Widgets Magazine 

13
Oct / 2026
Tuesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...

ടീച്ചറമ്മ കസറി... ലോകം മുഴുവന്‍ പ്രതീക്ഷയുടെ പുത്തന്‍ കാലമൊരുക്കിയ ദൈവത്തിന്റെ സ്വന്തം നാട്ടിലെ ആരോഗ്യ മന്ത്രിയെ തേടി സാക്ഷാല്‍ ബി ബി സി വരെ എത്തി... വരുന്ന ആഴ്ച അതിനിര്‍ണായകം

19 MAY 2020 01:24 PM IST
മലയാളി വാര്‍ത്ത

ലോകത്തിനു കേരളം മാതൃകയായതെങ്ങനെ ,എന്താണ് കേരളം മോഡല്‍ എന്നീ നിരവധി ചോദ്യങ്ങള്‍ മറ്റു രാജ്യങ്ങള്‍ക്ക് കേരളത്തോട് ചോദിക്കാനുണ്ട് .ലോകം മുഴുവന്‍ പ്രതീക്ഷയുടെ പുത്തന്‍ കാലമൊരുക്കിയ ദൈവത്തിന്റെ സ്വന്തം നാട്ടിലെ ആരോഗ്യ മന്ത്രിയെ തേടി സാക്ഷാല്‍ ബി ബി സി വരെ എത്തിയിരിക്കുകയാണ് .കാര്യങ്ങള്‍ വളരെ കൃത്യതയോടെ എഴുതി തയ്യാറാകാതെ തന്നെ അവതരിപ്പിക്കാന്‍ കഴിയുന്ന ഷൈലജ ടീച്ചറുടെ വൈഭവം മലയാളികള്‍ക്കറിയാവുന്ന കാര്യമാണ് .രാജ്യം കണ്ട ഏറ്റവും മികച്ച മന്ത്രിമാരിലൊരാള്‍ എന്ന ഖ്യാതി ഇതിനോടകം തന്നെ അവര്‍ സ്വന്തമാക്കിയിരുന്നു എന്ന് തന്നെ പറയേണ്ടി വരും .ടീച്ചറുടെ സൗമ്യമായ പ്രതികരണം ആവേശത്തോടെയാണ് ബി ബി സി വരവേറ്റത് .കാര്യങ്ങള്‍ വിശദമായി പഠിച്ചു അവതരിപ്പിക്കാന്‍ പ്രത്യേക കഴിവ് തന്നെയാണ് ആരോഗ്യമന്ത്രിക്കുള്ളത്.

നിലവില്‍ കേരളത്തില്‍ രോഗികളുടെ എണ്ണത്തില്‍ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് താരതമ്യേന കുറവാണെങ്കിലും സദാ ജാഗ്രത പുലര്‍ത്തണമെന്ന അഭിപ്രായം തന്നെയാണ് ആരോഗ്യവകുപ്പ് ദിവസേന പറയുന്നത് .കേരളത്തിലെ സ്ഥിതി രാജ്യത്തിന് തന്നെ മാതൃകയാണ് എന്ന അഭിപ്രായം കേന്ദ്രനേതൃത്വവും തുറന്നു സമ്മതിക്കുമ്പോള്‍ കേരളത്തെ കുറിച്ചറിയാന്‍ കൂടുതല്‍ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ സംസ്ഥാന സര്‍ക്കാരുമായി നേരിട്ട് ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്

കോവിഡിനെതിരായ കേരളത്തിന്റെ പ്രതിരോധം രാജ്യാന്തര മാധ്യമം ബിബിസിയില്‍ തല്‍സമയം വിശദീകരിച്ച് ആരോഗ്യമന്ത്രി കെ.കെ. ശൈലജ എത്തിയത് മലയാളി സമൂഹത്തിനു ആവേശം പടര്‍ത്തിയിരിക്കുകയാണ് . കൊറോണ വൈറസിനെ ചെറുക്കാന്‍ കേരളം എടുത്ത നടപടികളും പ്രതിരോധപ്രവര്‍ത്തനങ്ങളും സംബന്ധിച്ച് ബിബിസി വേള്‍ഡ് ന്യൂസ് അവതാരകയുടെ ചോദ്യങ്ങള്‍ക്ക് മന്ത്രി ശൈലജ മറുപടി നല്‍കി. തല്‍സമയ ചര്‍ച്ചയുടെ വിഡിയോ സമൂഹമാധ്യമങ്ങളിലും വൈറലായി.

കേരള മോഡലിന് കയ്യടിയുമായി നിരവധി പേരാണ് ഈ വിഡിയോയ്ക്ക് കമന്റുകളുമായി എത്തിയത് സംസ്ഥാന സര്‍ക്കാരിന്റെ മികവുറ്റ പ്രവര്‍ത്തങ്ങളുടെ കൂടി അംഗീകാരമാണ് . കോവിഡ് പ്രതിരോധിക്കാന്‍ വൈറസ് സ്ഥിരീകരിച്ച ആദ്യഘട്ടത്തില്‍ തന്നെ കൃത്യമായ മാര്‍ഗ നിര്‍ദേശങ്ങള്‍ നല്‍കി പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കി. വിവിധയിടങ്ങളില്‍ നിന്നും എത്തിയവരെ പരിശോധിച്ചതിനൊപ്പം രോഗലക്ഷണങ്ങള്‍ ഉള്ളവരെ ഐസലേറ്റ് ചെയ്തു. രോഗികള്‍ക്കുമേല്‍ ആരോഗ്യപ്രവര്‍ത്തകരുടെ കൃത്യമായ നിരീക്ഷണം ഏര്‍പ്പെടുത്തി. രോഗ വ്യാപനം തടയാന്‍ ഇതു സഹായിച്ചുവെന്നും മന്ത്രി വിശദീകരിച്ചു.

 
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍  (57 minutes ago)

ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി  (1 hour ago)

പിണറായിയുടെ കാലൻ വീണ ഒന്നുപോലും വിടാതെ തൂക്കി റിയാസിനുള്ള കുഴി ആഞ്ഞ് വെട്ടി വീണ  (1 hour ago)

ഗോപികയുടെ പോസ്റ്റ്‌മോർട്ടം' ടേബിളിൽ നടന്നത്..!തുന്നിക്കെട്ടിയ ശരീരം വീണ്ടും പൊളിച്ചു..! എല്ലാം ആ സാറിന്റെ ഓർഡർ  (1 hour ago)

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."  (1 hour ago)

സംസ്‌കാരത്തിന് മിനിറ്റുകൾമാത്രം ബാക്കി; ശവപ്പെട്ടിയിൽനിന്ന് 15കാരി എഴുന്നേറ്റിരുന്നു, 'ഹല്ലേലൂയ' തലകറങ്ങി വീണ് 'അമ്മ  (1 hour ago)

'നീയൊക്കെ ഇനിയും പാതിരാത്രി പോയി കുടി' ആ മൂന്ന് പട്ടട കത്തി തീർന്നില്ല,ആ കാലന് വേണ്ടി നിലവിളി,പോസ്റ്റ്‌മോർട്ടം' ടേബിളിൽ..!!  (1 hour ago)

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (2 hours ago)

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (3 hours ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (4 hours ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (4 hours ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (5 hours ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (5 hours ago)

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (5 hours ago)

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു  (5 hours ago)

Malayali Vartha Recommends