Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...

ബവ് ക്യൂ മൊബൈൽ ആപ്ലിക്കേഷൻ: വിൽപ്പനയിൽ ഇടിവ് ഉണ്ടാകുമോ എന്ന് ഭയന്ന് സർക്കാരും ബവ്റേജ് കോർപ്പറേഷനും; മോഷണം നടത്താതിരിക്കാൻ പോലീസിന്റെ സഹായം അഭ്യർത്ഥിച്ച് ബെവ്‌കോ

23 MAY 2020 01:25 PM IST
മലയാളി വാര്‍ത്ത

ബവ് ക്യൂ മൊബൈൽ ആപ്ലിക്കേഷൻ അടുത്തയാഴ്ച പ്രവർത്തന സജ്ജമാകുമെന്ന് പ്രതീക്ഷിക്കവേ വിൽപ്പനയിൽ വൻ ഇടിവ് ഉണ്ടാകുമോ എന്ന് ഭയന്ന് സർക്കാരും ബവ്റേജ് കോർപ്പറേഷനും.

കർണാടകത്തിൽ മദ്യ വില്പനയിൽ 60 ശതമാനം ഇടിവുണ്ടായ സാഹചര്യത്തിലാണ് കേരളവും ഭയക്കുന്നത്. കർണാടകത്തിൽ മദ്യത്തിന്റെ വില വൻതോതിൽ വർധിപ്പിച്ചിരുന്നു. തമിഴ്നാട്ടിലും ഇതായിരുന്നു സ്ഥിതി. തമിഴ്നാട്ടിലും കാര്യമായ വിൽപ്പനക്കുറവുണ്ടായിട്ടുണ്ട് .

അതേസമയം കർണാടകത്തിലും തമിഴ്നാട്ടിലും മദ്യത്തിന് കേരളത്തിലേത് പോലെ വിലക്കൂടുതലില്ല. ഒരു സാധാരണ മദ്യം തമിഴ്നാട്ടിൽ ഫുള്ളിന് 200 രൂപക്ക് ലഭിക്കുമ്പോൾ കേരളത്തിലെ വില 500 ന് പുറത്താണ്. കേരളത്തിൽ മദ്യത്തിന്റെ നികുതി കൂടിയതാണ് കാരണം.

പൊതുവേ ഉയർന്ന വിലയിൽ നിന്നാണ് കേരളത്തിൽ വൻതോതിൽ വില വർധിപ്പിച്ചത്. ഇത് കുടിയൻമാർക്ക് താങ്ങാൻ കഴിയുന്നതല്ലെന്നാണ് പറയുന്നത്.

ലോക്ക് ഡൗൺ കാലത്ത് കേരളത്തിൽ വൻതോതിലാണ് ജനങ്ങൾ വാറ്റി തുടങ്ങിയത്. ഒരു പ്രഷർ കുക്കറും കുറച്ച് പഴങ്ങളും ഉണ്ടെങ്കിൽ മദ്യം വാറ്റി തുടങ്ങാം. ഇത്തരത്തിൽ ഉണ്ടാക്കുന്ന മദ്യത്തിൽ 60 ശതമാനം അൽക്കഹോൾ ഉണ്ടാകും. സാധാരണ മദ്യത്തെക്കാൻ വീര്യം വീട്ടിലുണ്ടാക്കുന്ന മദ്യത്തിന് ഉണ്ടെന്നാണ് അനുഭവസ്ഥർ പറയുന്നത്.

വൈദ്യശാലകളിൽ വിൽക്കുന്ന അരിഷ്ടങ്ങളിൽ ലഹരിക്ക് മികച്ച സ്കോപ്പുണ്ട്. സംസ്ഥാനത്തെ വൈദ്യശാലകളിൽ അരിഷ്ടം വിൽപ്പന തകൃതിയായാണ് നടക്കുന്നത്. അരിഷ്ടത്തിന്റെ വിലയിൽ വലിയ വർദ്ധനവാണ് വൈദ്യാശാലകൾ അടുത്ത കാലത്ത് വരുത്തിയത്. കച്ചവടം കുറവായിരുന്ന വൈദ്യശാലകളിൽ വൻ തോതിലാണ് അരിഷ്ടങ്ങൾ വിറ്റുപോകുന്നത്. ചില തട്ടുകടകൾ വൈദ്യശാലകളായി പരിണമിക്കുകയും ചെയ്തു.

വരും ദിവസങ്ങളിൽ അരിഷ്ടവും സ്വന്തം വാറ്റും നടത്തി മദ്യത്തിന്റെ കുറവ് പരിഹരിക്കാമെന്നാണ് മദ്യപൻമാരുടെ ചിന്ത. കൂടിയ വിലയ്ക്ക് മദ്യം വാങ്ങുന്നതിനെക്കാൾ നല്ലത് സ്വന്തം നിർമ്മിതിയാണെന്ന് കുടിയൻമാർ കരുതുന്നു. കർണാടകത്തിലും തമിഴ്നാട്ടിലും ഇതാണ് അവസ്ഥ.വാറ്റ് ചാരായത്തിന്റെ നിർമ്മിതിയാണ് ഇതര സംസ്ഥാനങ്ങളിൽ നടക്കുന്നത്. അതും വരും ദിവസങ്ങളിൽ കേരളത്തിലുണ്ടാകും. ഉദ്യോഗസ്ഥർ കണ്ണടച്ച് കൊടുക്കുന്നുണ്ട്

അതിനിടെ ബവ്കോ വെയർഹൗസുകളോട് തയ്യാറാകാൻ ബവ്കോ എം ഡി നിർദ്ദേശം നൽകിയിട്ടുണ്ട്. വെയർഹൗസുകളിൽ ജീവനക്കാർ മോഷണം നടത്താതിരിക്കാൻ പോലീസിന്റെ സഹായം തേടിയിട്ടുണ്ട്. അടുത്തയാഴ്ച വിൽപ്പന പുനരാരംഭിക്കുമെന്നാണ് ബവ്കോ ഉന്നതർ പറയുന്നത് .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍  (5 hours ago)

ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി  (6 hours ago)

പിണറായിയുടെ കാലൻ വീണ ഒന്നുപോലും വിടാതെ തൂക്കി റിയാസിനുള്ള കുഴി ആഞ്ഞ് വെട്ടി വീണ  (6 hours ago)

ഗോപികയുടെ പോസ്റ്റ്‌മോർട്ടം' ടേബിളിൽ നടന്നത്..!തുന്നിക്കെട്ടിയ ശരീരം വീണ്ടും പൊളിച്ചു..! എല്ലാം ആ സാറിന്റെ ഓർഡർ  (6 hours ago)

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."  (6 hours ago)

സംസ്‌കാരത്തിന് മിനിറ്റുകൾമാത്രം ബാക്കി; ശവപ്പെട്ടിയിൽനിന്ന് 15കാരി എഴുന്നേറ്റിരുന്നു, 'ഹല്ലേലൂയ' തലകറങ്ങി വീണ് 'അമ്മ  (6 hours ago)

'നീയൊക്കെ ഇനിയും പാതിരാത്രി പോയി കുടി' ആ മൂന്ന് പട്ടട കത്തി തീർന്നില്ല,ആ കാലന് വേണ്ടി നിലവിളി,പോസ്റ്റ്‌മോർട്ടം' ടേബിളിൽ..!!  (6 hours ago)

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (7 hours ago)

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (8 hours ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (9 hours ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (9 hours ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (10 hours ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (10 hours ago)

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (10 hours ago)

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു  (10 hours ago)

Malayali Vartha Recommends