Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...

ആ സഹായത്തിനു മുല്ലപ്പൂവും ചൂടി ക്വാർട്ടേഴ്സിലേക്ക് എത്തുക; സി ഐയുടെ നിർത്താത്ത എസ് എം എസ്സ്; യുവതി പണി കൊടുത്തത് ഇങ്ങനെ

21 MAY 2020 01:14 PM IST
മലയാളി വാര്‍ത്ത

യുവതിയോട് മോശമായി പെരുമാറി എന്ന ആരോപണത്തെ തുടർന്ന് വർക്കല അയിരൂർ സ്റ്റേഷനിലെ സി.ഐയ്ക്ക് ജോലി നഷ്ടമായി. ഹെൽമെറ്റില്ലാതെ സ്‌കൂട്ടറിൽ യാത്ര ചെയ്ത യുവതിയോട് മോശമായി പെരുമാറിയതിന് പിന്നാലെ നടപടി സ്വീകരിക്കുകയായിരുന്നു. തെളിവ് സഹിതം യുവതി കൈമാറിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കേസിനാസ്പദമായ കാര്യം നടക്കുന്നത് ഇങ്ങനെയാണ്. ഈ മാസം എട്ടിന് വീടിനടുത്തുള്ള ഫ്ലോര്‍ മില്ലിലേക്ക് സ്കൂട്ടറില്‍ യാത്ര ചെയ്ത യുവതിയെ ഹെല്‍മറ്റില്ലാത്തതിനാല്‍ സിഐ തടഞ്ഞിരുന്നു. തച്ചോട് ഭാഗത്തുവച്ച ഹെൽമെറ്റില്ലാതെ സ്‌കൂട്ടറിൽ യാത്ര ചെയ്ത് വരികയായിരുന്നു യുവതി. ഹെൽമെറ്റില്ലാതെ വാഹനത്തിൽ വന്ന യുവതിയെ തടഞ്ഞു നിറുത്തി ഫോൺ നമ്പർ വാങ്ങിയ ശേഷം സി.ഐ പറഞ്ഞുവിടുകയായിരുന്നു. പിന്നീട് യുവതിയെ ഫോണ്‍ വിളിച്ച സി.ഐ രാജ്കുമാർ തന്‍റെ ക്വാർട്ടേഴ്സിലേക്ക് വന്നാൽ ഫൈൻ ഒഴിവാക്കി തരാമെന്നു പറഞ്ഞു. എന്നാൽ യുവതി വഴങ്ങിയില്ല. ഇതോടെ ഇയാൾ യുവതിയെ നിരന്തരം ഫോണിൽ വിളിച്ച് ഭീഷണിപ്പെടുത്തി.

ഒടുവിൽ,​ ഹെൽമെറ്റ് ധരിക്കാത്തതിന് പിഴ അടയ്‌ക്കേണ്ടെന്നും, കേസിൽ നിന്നൊഴിവാക്കാൻ മുല്ലപ്പൂ വച്ച് തന്റെ ക്വാർട്ടേഴ്സിലേക്ക് വന്നാൽ മതിയെന്നും രാജ്കുമാർ ആവശ്യപ്പെട്ടുവെന്ന് പരാതിയിൽ ഉന്നയിക്കുന്നു. മൊബൈൽ ഫോൺ സംഭാഷണങ്ങൾ സഹിതം യുവതി ഐ.ജിക്ക് പരാതി നൽകുകയായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് നടപടി കൈക്കൊണ്ടതും വർക്കല അയിരൂർ സ്റ്റേഷനിലെ സി.ഐ രാജ്കുമാറിനെയാണ് ഐ.ജി ഹർഷിത അത്തല്ലൂരി സസ്‌പെൻഡ് ചെയ്യുകയായിരുന്നു . നേരത്തെ വെഞ്ഞാറമൂട് എസ്.ഐ ആയിരിക്കെ പ്രതിയിൽ നിന്ന് കൈക്കൂലി ആവശ്യപ്പെട്ടതിനും രാജ്കുമാറിന് സസ്പെൻഷൻ ലഭിച്ചിരുന്നു. . വിള കാക്കേണ്ടുന്ന വേലി തന്നെ വിളവ് തിന്നുന്ന അവസ്ഥയാണ്. നിയമപാലകർ തന്നെ ഇത്തരത്തിൽ പെരുമാറുന്ന നിരവധി കേസുകൾ നാം അറിഞ്ഞിട്ടുണ്ട് . അതിലിലൊന്നായി മാറിയിരിക്കുകയാണ് ഇതും . ഹെൽമിറ്റില്ലാതെ യാത്ര ചെയുന്നത് കുറ്റക്കരമെന്നിരിക്കെ അത് പരക്കെ ലംഘിക്കുന്നവരും കുറവല്ല. എന്നാൽ അവർക്കെതിരെ നടപടി സ്വീകരിക്കുന്നത് ഇത്തരത്തിലായാൽ വിഷമകരമാണ് . സ്ത്രീകളോട് മോശമായി പെരുമാറുന്നത് കുറ്റകരമാണ്. എന്നാൽ അതൊരു നിയമപാലകൻ തന്നെ ചെയ്താലോ ?

