി ട്രാന്‍സ്‌പോര്‍ട്ട് കമ്മിഷണര്‍ക്കു സമര്‍പ്പിച്ചത്. സാമൂഹിക അകലം പാലിച്ചു സ്വകാര്യ ബസുകള്‍ക്കു കൂടി സര്‍വീസ് നടത്തണമെങ്കില്‍ 100% വര്‍ധന വേണ്ടി വരുമെന്നാണു യോഗത്തില്‍ ഉരുത്തിരിഞ്ഞ ധാരണ.ഇത് നടപ്പിലാക്കിയാല്‍ സ്വന്തമായി ടൂ വീലര്‍ പോലും ഇല്ലാത്തവര്‍ അങ്കലാപ്പിലാകും എന്നത് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു .

50% യാത്രക്കാരേ പാടുള്ളുവെന്നതിനാല്‍ വിദ്യാര്‍ഥികള്‍ക്കു കണ്‍സഷന്‍ നിരക്കില്‍ യാത്ര അനുവദിക്കാനാകില്ല. ഇതിനായി പ്രത്യേക വാഹന സൗകര്യം ഏര്‍പ്പെടുത്തണം. സ്‌കൂള്‍ പിടിഎ കമ്മിറ്റികള്‍ക്കു ബസ് വാടയ്‌ക്കെടുക്കാന്‍ കഴിയുമോയെന്നു പരിശോധിക്കണം. ലോക്ഡൗണിനു ശേഷം ജില്ലയ്ക്കുള്ളില്‍ സര്‍വീസ് നടത്താന്‍ അനുമതി ലഭിച്ചാല്‍ ഓര്‍ഡിനറി സര്‍വീസ് മാത്രം മതിയെന്നാണു തീരുമാനം. ടിക്കറ്റ് നിരക്ക് 100% കൂട്ടിയാലും മാസം 42 കോടി രൂപ അധികമായി കണ്ടെത്തേണ്ടി വരുമെന്നാണു കെഎസ്ആര്‍ടിസിയുടെ കണക്ക്.

 

" 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (47 minutes ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (1 hour ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (1 hour ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (1 hour ago)

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (1 hour ago)

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു  (1 hour ago)

മാസപ്പടി കേസില്‍ സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ അടിയന്തര സ്‌റ്റേ ഇല്ല  (1 hour ago)

"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...  (2 hours ago)

മികച്ച ടെലികോം എഐ സൊല്യൂഷനുകൾ നൽകുന്ന കമ്പനികളുടെ ആഗോള പട്ടികയിൽ ഇടംനേടി ഫ്ളൈടെക്സ്റ്റ്; ആഗോള എന്റർപ്രൈസ് എഐ മേഖലയിൽ ശക്തമായ സാന്നിധ്യം വീണ്ടും ഉറപ്പിച്ച് നേട്ടം  (2 hours ago)

MAJOR RAVI നെടുമ്പാശ്ശേരി അപകടത്തില്‍ മേജര്‍ രവിയുടെ പ്രതികരണം  (2 hours ago)

നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...  (2 hours ago)

നെടുമ്പാശേരി അപകടം; പരമാവധി ശിക്ഷ കൊടുത്തില്ലെങ്കില്‍ കളി മാറുമെന്ന് ജനവികാരം ഇളകി; വക്കീലിനേയും സുഹൈലിനേയും എടുത്തിട്ട് ചാമ്പി ജനം; സുഹൈലിനെതിരെ കൂടുതല്‍ വകുപ്പുകള്‍  (2 hours ago)

സപ്ലൈകോയുടെ വിപണി ഇടപെടൽ; ഉത്സവ കാലത്ത് വിപണി ഇടപെടലിനു കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സമീപനമാണ് സമീപ വർഷങ്ങളിൽ സ്വീകരിച്ചത്; നിയമസഭയിൽ മറുപടി പറഞ്ഞ് മന്ത്രി അനൂപ് ജേക്കബ്  (2 hours ago)

നെടുമ്പാശ്ശേരി അപകടം; കേസിൽ പ്രതിക്ക് നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ ഉറപ്പാക്കും; നിയമത്തിന്റെ പഴുതുകളിലൂടെ രക്ഷപ്പെടാനുള്ള സാഹചര്യം ഉണ്ടാകില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (2 hours ago)

എറണാകുളത്ത് ഉണ്ടായ സംഭവം അതിദാരുണമാണ്; ഒരു കുടുംബത്തിന്റെ പ്രതീക്ഷകളായിരിക്കുന്ന മൂന്ന് ചെറുപ്പക്കാരെയാണ് മദ്യപിച്ച് മദോന്മത്തനായി വാഹനമോടിച്ച മറ്റൊരു ചെറുപ്പക്കാരനും സംഘവും ഇല്ലാതാക്കിയത്; ബാറുകളിൽ 2  (2 hours ago)

Malayali Vartha Recommends