Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...

സര്‍ക്കാര്‍ മദ്യവില്പനശാലയില്‍ ആളില്ലാത്ത തക്കം നോക്കി ഓട് പൊളിച്ചിറങ്ങി; കയറിയപാടെ മൂക്കറ്റം കുടിച്ചശേഷം അടുത്ത ദിവസത്തേക്കും ചേര്‍ത്ത് പാര്‍സല്‍ ചെയ്യുകയും ചെയ്തു, സംശയം തോന്നിയ ഉദ്യോഗസ്ഥർ വാതിൽ തുറന്നപ്പോൾ കണ്ടത്

16 MAY 2020 04:11 PM IST
മലയാളി വാര്‍ത്ത

കോവിഡ് കാലമാണ്. ഒപ്പം ലോക്ക് ഡൗണും ..ലോക്ക് ഡൌൺ ആയതോടെ ആകെ പെട്ടുപോയത് മദ്യപന്മാരാണ്. മദ്യവില്പന ഉടനുണ്ടാകുമെന്നു പറഞ്ഞു അവർക്കു പ്രതീക്ഷ നല്കാൻ തടുങ്ങിയിട്ടു നാള് കുറെ ആയി.മദ്യഷോപ്പുകൾ എന്ന് തുറക്കുമെന്ന കാര്യത്തിൽ സർക്കാരും കോടതിയും ചർച്ചകൾ നടത്തികൊണ്ടിരിക്കുന്നതല്ലാതെ ഒരു തീരുമാനവുമായില്ല .അതുകൊണ്ടുതന്നെ മദ്യം ലഭിക്കാൻ തങ്ങൾ ആകുന്ന വഴികളെല്ലാം നോക്കുന്നുണ്ട് പലരും.

അങ്ങനെയൊരു വാർത്തയാണിത്. സര്‍ക്കാര്‍ മദ്യവില്പനശാലയില്‍ ആളില്ലാത്ത തക്കം നോക്കി ഓട് പൊളിച്ചിറങ്ങുകയും അവിടെ നിന്ന് മദ്യപിച്ച് ലക്ക് കേടുകയും ചെയ്തയാളെ അകത്തുവെച്ചുതന്നെ പോലീസ് പിടികൂടി. മേട്ടുപ്പാളയം തിരുവള്ളുവര്‍ നഗര്‍ സ്വദേശി മഹേന്ദ്രനാണ് (48) ഷോപ്പ് ജീവനക്കാരനെയും പോലീസിനെയും വെട്ടിച്ച് അകത്തുകടന്നത്. മേട്ടുപ്പാളയം ബസ് സ്റ്റാന്‍ഡിന് സമീപത്തെ മൂന്ന് സര്‍ക്കാര്‍ മദ്യവില്പനശാലകള്‍ക്ക് തൊട്ടടുത്ത് പോലീസ് കാവലുണ്ടായിരുന്നപ്പോഴാണ് മഹേന്ദ്രന്റെ ഈ കടന്നുകയറ്റമെന്ന് മേട്ടുപ്പാളയം പോലീസ് പറയുന്നു.

മൂന്ന് ഷോപ്പുകള്‍ക്കുമായി ജീവനക്കാരന്‍ വെള്ളിങ്കിരി മാത്രമാണ് രാത്രി കാവലുണ്ടായിരുന്നത്. ഇതിനിടയില്‍ രാത്രി എപ്പോഴോ ഷോപ്പ് നമ്പര്‍ 7785-ല്‍ മഹേന്ദ്രന്‍ കയറിപ്പറ്റി. സര്‍ക്കാരും കോടതിയും മദ്യഷോപ്പ് തുറക്കുന്നതിനെക്കുറിച്ച് കടുത്ത വാദപ്രതിവാദം നടക്കുമ്പോഴാണ് മഹേന്ദ്രന്‍ ഈ കടുംകൈയ്ക്ക് തുനിഞ്ഞത്.

കയറിയപാടെ മൂക്കറ്റം കുടിച്ചശേഷം അടുത്ത ദിവസത്തേക്കും ചേര്‍ത്ത് പാര്‍സല്‍ ചെയ്യുകയും ചെയ്തു .ഈ സമയത്താണ് ബോട്ടിലുകള്‍ കൂട്ടിയിടിക്കുന്ന ശബ്ദം വെള്ളിങ്കിരി കേട്ടത്. തുടര്‍ന്ന് ഇദ്ദേഹം പോലീസിന് വിവരം നല്‍ക്കുകയായിരുന്നു മാനേജര്‍ എത്തി ഷോപ്പ് തുറന്നു നോക്കുമ്പോഴാണ് തൊണ്ടിസഹിതം മഹേന്ദ്രന്‍ കാലുറയ്ക്കാതെ നില്‍ക്കുന്നത് കണ്ടത്. എന്തായാലും കെട്ടിറങ്ങിയപ്പോള്‍ മഹേന്ദ്രന്‍ ജയിലിലുമായി.

