എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മുൻനിശ്ചയിച്ച പ്രകാരം നടത്തും; മേയ് 26 മുതൽ 30 വരെയാണ് പരീക്ഷകൾ; എല്ലാ കുട്ടികൾക്കും പരീക്ഷയെഴുതാൻ അവസരമൊരുക്കും; കോവിഡ് പ്രതിരോധത്തിന് ആവശ്യമായ മുൻകരുതലുകൾ എല്ലാം സ്വീകരിച്ചാകും പരീക്ഷ നടത്തിപ്പ്

എസ്എസ്എൽസി, പ്ലസ് ടു പരീക്ഷകൾ മുൻനിശ്ചയിച്ച പ്രകാരം നടത്തും. മേയ് 26 മുതൽ 30 വരെയാണ് പരീക്ഷകൾ. എല്ലാ കുട്ടികൾക്കും പരീക്ഷയെഴുതാൻ അവസരമൊരുക്കും. കോവിഡ് പ്രതിരോധത്തിന് ആവശ്യമായ മുൻകരുതലുകൾ എല്ലാം സ്വീകരിച്ചാകും പരീക്ഷ നടത്തിപ്പ്. വിദ്യാർഥികൾക്ക് ഗതാഗത സൗകര്യമൊരുക്കും. പ്രത്യേകമായ പ്രശ്നങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ വേണ്ട പരിഹരിക്കും. എന്നും വ്യക്തമാക്കി കഴിഞ്ഞു
സംസ്ഥാന സര്‍ക്കാര്‍ നേരത്തെ പ്രഖ്യാപിച്ച എസ്എസ്എൽസി-പ്ലസ് ടു പരീക്ഷകൾ അനിശ്ചിതങ്ങൾക്കൊടുവിൽ ജൂണിലേക്ക് മാറ്റാൻ തീരുമാനിച്ചിരുന്നു. പിന്നാലെ എസ്എസ്എൽസി-പ്ലസ് ടു പരീക്ഷകൾ നടത്താൻ കേന്ദ്ര സർക്കാർ അനുമതി നല്‍കി. പരീക്ഷകളുടെ നടത്തിപ്പിൽ സംസ്ഥാന സർക്കാരുകൾക്ക് തീരുമാനിക്കാമെന്നും കേന്ദ്രം വ്യക്തമാക്കി. തീവ്രബാധിത മേഖലകളിൽ പരീക്ഷ കേന്ദ്രങ്ങൾ പാടില്ലെന്നാണ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ നിർദ്ദേശം. പരീക്ഷ കേന്ദ്രങ്ങളിലെത്താൻ വിദ്യാർത്ഥികൾക്ക് പ്രത്യേക ബസ് അനുവദിക്കണം. അധ്യാപകർക്കും വിദ്യാർത്ഥികൾക്കും മാസ്ക് നിർബന്ധമാണ്. സാമൂഹ്യ അകലം ഉറപ്പ് വരുത്തുകയും പരീക്ഷ കേന്ദ്രങ്ങളിൽ തെർമൽ സ്ക്രീനിങ്ങ് നടത്തുകയും വേണം. സാനിറ്റൈസർ ലഭ്യമാക്കണമെന്നും നിർദ്ദേശമുണ്ട്. ഈ സാഹചര്യത്തിൽ കുടുങ്ങി ഇരിക്കുന്നതും കാരണം മുഖ്യമന്ത്രിക്ക് വിവേകമുദിക്കണമെങ്കില്‍ 24 മണിക്കൂര്‍ വേണ്ടി വരുമെന്നാണ് എസ്.എസ്.എല്‍.സി/ ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ മാറ്റിവെയ്ക്കാന്‍ ഇപ്പോള്‍ തീരുമാനിച്ചതിലൂടെ തെളിഞ്ഞിരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. വൈകി വന്ന വിവേകത്തിന് നന്ദിയുണ്ടെന്നും ചെന്നിത്തല പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിന് വൈകി മാത്രമേ വിവേകം ഉദിക്കൂ. കഴിഞ്ഞ തവണയും ഇതു തന്നെയാണ് ചെയ്തത്. അന്നും ഞങ്ങള്‍ പറഞ്ഞു. പരീക്ഷകള്‍ നടത്തേണ്ട സാഹചര്യമല്ല മാറ്റിവെയ്ക്കണമെന്ന് എന്നാല്‍ അന്നും തയ്യാറായില്ല. ഇന്നലെ പരീക്ഷ മാറ്റിവെയ്ക്കണമെന്ന് പറഞ്ഞപ്പോള്‍ എത്ര പുച്ഛത്തോടെയാണ് മുഖ്യമന്ത്രി സംസാരിച്ചത്.
മുഖ്യമന്ത്രിക്ക് വിവേകമുദിക്കണമെങ്കില്‍ 24 മണിക്കൂര്‍ വേണ്ടി വരുമെന്നാണ് ഇതിലൂടെ തെളിയിച്ചിരിക്കുന്നത്. സംസ്ഥാനത്തെ പതിനായിരക്കണക്കിന് വരുന്ന വിദ്യാര്‍ഥികളുടെ ഭാവി, ആരോഗ്യം എന്നിവ കണക്കിലെടുത്താണ് കഴിഞ്ഞ ദിവസം പ്രതിപക്ഷം പരീക്ഷകള്‍ മാറ്റിവെയ്ക്കണമെന്ന് പറഞ്ഞത്. എന്നാല്‍ കുട്ടികളുടെയും രക്ഷിതാക്കളുടെയും മാനസികാവസ്ഥ ഗൗനിക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ലെന്നും ചെന്നിത്തല പറഞ്ഞു.
ഇനി പരീക്ഷ 26 നു തന്നെ നടത്തും എന്ന തീരുമാനത്തിന് എന്ത് പറയാനാണ് ചെന്നിത്തല എന്ന് നോക്കി ഇരിക്കുകയാണ് മലയാളികൾ പ്രതേകിച്ച് അത് കൊണ്ട് കാര്യം ഒന്നും ഇല്ലെങ്കിലും ചുമ്മാ ഒരു ഒരു രസം അത് തന്നെ
https://www.facebook.com/Malayalivartha


























