Widgets Magazine
25
May / 2020
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലോകം കൊറോണ വൈറസിന് മുന്നിൽ മുട്ടുകുത്തേണ്ടി വരുമോ? ലോകത്ത് കൊവിഡ് ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറില്‍ മരിച്ചത് 4,171 പേര്‍...ഇന്നലെ 99,686 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്..ഇതോടെ ലോകത്തെ കൊവിഡ് മരണം 3.43 ലക്ഷമായി; അമേരിക്കയിൽ മാത്രം 98000 പേർ മരിച്ചു


നാളെ ഈദുൽ ഫിത്വർ പ്രമാണിച്ച് സമ്പൂർണ ലോക്ക് ഡൗണി‍ൽ സംസ്ഥാന സ‍ർക്കാ‍ർ ഇളവുകൾ അനുവദിച്ചു. ഇളവ് മെയ് 24 ഞായറാഴ്ചത്തേക്ക് മാത്രമാണ്


റിസര്‍വ് ബാങ്ക് മോറട്ടോറിയം ആർക്കൊക്കെ ,എങ്ങനെ പ്രയോജനപ്പെടുത്താം..അറിയേണ്ട കാര്യങ്ങള്‍


തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള അമ്പലങ്ങളിലെ പഴയ ഓട്ടുപാത്രങ്ങൾ വിളക്കുകൾ എന്നിവ ലേലം വിളിച്ച് വിൽക്കാൻ ഒരുങ്ങുന്നു.. കേൾക്കുമ്പോൾ പെട്ടെന്ന് അപാകത തോന്നില്ലെങ്കിലും അമൂല്യങ്ങളായ ശില്പങ്ങളും ഒട്ടു വിളക്കുകളും വിറ്റുതുലക്കാൻ തുടങ്ങുന്നതിന്റെ പിന്നിൽ ഒളിഞ്ഞിരിക്കുന്ന അഴിമതിയുടെ കഥ ഇങ്ങനെ


ഇങ്ങനേയുമുണ്ടോ? ലോക്ക്ഡൗണ്‍ കൊണ്ട് യാതൊരു പ്രയോജനവും ഉണ്ടായില്ലെന്ന് രാഹുല്‍ ഗാന്ധി; പ്രത്യേകിച്ച് ഫലമൊന്നും ഉണ്ടാകാത്തതിനാല്‍ നിയന്ത്രണങ്ങള്‍ നീക്കുന്നു എന്ന് കളിയാക്കല്‍; ലോക്ക്ഡൗണ്‍ മൂലം ജനങ്ങള്‍ക്ക് കോടികളുടെ നഷ്ടമുണ്ടായി

സിഐയോടൊപ്പം കള്ളവാറ്റ് പിടിച്ച എസ്‌ഐ ഹീറോയായി ശേഷം അതടിച്ച് പാമ്പായി എസ്‌ഐയെ പൊക്കി സിഐ; കൊളവല്ലൂര്‍ എസ്‌ഐയെ വാറ്റ് മദ്യം ഉപയോഗിച്ച് കറങ്ങിയതിനു കസ്റ്റഡിയിലെടുത്തു

23 MAY 2020 06:44 PM IST
മലയാളി വാര്‍ത്ത

More Stories...

പാമ്പിനെ കൊണ്ടുവന്ന ജാര്‍ കണ്ടൈത്തി; പൊട്ടിക്കരഞ്ഞ് സൂരജ്; എന്തിനാടാ... ഞങ്ങളുടെ മകളെ കൊന്നത്; അലമുറയിട്ട് കരഞ്ഞ് ഉത്രയുടെ അമ്മ; തെളിവെടുപ്പിനെത്തിച്ചത് അതീവ രഹസ്യമായി; അഞ്ചലിലെ നാടകീയ സംഭവങ്ങള്‍ ഇങ്ങനെ...

