Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...

ആശങ്കകള്‍ക്കൊടുവില്‍ ഭാര്യയുടെ മുഖം ഒരുനോക്ക് കാണാനായി വിജയകുമാര്‍ നാടണഞ്ഞു... കരഞ്ഞുകലങ്ങിയ കണ്ണുകളുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയപ്പോള്‍...

17 MAY 2020 08:23 AM IST
മലയാളി വാര്‍ത്ത

അവസാനമായി ഭാര്യയുടെ മുഖം ഒരുനോക്ക് കാണാന്‍ കൊതിച്ച് ആശങ്കകള്‍ക്കൊടുവില്‍ വിജയകുമാര്‍ നാടണഞ്ഞു. കരഞ്ഞുകലങ്ങിയ കണ്ണുകളുമായി നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയപ്പോള്‍ വിട്ടുപിരിഞ്ഞ പ്രിയതമയുടെ ചാരത്തെത്താന്‍ ദുഃഖമേറെ സഹിച്ചതിന്റെ വേദന കഠിച്ചമര്‍ത്തിയിരുന്നു. മാധ്യമങ്ങളുടെയും സാമൂഹിക പ്രവര്‍ത്തകരുടെയും ഇടപെടലുകള്‍ക്കൊടുവില്‍ ശനിയാഴ്ച 6.20ന് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനത്തിലാണ് പാലക്കാട് കൊല്ലങ്കോട് ആനമാറി വടുകമ്പാടത്തെ വിജയകുമാര്‍ നാടണഞ്ഞത്.
ദുബൈയിലെ സ്വകാര്യ കമ്പനിയില്‍ ഇലക്ട്രിക്കല്‍ സൂപ്പര്‍വൈസറായ വിജയകുമാറിന്റെ ഭാര്യ ഗീത കഴിഞ്ഞ 10നാണ് ഹൃദയാഘാതം മൂലം നാട്ടില്‍ മരിച്ചത്. ഇതോടെ ഇന്ത്യന്‍ എംബസിയുടെ വെബ്‌സൈറ്റില്‍ അദ്ദേഹം പേര് രജിസ്റ്റര്‍ ചെയ്തു. എന്നാല്‍, സീറ്റൊഴിവില്ലെന്ന കാരണത്താല്‍ യാത്ര മുടങ്ങുകയായിരുന്നു. കരഞ്ഞുകൊണ്ട് ദുബൈ വിമാനത്താവളത്തിന് മുന്നില്‍ നിന്ന ഇദ്ദേഹത്തെ സാമൂഹിക പ്രവര്‍ത്തകരുടെ ഇടപെടലിലൂടെയാണ് നാട്ടിലേക്ക് അയക്കാന്‍ ടിക്കറ്റ് തരപ്പെടുത്തിയത്.

നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ അദ്ദേഹത്തെ പരിശോധനകള്‍ പൂര്‍ത്തീകരിച്ച് പ്രത്യേക ടാക്‌സിയില്‍ നാട്ടിലേക്ക് അയക്കുകയായിരുന്നു. നെടുമ്പാശ്ശേരിയിലെത്തിയാല്‍ നാട്ടിലേക്ക് പോകാന്‍ അനുമതി ലഭിക്കുമോ എന്ന ആശങ്കയും അദ്ദേഹത്തെ അലട്ടിയിരുന്നു. എന്നാല്‍, തടസ്സങ്ങളൊന്നുമില്ലാതെ പ്രത്യേക വാഹനത്തില്‍ പാലക്കാട്ടേക്ക് പോകാന്‍ അനുവദിക്കുകയായിരുന്നു. നാട്ടില്‍ പ്രത്യേകം ഒരുക്കിയിരിക്കുന്ന വീട്ടിലെ നിരീക്ഷണത്തിലേക്കാണ് വിജയകുമാറിനെ രാത്രി എത്തിച്ചത്. ഞായറാഴ്ച മാനദണ്ഡങ്ങള്‍ പാലിച്ച് ഭാര്യയുടെ മൃതദേഹം കാണാനുള്ള സൗകര്യമൊരുക്കും. മുടങ്ങിയ യാത്രകള്‍ക്കൊടുവില്‍ വിജയകുമാറെത്തുന്നതിനായി കാത്തുവെച്ചിരിക്കുകയായിരുന്നു ഭാര്യയുടെ മൃതദേഹം. വിജയകുമാര്‍-ഗീത ദമ്പതികള്‍ക്ക് മക്കളില്ല.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (10 minutes ago)

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (1 hour ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (2 hours ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (2 hours ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (2 hours ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (3 hours ago)

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (3 hours ago)

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു  (3 hours ago)

മാസപ്പടി കേസില്‍ സിംഗിള്‍ ബെഞ്ച് ഉത്തരവില്‍ അടിയന്തര സ്‌റ്റേ ഇല്ല  (3 hours ago)

"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...  (3 hours ago)

മികച്ച ടെലികോം എഐ സൊല്യൂഷനുകൾ നൽകുന്ന കമ്പനികളുടെ ആഗോള പട്ടികയിൽ ഇടംനേടി ഫ്ളൈടെക്സ്റ്റ്; ആഗോള എന്റർപ്രൈസ് എഐ മേഖലയിൽ ശക്തമായ സാന്നിധ്യം വീണ്ടും ഉറപ്പിച്ച് നേട്ടം  (4 hours ago)

MAJOR RAVI നെടുമ്പാശ്ശേരി അപകടത്തില്‍ മേജര്‍ രവിയുടെ പ്രതികരണം  (4 hours ago)

നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...  (4 hours ago)

നെടുമ്പാശേരി അപകടം; പരമാവധി ശിക്ഷ കൊടുത്തില്ലെങ്കില്‍ കളി മാറുമെന്ന് ജനവികാരം ഇളകി; വക്കീലിനേയും സുഹൈലിനേയും എടുത്തിട്ട് ചാമ്പി ജനം; സുഹൈലിനെതിരെ കൂടുതല്‍ വകുപ്പുകള്‍  (4 hours ago)

സപ്ലൈകോയുടെ വിപണി ഇടപെടൽ; ഉത്സവ കാലത്ത് വിപണി ഇടപെടലിനു കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുന്ന സമീപനമാണ് സമീപ വർഷങ്ങളിൽ സ്വീകരിച്ചത്; നിയമസഭയിൽ മറുപടി പറഞ്ഞ് മന്ത്രി അനൂപ് ജേക്കബ്  (4 hours ago)

Malayali Vartha Recommends