ഹെൽമെറ്റ്‌ ധരിക്കാതെ യാത്ര ചെയ്യുക എന്ന നിയമം ലംഘിക്കുന്നവരും നമ്മുടെ നാട്ടിൽ വർധിക്കുന്നു എന്ന കാര്യത്തിൽ മാറ്റമില്ല. ഇരുചക്ര വാഹന യാത്രികര്‍ മാരകമായ വാഹന അപകടങ്ങളില്‍ പെടുന്നതിനുള്ള സാധ്യത ഏറെയാണ്. . മനുഷ്യ ശരീരത്തിന്റെ ജൈവീക പ്രവര്‍ത്തനങ്ങളുടെ നിയന്ത്രണ കേന്ദ്രമായ തലച്ചോര്‍ ഉള്‍പ്പെടെ ഉള്ള പ്രധാന അവയവങ്ങള്‍ പേറുന്ന ഭാഗം ആണ് ശിരസ്സ്. തലയ്ക്കും കഴുത്തിനും മുഖത്തിനും ഉണ്ടാവുന്ന പരുക്കുകള്‍ മരണത്തിനും രോഗാതുരതയ്ക്കും കാരണമാവാന്‍ സാധ്യതയേറെയാണ്. ഇത്തരം അപകടങ്ങളില്‍ ഹെല്‍മെറ്റ് ശരിയായ രീതിയില്‍ ധരിച്ചാല്‍ തലയ്ക്കു ഉണ്ടാവുന്ന പരുക്ക് 69% കണ്ടും മരണ സാധ്യത 42% ത്തോളവും കുറയും എന്നാണ് പഠനങ്ങള്‍ സൂചിപ്പിക്കുന്നത്. അത് കൊണ്ട് തന്നെയാണ് ഹെൽമെറ്റ് വയ്ക്കുന്നത് നിര്ബെന്ധമാക്കിയത്. എന്നാൽ അത് ലംഘിക്കുന്നവർക്ക് നടപടികൾ നേരിടേണ്ടി വരും. എന്നാൽ ഇത്തരത്തിൽ ഒരു തെറ്റായ സമീപനം നിയമപാലക്കാരിൽ നിന്നും ഉണ്ടാകുന്നത് തെറ്റാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍  (3 hours ago)

ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി  (3 hours ago)

പിണറായിയുടെ കാലൻ വീണ ഒന്നുപോലും വിടാതെ തൂക്കി റിയാസിനുള്ള കുഴി ആഞ്ഞ് വെട്ടി വീണ  (4 hours ago)

ഗോപികയുടെ പോസ്റ്റ്‌മോർട്ടം' ടേബിളിൽ നടന്നത്..!തുന്നിക്കെട്ടിയ ശരീരം വീണ്ടും പൊളിച്ചു..! എല്ലാം ആ സാറിന്റെ ഓർഡർ  (4 hours ago)

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."  (4 hours ago)

സംസ്‌കാരത്തിന് മിനിറ്റുകൾമാത്രം ബാക്കി; ശവപ്പെട്ടിയിൽനിന്ന് 15കാരി എഴുന്നേറ്റിരുന്നു, 'ഹല്ലേലൂയ' തലകറങ്ങി വീണ് 'അമ്മ  (4 hours ago)

'നീയൊക്കെ ഇനിയും പാതിരാത്രി പോയി കുടി' ആ മൂന്ന് പട്ടട കത്തി തീർന്നില്ല,ആ കാലന് വേണ്ടി നിലവിളി,പോസ്റ്റ്‌മോർട്ടം' ടേബിളിൽ..!!  (4 hours ago)

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (5 hours ago)

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (6 hours ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (7 hours ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (7 hours ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (7 hours ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (8 hours ago)

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (8 hours ago)

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു  (8 hours ago)

Malayali Vartha Recommends