Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...

ജല അതോറിറ്റിയുടെ പൈപ്പ് മാറ്റല്‍ ജോലികള്‍ മൂലം കോട്ടയം പ്ലാന്റേഷന്‍ കോര്‍പറേഷന്‍ റെയില്‍വേ മേല്‍പാലത്തില്‍ ഗതാഗതക്കുരുക്ക്

20 MAY 2020 12:35 PM IST
മലയാളി വാര്‍ത്ത

കോട്ടയത്തെ പ്ലാന്റേഷന്‍ കോര്‍പറേഷന്‍ റെയില്‍വേ മേല്‍പാലം റോഡ് വെട്ടിപ്പൊളിച്ചതിനെത്തുടര്‍ന്ന് കെകെ റോഡില്‍ പ്ലാന്റേഷന്‍ കോര്‍പറേഷന്‍ ഭാഗത്ത് ഇന്നലെ രാവിലെ മുതല്‍ ഗതാഗതക്കുരുക്ക് രൂപപ്പെട്ടു. മേല്‍പാലത്തിലെ ജല അതോറിറ്റി പൈപ്പുകളുടെ അറ്റകുറ്റപ്പണികള്‍ക്കായി റോഡ് വെട്ടിപ്പൊളിച്ചതിനെ തുടര്‍ന്ന് പാലത്തിന്റെ ഇരുഭാഗങ്ങളിലും കുഴിയെടുത്തിരുന്നു. പണികള്‍ പൂര്‍ത്തിയാകാത്തതിനാല്‍ കുഴി താല്‍ക്കാലികമായി മൂടി. കഴിഞ്ഞ ദിവസം ശക്തമായ മഴ പെയ്തതു മൂലം ഈ കുഴികള്‍ ചെളിക്കുളമായി മാറി.

ഇന്നലെ 10- മണിയോടെ കുരുക്ക് രൂക്ഷമായതോടെ വാഹനങ്ങളുടെ നിര കഞ്ഞിക്കുഴി കലക്ടറേറ്റ് ഭാഗം വരെ നീണ്ടു. കഴിഞ്ഞ ദിവസം ഗതാഗതക്കുരുക്കിനെത്തുടര്‍ന്നു സമീപത്തെ താല്‍ക്കാലിക പാത തുറന്നു നല്‍കിയതോടെയാണു കുരുക്കിനു കുറച്ചെങ്കിലും പരിഹാരമായത്. ജല അതോറിറ്റി പുതിയ മേല്‍പാലത്തില്‍ സ്ഥാപിച്ച പൈപ്പുകളിലേക്കു പൈപ്പ്ലൈനുമായി ബന്ധിപ്പിക്കുന്ന ജോലികളാണു നടക്കുന്നത്.

അതിഥിത്തൊഴിലാളികളെ റെയില്‍വേ സ്റ്റേഷനില്‍ എത്തിക്കാന്‍ തീരുമാനിച്ചതോടെയാണ് 2 പ്രധാന പൈപ്പുകളുടെ ജോലികള്‍ പൂര്‍ത്തിയായതിനു ശേഷം തുടങ്ങിയ 250 എംഎം പൈപ്പ് ഘടിപ്പിക്കുന്ന ജോലികള്‍ ഒഴിവാക്കേണ്ടി വന്നതെന്ന് അസി. എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

ഇന്നലെ വൈകിട്ട് ഏഴോടെ ഈ ജോലികള്‍ പുനരാരംഭിച്ചിട്ടുണ്ടെന്നും ഇന്നു പുലര്‍ച്ചെ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നു കരുതുന്നതായും അദ്ദേഹം അറിയിച്ചു. ജലവിതരണം ഇന്നു മുതല്‍ പൂര്‍ണ തോതില്‍ നടക്കുമെന്നും അദ്ദേഹം അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍  (2 hours ago)

ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി  (2 hours ago)

പിണറായിയുടെ കാലൻ വീണ ഒന്നുപോലും വിടാതെ തൂക്കി റിയാസിനുള്ള കുഴി ആഞ്ഞ് വെട്ടി വീണ  (3 hours ago)

ഗോപികയുടെ പോസ്റ്റ്‌മോർട്ടം' ടേബിളിൽ നടന്നത്..!തുന്നിക്കെട്ടിയ ശരീരം വീണ്ടും പൊളിച്ചു..! എല്ലാം ആ സാറിന്റെ ഓർഡർ  (3 hours ago)

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."  (3 hours ago)

സംസ്‌കാരത്തിന് മിനിറ്റുകൾമാത്രം ബാക്കി; ശവപ്പെട്ടിയിൽനിന്ന് 15കാരി എഴുന്നേറ്റിരുന്നു, 'ഹല്ലേലൂയ' തലകറങ്ങി വീണ് 'അമ്മ  (3 hours ago)

'നീയൊക്കെ ഇനിയും പാതിരാത്രി പോയി കുടി' ആ മൂന്ന് പട്ടട കത്തി തീർന്നില്ല,ആ കാലന് വേണ്ടി നിലവിളി,പോസ്റ്റ്‌മോർട്ടം' ടേബിളിൽ..!!  (3 hours ago)

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (4 hours ago)

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (5 hours ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (6 hours ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (6 hours ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (6 hours ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (7 hours ago)

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (7 hours ago)

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു  (7 hours ago)

Malayali Vartha Recommends