സോഷ്യല്‍ മീഡിയയില്‍ മക്കളുടെ ചിത്രം ഉപയോഗിച്ച് വ്യാജപ്രചരണം; മാത്രമല്ല വഴിയില്‍ തടഞ്ഞുനിര്‍ത്തി ആക്രമിച്ചതായും പരാതി

കഠിനംകുളത്ത് മരിയനാട് എബിന്‍ തോമസ് എന്ന വ്യക്തിക്കെതിനെ വ്യാപക വ്യാജ പ്രചനണമാണ് സോഷ്യല്‍ മീഡിയയില്‍ നടന്നുകൊണ്ടിരിക്കുന്നത്. അദേഹത്തിന്റെ കുടുംബത്തിന് ബുദ്ധിമുട്ടും മാനഹാനിയും അപകീര്‍ത്തിയും ഉണ്ടാക്കുന്ന തരത്തിലാണ് ചിലര്‍ സോഷ്യല്‍ മീഡിയിലൂടെ പ്രചരിപ്പിക്കുന്നതെന്നാണ് എബിന്‍ ആരോപിക്കുന്നത് ഇതു സംബന്ധിച്ച് പരാതിയുമായി സൈബര്‍സെല്ലിനെ സമീപിച്ചിരിക്കുകയാണ് എബിന്‍. അദേഹത്തിന്റെ രണ്ടു മക്കളുടെയും ചിത്രം ഈ വ്യജ പ്രചരണങ്ങള്‍ക്കായി ഇക്കുട്ടര്‍ ഉപയോഗപ്പെടുത്തുകയും ചെയ്തിട്ടുണ്ടെന്നുള്ളതാണ്. മാത്രമല്ല ഇക്കൂട്ടര്‍ ഇതിനു മുമ്പും എബിന്റെ വണ്ടി തടഞ്ഞ് ആക്രമിച്ച സംഭവം ഉണ്ടായിട്ടുണ്ട.
ഇതില്‍ ചില യുവാക്കള്‍ ഇത്തരത്തില്‍ ഇതിനു മുമ്പും കഞ്ചാവ് കേസില്‍ ഉള്‍പ്പെട്ടതായുള്ള വിവരമുണ്ട്. മാത്രമല്ല എബിന്‍ എന്ന മാന്യ വ്യക്തിക്കെതിരെ നടക്കുന്നത് കൃത്യമായ ഗൂഗാലോചനയാണ് എന്നത് വ്യക്തമാണ്.
https://www.facebook.com/Malayalivartha
























