Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...

ലോക്ക് ഡൗണില്‍ ഇളവുകള്‍ ലഭിച്ചതോടെ എറണാകുളം ജില്ലയില്‍ സ്വകാര്യ ബസുകളും നിരത്തിലിറങ്ങി... പല ബസുകളിലും വിരലിലെണ്ണാവുന്ന യാത്രികര്‍ മാത്രം

21 MAY 2020 12:23 PM IST
മലയാളി വാര്‍ത്ത

ലോക്ക് ഡൗണില്‍ ഇളവുകള്‍ ലഭിച്ചതോടെ എറണാകുളം ജില്ലയില്‍ സ്വകാര്യ ബസുകളും നിരത്തിലിറങ്ങി. ഓള്‍ കേരള ബസ് ഓപ്പററ്റേഴ്സ് ഫോറത്തിനു കീഴിലുള്ള നൂറോളം ബസുകളാണു ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ സര്‍വീസ് നടത്തുന്നത്. കൊച്ചി നഗരത്തില്‍ ബസ് സര്‍വീസ് കുറവെങ്കിലും പൂത്തോട്ട-എറണാകുളം റൂട്ടില്‍ ഹൈക്കോടതിവരെ പത്തോളം ബസുകള്‍ സര്‍വീസ് നടത്തുന്നുണ്ട്.

പെരുമ്പാവൂര്‍-കോലഞ്ചേരി, കോലഞ്ചേരി-തൃപ്പൂണൂത്തുറ, മൂവാറ്റുപുഴ-വാഴക്കുളം തുടങ്ങിയ റൂട്ടിലും ഏതാനും ബസുകള്‍ നിരത്തിലിറങ്ങി. വിരലിലെണ്ണാവുന്ന യാത്രികര്‍ മാത്രമായിരുന്നു പല ബസുകളിലും ഉണ്ടായിരുന്നത്. രണ്ട് ദിവസത്തെ വരുമാനം നോക്കിയാകും അടുത്ത ദിവസങ്ങളില്‍ സര്‍വീസ് തുടരണമോയെന്നു തീരുമാനിക്കുകയെന്ന് ഓള്‍ കേരള ബസ് ഓപ്പററ്റേഴ്സ് ഫോറം സംസ്ഥാന പ്രസിഡന്റ് പറഞ്ഞു. അതേസമയം, ലോക്ക് ഡൗണിനെത്തുടര്‍ന്നു നിര്‍ത്തിവച്ചിരുന്ന കെഎസ്ആര്‍ടിസി ബസ് സര്‍വീസ് ബുധനാഴ്ച മുതല്‍ ജില്ലക്കുള്ളില്‍ പുനരാരംഭിച്ചിരുന്നു.

ബുധനാഴ്ച രാവിലെ മുതല്‍ കൃത്യമായ ഇടവേളകളില്‍ ബസുകള്‍ വിവിധ ഭാഗങ്ങളിലേക്കു സര്‍വീസ് നടത്തിയെങ്കിലും ഭൂരിഭാഗം സര്‍വീസുകളിലും ആളുകള്‍ കുറവായിരുന്നു.എറണാകുളം, ആലുവ, പെരുമ്പാവൂര്‍, അങ്കമാലി, കോതമംഗലം, മൂവാറ്റുപുഴ, പിറവം, കൂത്താട്ടുകുളം, പറവൂര്‍ എന്നീ ഡിപ്പോകള്‍ക്ക് കീഴിലായി 157 സര്‍വീസുകളാണ് ബുധനാഴ്ച നടന്നത്.

എല്ലാ സ്റ്റോപ്പിലും നിര്‍ത്തുന്ന ഓര്‍ഡിനറി ബസുകളാണ് നിരത്തിലിറങ്ങിയത്. ജില്ലാതിര്‍ത്തിക്ക് തൊട്ടുമുമ്പുള്ള പ്രധാന ജംഗ്ഷനില്‍ സര്‍വീസ് അവസാനിപ്പിച്ചു ബസുകള്‍ മടങ്ങി. സീറ്റിംഗ് കപ്പാസിറ്റിയുടെ പകുതി ആളുകളെ മാത്രമാണ് ഓരോ ബസിലും പ്രവേശിപ്പിച്ചത്. എറണാകുളം ബോട്ടുജെട്ടിയില്‍നിന്നു യാത്രാബോട്ടുകളുടെ സര്‍വീസും ബുധനാഴ്ച മുതല്‍ ആരംഭിച്ചു.

 

"

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍  (3 hours ago)

ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി  (3 hours ago)

പിണറായിയുടെ കാലൻ വീണ ഒന്നുപോലും വിടാതെ തൂക്കി റിയാസിനുള്ള കുഴി ആഞ്ഞ് വെട്ടി വീണ  (4 hours ago)

ഗോപികയുടെ പോസ്റ്റ്‌മോർട്ടം' ടേബിളിൽ നടന്നത്..!തുന്നിക്കെട്ടിയ ശരീരം വീണ്ടും പൊളിച്ചു..! എല്ലാം ആ സാറിന്റെ ഓർഡർ  (4 hours ago)

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."  (4 hours ago)

സംസ്‌കാരത്തിന് മിനിറ്റുകൾമാത്രം ബാക്കി; ശവപ്പെട്ടിയിൽനിന്ന് 15കാരി എഴുന്നേറ്റിരുന്നു, 'ഹല്ലേലൂയ' തലകറങ്ങി വീണ് 'അമ്മ  (4 hours ago)

'നീയൊക്കെ ഇനിയും പാതിരാത്രി പോയി കുടി' ആ മൂന്ന് പട്ടട കത്തി തീർന്നില്ല,ആ കാലന് വേണ്ടി നിലവിളി,പോസ്റ്റ്‌മോർട്ടം' ടേബിളിൽ..!!  (4 hours ago)

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (5 hours ago)

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (6 hours ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (7 hours ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (7 hours ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (7 hours ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (8 hours ago)

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (8 hours ago)

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു  (8 hours ago)

Malayali Vartha Recommends