എറണാകുളത്ത് പ്ലൈവുഡ് കമ്പനിയുടെ പുകക്കുഴലില്‍ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി

അവനെയെങ്കിലും ഞങ്ങൾക്ക് വേണം; അവർക്കൊപ്പം തുടരുന്നതിൽ ആശങ്ക; കോടതിയെ സമീപിക്കാൻ ഒരുങ്ങി ഉത്രയുടെ മാതാപിതാക്കൾ

ഉത്രയെ കൊലപ്പെടുത്തിയത് മറ്റൊരു പെണ്‍കുട്ടിക്കുവേണ്ടി; മകന്‍ തെറ്റ് ചെയ്യില്ലെന്ന് മാതാപിതാക്കള്‍; ഉത്രയെ കൊല്ലുന്നതിനുള്ള ബാഹ്യ ഇടപെടല്‍ മറ്റൊരു പെണ്‍കുട്ടിയുടേതെന്നും സൂചന

ജീവിതാവസാനം വരെ മകളെ സൂക്ഷിക്കേണ്ടുന്നവൻ; പക്ഷേ... ഘാതകനായി! ഉത്രയുടെ മാതാപിതാക്കളുടെ ആ ചോദ്യം ; പൊട്ടിക്കരഞ്ഞ് സൂരജ്

ലോക്ക് ഡൗൺ തുടങ്ങിയ അന്ന് മുതൽ കേരളത്തിൽ മദ്യ ലഭ്യത വലിയ ഒരു പ്രശ്നമായിരുന്നു. കേരളത്തിൽ കള്ളാ വാറ്റ് കള്ളാ ചാരായം എന്നിവ ക്രമാതീതമായി വർധിക്കുകയും ചെയ്തു. പരിശോധന നടത്തി നടത്തി എക്‌സൈസിന്റെ നട്ടെല്ല് തേഞ്ഞ സ്ഥിതിയാണ്.

പിടിച്ചെടുത്ത വാ റ്റുകളും അതുണ്ടാക്കാനുപയോഗിക്കുന്ന കോടയുമെല്ലാം, ഉറവിടത്തിൽ തന്നെ നശിപ്പിക്കുന്ന രീതി ആണ് പോലീസും എക്‌സൈസും ചെയ്ത് വരുന്നത് എന്നാൽ ചിലവരെങ്കിലും അവയെല്ലാം അടിച്ച് മാറ്റി നൈസായിട്ട് സേവിക്കുന്നു എന്നൊക്കെയുള്ള വാർത്ത നേരത്തെ തന്നെ പുറത്ത് വന്നിരുന്നു . ഇപ്പോഴിതാ അതിനു നല്ലൊരു ഉദാഹരണമാണ് ഈ വാർത്ത

കൊളവല്ലൂര്‍ എസ്‌ഐയെ വാറ്റ് മദ്യം ഉപയോഗിച്ച് കറങ്ങിയതിനു കസ്റ്റഡിയിലെടുത്തു. പ്രദേശത്തെ ചിലര്‍ക്കൊപ്പമാണ് എസ്‌ഐ വാറ്റ്ചാരായം കുടിച്ച ശേഷം വാഹനത്തില്‍ കറങ്ങുന്നതായി നാട്ടുകാര്‍ പോലീസില്‍ പരാതിപ്പെട്ടു. ഇതേത്തുടര്‍ന്ന് സിഐ വി.വി.ലതീഷിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയാണ് കൊളവല്ലൂര്‍ എസ്‌ഐ മിറാഷ് ജോണ്‍ മദ്യപിച്ചു വാഹനമോടിച്ചു കറങ്ങുന്നതു കണ്ടെത്തിയത്. കസ്റ്റഡിയിലായ എസ്‌ഐ വ്യാജവാറ്റാണ് ഉപയോഗിച്ചിരുതെന്നാണ് നാട്ടുകാര്‍ പറയുന്നത്.

