Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...

മണ്ണിടിഞ്ഞ് കടലുണ്ടിപ്പുഴയുടെ തീരത്തെ ഏക്കര്‍ കണക്കിനു ഭൂമി പുഴയെടുത്തിട്ടും നടപടിയില്ല

21 MAY 2020 11:29 AM IST
മലയാളി വാര്‍ത്ത

കടലുണ്ടിപ്പുഴയുടെ തീരത്ത് മണ്ണിടിച്ചില്‍ തുടരുന്നു. കഴിഞ്ഞ കാലവര്‍ഷത്തില്‍ പുഴയുടെ തീരമിടിഞ്ഞ് വെളളം സമീപത്തെ പ്രദേശങ്ങളിലേക്ക് എത്തിയിരുന്നു. വിവിധ പഞ്ചായത്തുകളിലായി ഏക്കര്‍ കണക്കിനു ഭൂമിയാണ് പുഴയെടുത്തത്. കരിങ്കല്‍ ഉപയോഗിച്ച് പുഴയോരം കെട്ടിയുറപ്പിക്കാന്‍ ഇറിഗേഷന്‍ വകുപ്പിനോട് ആവശ്യപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്നാണ് പരാതി. അതേസമയം, നേരത്തെ ടെന്‍ഡര്‍ നല്‍കിയതിനെ തുടര്‍ന്ന് ചില ഭാഗങ്ങളില്‍ അരികു കെട്ടിയിട്ടുമുണ്ട്.

പുഴയോരത്ത് കയര്‍ ഭൂവസ്ത്രം പദ്ധതി പരീക്ഷണാടിസ്ഥാനത്തില്‍ നടപ്പാക്കണമെന്ന് പഞ്ചായത്തുകള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് അധികൃതര്‍ സ്ഥലപരിശോധന നടത്താമെന്ന് പറഞ്ഞെങ്കിലും ലോക്ഡൗണ്‍ വന്നതോടെ ഇതു മുടങ്ങി. 2 അട്ടിയില്‍ കയര്‍ ഭൂവസ്ത്രം പദ്ധതി നടപ്പാക്കാനായിരുന്നു ഉദ്ദേശം. മുകള്‍ ഭാഗത്ത് ചെറിയ മുള, ചരിവ് പ്രദേശത്ത് പുല്ല് വച്ചുപിടിപ്പിക്കല്‍, താഴെ വെള്ളമുള്ള ഭാഗത്ത് കൈത വച്ചുപിടിപ്പിക്കല്‍ എന്നിവയും നടപ്പാക്കാന്‍ പദ്ധതിയുണ്ടായിരുന്നു.

വിവിധ ഭാഗങ്ങളില്‍നിന്ന് വെള്ളത്തിലൂടെ ഒഴുകിവന്ന് കരയ്ക്കടിഞ്ഞ മരവും കടപുഴകിയ മരങ്ങളും ഇപ്പോഴും വെള്ളത്തില്‍ കിടക്കുകയാണ്. അവ പുഴയില്‍ കിടന്ന് നശിക്കുകയാണ്. വനം വകുപ്പിന്റെ അനുമതി ലഭിച്ചാല്‍ മാത്രമേ പഞ്ചായത്തുകള്‍ക്ക് ഇത് നീക്കാന്‍ കഴിയൂ. കാലവര്‍ഷം വീണ്ടും എത്തുന്നതിനു മുന്‍പേ പുഴയോരം സംരക്ഷിക്കാന്‍ നടപടി വേണമെന്നാണ് ആവശ്യം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍  (3 hours ago)

ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി  (3 hours ago)

പിണറായിയുടെ കാലൻ വീണ ഒന്നുപോലും വിടാതെ തൂക്കി റിയാസിനുള്ള കുഴി ആഞ്ഞ് വെട്ടി വീണ  (3 hours ago)

ഗോപികയുടെ പോസ്റ്റ്‌മോർട്ടം' ടേബിളിൽ നടന്നത്..!തുന്നിക്കെട്ടിയ ശരീരം വീണ്ടും പൊളിച്ചു..! എല്ലാം ആ സാറിന്റെ ഓർഡർ  (4 hours ago)

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."  (4 hours ago)

സംസ്‌കാരത്തിന് മിനിറ്റുകൾമാത്രം ബാക്കി; ശവപ്പെട്ടിയിൽനിന്ന് 15കാരി എഴുന്നേറ്റിരുന്നു, 'ഹല്ലേലൂയ' തലകറങ്ങി വീണ് 'അമ്മ  (4 hours ago)

'നീയൊക്കെ ഇനിയും പാതിരാത്രി പോയി കുടി' ആ മൂന്ന് പട്ടട കത്തി തീർന്നില്ല,ആ കാലന് വേണ്ടി നിലവിളി,പോസ്റ്റ്‌മോർട്ടം' ടേബിളിൽ..!!  (4 hours ago)

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (5 hours ago)

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (6 hours ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (7 hours ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (7 hours ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (7 hours ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (8 hours ago)

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (8 hours ago)

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു  (8 hours ago)

Malayali Vartha Recommends