ഫുക്രുവിന്റെ കിളി പോയിക്കാണും; അര്‍ജ്ജുനെ ട്രോളാന്‍ വന്നതാണ് ഇപ്പൊ കിടക്കണ കിടപ്പ് കണ്ടാ; ആ കമന്റ് ബോക്സ്...... ദൈവമേ.....

മലയാളികളുടെ കണ്ണുതള്ളിച്ചുകൊണ്ടാണ് അര്‍ജ്ജുന്‍ എന്ന യുവാവ് യുടൂബില്‍ താരമായി മാറിയത്. അര്‍ജ്ജുന്റെ സബ്‌സ്‌ക്രൈബേഴ്‌സിന്റെ എണ്ണം കൂടുന്നത് കണ്ട് കണ്ണുതള്ളിപ്പോയി മലയാളത്തിലെ പല പ്രമുഖ യുടൂബേഴ്‌സും. കഴിഞ്ഞ രണ്ടാഴ്ചയ്ക്കുള്ളിലാണ് സബ്‌സ്‌ക്രൈബേഴ്‌സിന്റെ എണ്ണത്തിലും കാണികളുടെ എണ്ണത്തിലും ചാനല്‍ റെക്കോര്‍ഡ് നേട്ടം ഉണ്ടാക്കിയത്. 'ടിക് ടോക് റോസ്റ്റിംഗ്' എന്ന പേരില്‍ ആരംഭിച്ച റിയാക്ഷന്‍ വീഡിയോകള്‍ വളരെ പെട്ടെന്നാണ് വൈറലായി മാറിയത്. എന്തായാലും അര്‍ജ്ജുന്റെ വളര്‍ച്ച സോഷ്യല്‍ മീഡിയ മുഴുവര്‍ ആഘോഷമാക്കി മാത്രമല്ല ടിക്ക് ടോക്ക് വീഡിയോകളാണ് റോസ്റ്റ് ചെയ്യാന്‍ എടുക്കുന്നു എന്നുള്ളതുണ്ട് ടിക്ക്‌ടോക്കിലും അര്‍ജ്ജുന്‍ തന്നെയായിരുന്നു ഹീറോ. ടിക്ടോക്കിലെ പല പ്രമുഖരും അര്‍ജ്ജുന്റെ വളര്‍ച്ചയില്‍ ആശംസയുമായി എത്തിയിരുന്നു.
എന്തായാലും അര്‍ജ്ജുന്റെ റോസ്റ്റിംഗ് അനുകരിച്ചും അര്‍ജ്ജുനെ വിമര്‍ശിച്ചും യുറ്റൂബ് പ്ലാറ്റ്‌ഫോമില്‍ പല വീഡിയോകളും പ്രത്യക്കപ്പെട്ടു പക്ഷേ അതൊന്നും അത്ര ക്ലിക്കായില്ല. അപ്പോഴാണ് ഫുക്രു അര്‍ജ്ജുനെ വെല്ലുവിളിച്ചുകൊണ്ട് രംഗത്തെത്തുന്നത്. ഫുക്രുവിന്റെ ടിക്ക്‌ടോക്ക് ഐഡിയിലൂടെയായിരുന്നു ആ വെല്ലുവിളി ആദ്യം എത്തിയത്. ടിക്ക് ടോക്ക് തുറന്നുകഴിഞ്ഞാല്‍ അര്‍ജ്ജുന്റെ വിട്ടുകളയണം എന്ന ഡയലോഗാണെന്നും ഇതിനെ ഇങ്ങനെ വിട്ടാല്‍ പറ്റില്ല എന്നും അതുകൊണ്ട് ഇതിന് മറു വീഡിയോയുമായി വൈകുന്നേരം ഏഴുമണിക്ക് ഞാന്‍ യുടൂബില്‍ വരും എന്നും പറഞ്ഞുകൊണ്ടായിരുന്നു ഫുക്രുവിന്റെ വെല്ലുവിളി ഒടുവില്‍ കാത്തിരുന്ന ആ ഏഴുമണിയായി ഫുക്രു പറഞ്ഞ വാക്കു പാലിച്ചു ക്രിത്യം ഏഴുമണിക്കുതന്നെ ആ വിഡിയോ ഫുക്രുവിന്റെ യൂടൂബില്‍ ഫുക്രു വ്‌ളോഗ്‌സ് എന്നുപറയുന്ന യൂടൂബ് ചാനലില്‍ പോസ്റ്റായി 35 മിനിട്ട് ആയപ്പോഴേക്കും 16 കെ വ്യൂവേഴ്‌സായി പക്ഷേ 88 കെ സ്ലൈക്ക് ഫുക്രൂ ആരാധകരുടെ നെഞ്ചുപൊട്ടി ഇതെന്താടേ പ്രതിഭാസം എന്നായി. ശത്രൂക്കള്‍ക്കുപോലും ഈ ഗതിവരുത്തരുതേ ദൈവമേ എന്നു പറഞ്ഞുകൊണ്ട് അര്‍ജ്ജു ആരാധകര്‍ പിന്നെ പണിതുടങ്ങി.
ഇപ്പോള്‍ 1,295,248 ആണ് ഫുക്രുവിന്റെ റിയാക്ടിങ് വീഡിയോക്ക് ഇതില്‍ തന്നെ 321 കെ ഡിസ് ലൈക്കാണ്. ആശയപരമായി ഫുക്രുവിന്റെ വെല്ലുവിളി അങ്ങ് ഏറ്റില്ല എന്നുവേണം പറയാന്‍. പിന്നെ അറിയാതെ എങ്കിലും ആരും ചെന്ന് ഫുക്രുവിന്റെ കമന്റ് ബോക്‌സ് വായിക്കല്ലേ... ഒരു അല്‍പ്പം വായിച്ചപ്പോള്‍ തന്നെ എന്റെ കിളി പോയി. പിന്നെ ഒരു കാര്യം ഉള്ളതു പറയാം വിമര്‍കരും ഫാന്‍സും എല്ലാം കൂടിചേര്‍ന്ന് ഇത്രയുംനാള്‍ ചത്തുകിടന്ന ഫുക്രുവിന്റെ യുടൂബ് അക്കൗണ്ട് വൈറലാക്കി കൊടുത്തിട്ടുണ്ട്,
https://www.facebook.com/Malayalivartha
