എന്നാല്‍, ഇതേ എസ്‌ഐ മിറാഷ് ജോണ്‍ തന്നെയാണ് ഇന്നലെ സിഐ ലതീഷിനൊപ്പം സെന്‍ട്രല്‍ പൊയിലൂര്‍ കാവുപനച്ചി പാലന്റേകീഴില്‍ നടത്തിയ റെയ്ഡില്‍ 200 ലിറ്റര്‍ വാഷും രണ്ടു ലിറ്റര്‍ ചാരയവും പിടിച്ചെടുത്തത്. ഇതിന്റെ ചിത്രം പത്രങ്ങളില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. സിവില്‍ പോലീസ് ഓഫിസര്‍ ശ്രീജിത്, പോലീസുകാരായ രമീഷ്, റോഷിത്ത്, ജീവന്‍ എന്നിവരും റെയ്ഡില്‍ പങ്കെടുത്തിരുന്നു. ലോക്ക്ഡൗണ്‍ കാലത്ത് കൊളവല്ലൂര്‍ സ്‌റ്റേഷനില്‍ പരിധിയില്‍ രണ്ടായിരത്തിലധികം ലിറ്റര്‍ വാഷ് കണ്ടെടുത്ത് നശിപ്പിച്ചിരുന്നു. ഇതിനിടെയാണ് റെയ്ഡിനു നേതൃത്വം നല്‍കുന്ന എസ്‌ഐ തന്നെ വാറ്റ്ചാരായം കഴിച്ചതിനു കസ്റ്റഡിയിലാകുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പാമ്പിനെ കൊണ്ടുവന്ന ജാര്‍ കണ്ടൈത്തി; പൊട്ടിക്കരഞ്ഞ് സൂരജ്; എന്തിനാടാ... ഞങ്ങളുടെ മകളെ കൊന്നത്; അലമുറയിട്ട് കരഞ്ഞ് ഉത്രയുടെ അമ്മ; തെളിവെടുപ്പിനെത്തിച്ചത് അതീവ രഹസ്യമായി; അഞ്ചലിലെ നാടകീയ സംഭവങ്ങള്‍ ഇങ  (2 minutes ago)

ആപ്പിളിനെതിരെ ഗുരുതര ആരോപണം: സ്വകാര്യ സംസാരം പോലും അന്യരെ കേള്‍പ്പിക്കുന്നു; എല്ലാം കേട്ടുകൊണ്ട് സിറി  (4 minutes ago)

വന്ദേ ഭാരത് മിഷൻ മൂന്നാംഘട്ടത്തിലേക്ക്; കേരളത്തിലേക്ക് 85 വിമാനങ്ങൾ, യു.എ.ഇയിൽ നിന്ന് മാത്രം 56 വിമാനങ്ങൾ  (8 minutes ago)

അവനെയെങ്കിലും ഞങ്ങൾക്ക് വേണം; അവർക്കൊപ്പം തുടരുന്നതിൽ ആശങ്ക; കോടതിയെ സമീപിക്കാൻ ഒരുങ്ങി ഉത്രയുടെ മാതാപിതാക്കൾ  (11 minutes ago)

ഉത്രയെ കൊലപ്പെടുത്തിയത് മറ്റൊരു പെണ്‍കുട്ടിക്കുവേണ്ടി; മകന്‍ തെറ്റ് ചെയ്യില്ലെന്ന് മാതാപിതാക്കള്‍; ഉത്രയെ കൊല്ലുന്നതിനുള്ള ബാഹ്യ ഇടപെടല്‍ മറ്റൊരു പെണ്‍കുട്ടിയുടേതെന്നും സൂചന  (21 minutes ago)

ജീവിതാവസാനം വരെ മകളെ സൂക്ഷിക്കേണ്ടുന്നവൻ; പക്ഷേ... ഘാതകനായി! ഉത്രയുടെ മാതാപിതാക്കളുടെ ആ ചോദ്യം ; പൊട്ടിക്കരഞ്ഞ് സൂരജ്  (25 minutes ago)