അതെ സമയം സംസ്ഥാനത്ത് മദ്യവില്‍പ്പനശാലകള്‍ ബുധനാഴ്ചയോ വ്യാഴാഴ്ചയോ തുറക്കും. വെര്‍ച്വല്‍ ക്യൂ സംവിധാനത്തിന് കൊച്ചിയിലെ ഫെയര്‍കോഡ് കമ്പനിക്ക് ചുമതല. ഏകദേശം 1000 കേന്ദ്രങ്ങളാണ് ഈ ആപ്പില്‍ ഉള്‍പ്പെടുത്തേണ്ടത്. അതുകൊണ്ട് തന്നെ ചൊവ്വാഴ്ചയോടു മാത്രമേ ട്രയല്‍ റണ്‍ പൂര്‍ത്തിയാക്കാന്‍ കഴിയു. അതിനു ശേഷമായിരിക്കും ബാറുകളും മദ്യശാലകളും തുറക്കുന്നതിനെക്കുറിച്ച് സര്‍ക്കാര്‍ ആലോചിക്കുക.

പെട്ടന്ന് ഒരു തീരുമാനത്തിലേയ്ക്ക് എേത്തണ്ട എന്ന നിലപാടിലാണ് സര്‍ക്കാര്‍. അതുകൊണ്ട് തന്നെ നടപടി ക്രമങ്ങള്‍ പൂര്‍ത്തിയായതിനു ശേഷം മാത്രമേ ബാറുകള്‍ തുറക്കുന്ന കാര്യം ഔദ്യോഗികമായി സര്‍ക്കാര്‍ പ്രഖ്യാപിക്കു. ബാറുകളില്‍ നിന്ന് മദ്യം പാഴ്‌സലായി നല്‍കാനുള്ള ഓര്‍ഡര്‍ പുറത്തിറക്കിരുന്നു. സ്മാര്‍ട്ട്‌ഫോണ്‍ ഇല്ലാത്തവര്‍ക്കും വെര്‍ച്വല്‍ ക്യൂ വഴി ടോക്കണ്‍ കിട്ടുന്നതിന് തടസമുണ്ടാകില്ല എന്നാണ് വിവരം. എറണാകുളം ആസ്ഥാനമായ സ്റ്റര്‍ട്ട്അപ്പ് കമ്പനിക്കാണ് വര്‍ച്വല്‍ ക്യൂ സംവിധാനത്തിനുള്ള ചുമതല ലഭിച്ചിരിക്കുന്നത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (50 minutes ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (1 hour ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (1 hour ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (2 hours ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (2 hours ago)

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (2 hours ago)

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു  (2 hours ago)

മാസപ്പടി കേസില്‍ സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ അടിയന്തര സ്‌റ്റേ ഇല്ല  (2 hours ago)

"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...  (2 hours ago)

മികച്ച ടെലികോം എഐ സൊല്യൂഷനുകൾ നൽകുന്ന കമ്പനികളുടെ ആഗോള പട്ടികയിൽ ഇടംനേടി ഫ്ളൈടെക്സ്റ്റ്; ആഗോള എന്റർപ്രൈസ് എഐ മേഖലയിൽ ശക്തമായ സാന്നിധ്യം വീണ്ടും ഉറപ്പിച്ച് നേട്ടം  (3 hours ago)

MAJOR RAVI നെടുമ്പാശ്ശേരി അപകടത്തില്‍ മേജര്‍ രവിയുടെ പ്രതികരണം  (3 hours ago)

നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...  (3 hours ago)

നെടുമ്പാശേരി അപകടം; പരമാവധി ശിക്ഷ കൊടുത്തില്ലെങ്കില്‍ കളി മാറുമെന്ന് ജനവികാരം ഇളകി; വക്കീലിനേയും സുഹൈലിനേയും എടുത്തിട്ട് ചാമ്പി ജനം; സുഹൈലിനെതിരെ കൂടുതല്‍ വകുപ്പുകള്‍  (3 hours ago)

സപ്ലൈകോയുടെ വിപണി ഇടപെടൽ; ഉത്സവ കാലത്ത് വിപണി ഇടപെടലിനു കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സമീപനമാണ് സമീപ വർഷങ്ങളിൽ സ്വീകരിച്ചത്; നിയമസഭയിൽ മറുപടി പറഞ്ഞ് മന്ത്രി അനൂപ് ജേക്കബ്  (3 hours ago)

നെടുമ്പാശ്ശേരി അപകടം; കേസിൽ പ്രതിക്ക് നിയമം അനുശാസിക്കുന്ന പരമാവധി ശിക്ഷ ഉറപ്പാക്കും; നിയമത്തിന്റെ പഴുതുകളിലൂടെ രക്ഷപ്പെടാനുള്ള സാഹചര്യം ഉണ്ടാകില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല  (3 hours ago)

Malayali Vartha Recommends