മഹാരാഷ്ട്രയില്‍ മന്ത്രി അശോക് ചവാന് കൊവിഡ് സ്ഥിരീകരിച്ചു; ഇദ്ദേഹത്തെ മുംബൈയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു ; രോഗികള്‍ അരലക്ഷം കടന്നു  (28 minutes ago)

ആദ്യ രാത്രിതന്നെ എല്ലാം മനസിലായി, അങ്ങനെ ഞങ്ങൾ വേർപിരിഞ്ഞു! ആദ്യ വിവാഹം ഒഴിഞ്ഞതിനെ കുറിച്ച്‌ തുറന്ന് പറഞ്ഞ് ശ്വേതാ മേനോൻ!  (33 minutes ago)

രാജ്യത്ത് നിര്‍ത്തിവെച്ച ആഭ്യന്തര വിമാന സര്‍വിസ്​ പുനരാരംഭിച്ചു; ഡല്‍ഹിയില്‍ നിന്ന്​ 380 വിമാന സര്‍വിസുകൾ, എല്ലാ യാത്രക്കാര്‍ക്കും 14 ദിവസത്തെ വീട്ടുനിരീക്ഷണം നിര്‍ബന്ധമാക്കി  (54 minutes ago)

ഇന്ത്യക്ക് കയ്യടിച്ച് ലോകം; ആഗോള ഭീമന്മാര്‍ അരങ്ങുവാഴുമ്പോഴും മരുന്നിനും സുരക്ഷാ കിറ്റിനും ഇന്ത്യക്കു പുറകെ ലോകരാജ്യങ്ങളുടെ വന്‍ നിര; അഭിമാന നേട്ടം കൈവരിച്ച് ഇന്ത്യയും  (1 hour ago)

അഞ്ചലിലെ ഉത്രയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് ഒന്നാം പ്രതിയായ ഭര്‍ത്താവ് സൂരജിനെ ഉത്രയുടെ അഞ്ചലിലെ വീട്ടില്‍ എത്തിച്ച് തെളിവെടുക്കുന്നു.... തെളിവെടുപ്പിനിടെ ഞാന്‍ ചെയ്തിട്ടില്ല അച്ഛാ എന്നു പറഞ്ഞ് പൊട്  (1 hour ago)

കൊറോണ വൈറസ്; ഗൾഫ് രാഷ്ട്രങ്ങളിൽ ഇന്നലെ മരിച്ചത് ഏഴ് മലയാളികള്‍, മരിച്ചവരില്‍ ഒരു ആരോഗ്യ പ്രവര്‍ത്തകയും  (1 hour ago)

'പണ്ടൊക്കെ കിണറ്റിൽ തളളിയിട്ടും,ഗ്യാസ് പൊട്ടിച്ചും ഒക്കെയാണ് പെൺമക്കളെ കൊന്ന് കൊണ്ടിരുന്നത്,ഇപ്പോൾ കേട്ടുകേൾവി പോലും ഇല്ലാത്ത പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊല്ലുക.സാംസ്കാരിക കേരളത്തിൽ ഒരിക്കലും  (2 hours ago)

കേരളത്തിലല്ല! പ്രവാസികളാണ് മുന്നിൽ; ബെവ്‌-ക്യൂ ആശങ്കയിൽ തപ്പിയത് യുഎഇയും ഒമാനും മുന്നിൽ, ആപ് സേർച്ച് ചെയ്യുന്നവരിൽ മിക്കവരും വിദേശത്തു നിന്നുള്ള മലയാളികൾ, സംഭവം ഇതാണ്  (2 hours ago)

രാജ്യത്ത് ലോക്ഡൗണിനെ തുടര്‍ന്ന് രണ്ടു മാസത്തെ ഇടവേളയ്ക്കു ശേഷം ആഭ്യന്തര വിമാന സര്‍വിസ് വീണ്ടും പുനരാരംഭിച്ചു... രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ നിന്ന് 380 വിമാന സര്‍വിസുകളാണ് ഉണ്ടാകുക, കര്‍ശന ഉപാധികളോടെയ  (2 hours ago)

Malayali Vartha Recommends