Widgets Magazine
25
May / 2020
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ലോകം കൊറോണ വൈറസിന് മുന്നിൽ മുട്ടുകുത്തേണ്ടി വരുമോ? ലോകത്ത് കൊവിഡ് ബാധിച്ച് കഴിഞ്ഞ 24 മണിക്കൂറില്‍ മരിച്ചത് 4,171 പേര്‍...ഇന്നലെ 99,686 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്..ഇതോടെ ലോകത്തെ കൊവിഡ് മരണം 3.43 ലക്ഷമായി; അമേരിക്കയിൽ മാത്രം 98000 പേർ മരിച്ചു


നാളെ ഈദുൽ ഫിത്വർ പ്രമാണിച്ച് സമ്പൂർണ ലോക്ക് ഡൗണി‍ൽ സംസ്ഥാന സ‍ർക്കാ‍ർ ഇളവുകൾ അനുവദിച്ചു. ഇളവ് മെയ് 24 ഞായറാഴ്ചത്തേക്ക് മാത്രമാണ്


റിസര്‍വ് ബാങ്ക് മോറട്ടോറിയം ആർക്കൊക്കെ ,എങ്ങനെ പ്രയോജനപ്പെടുത്താം..അറിയേണ്ട കാര്യങ്ങള്‍


തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ കീഴിലുള്ള അമ്പലങ്ങളിലെ പഴയ ഓട്ടുപാത്രങ്ങൾ വിളക്കുകൾ എന്നിവ ലേലം വിളിച്ച് വിൽക്കാൻ ഒരുങ്ങുന്നു.. കേൾക്കുമ്പോൾ പെട്ടെന്ന് അപാകത തോന്നില്ലെങ്കിലും അമൂല്യങ്ങളായ ശില്പങ്ങളും ഒട്ടു വിളക്കുകളും വിറ്റുതുലക്കാൻ തുടങ്ങുന്നതിന്റെ പിന്നിൽ ഒളിഞ്ഞിരിക്കുന്ന അഴിമതിയുടെ കഥ ഇങ്ങനെ


ഇങ്ങനേയുമുണ്ടോ? ലോക്ക്ഡൗണ്‍ കൊണ്ട് യാതൊരു പ്രയോജനവും ഉണ്ടായില്ലെന്ന് രാഹുല്‍ ഗാന്ധി; പ്രത്യേകിച്ച് ഫലമൊന്നും ഉണ്ടാകാത്തതിനാല്‍ നിയന്ത്രണങ്ങള്‍ നീക്കുന്നു എന്ന് കളിയാക്കല്‍; ലോക്ക്ഡൗണ്‍ മൂലം ജനങ്ങള്‍ക്ക് കോടികളുടെ നഷ്ടമുണ്ടായി

ഇനി ആര്‍ക്കും സംശയം വേണ്ട... ഒരു തവണ മദ്യം വാങ്ങിയാല്‍ പിന്നെ നാല് ദിവസം കഴിഞ്ഞെ കിട്ടുകയുള്ളൂ

23 MAY 2020 08:19 PM IST
മലയാളി വാര്‍ത്ത

More Stories...

ഉത്രയുടെ മരണത്തിൽ സൂരജിന്റെ കുടുംബത്തിനും പങ്കെന്ന് ഉത്രയുടെ അച്ഛന്റെ ആരോപണം; തയ്യാറെടുപ്പ് നടത്തിയത് മൂന്നു മാസത്തിനു മുൻപ് മുതൽ; അന്വേഷണം അവസാനിക്കുന്നില്ല എന്ന് എസ് പി ഹരിശങ്കർ

മാറ്റിവച്ച എസ്.എസ്.എല്‍.സി - പ്ലസ് ടു പരീക്ഷ നാളെ നടത്തും... വിദ്യാര്‍ത്ഥികള്‍ പേനകള്‍, ഇന്‍സ്ട്രുമെന്റ് ബോക്സ് തുടങ്ങിയവയൊന്നും കൈമാറ്റം ചെയ്യരുതെന്ന് കര്‍ശന നിര്‍ദേശം., ആരോഗ്യവകുപ്പ് നിര്‍ദേശിച്ച സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിച്ചാകും പരീക്ഷ നടത്തുക

സൂരജിനെ തെളിവെടുപ്പിനായി ഉത്രയുടെ വീട്ടിലെത്തിച്ചപ്പോള്‍ എന്തിനാണ് ഞങ്ങളുടെ മകളെ കൊന്നത് നിലവിളിച്ചു കൊണ്ട് ഉത്രയും അച്ഛനും അമ്മയും... ഞാന്‍ ഒന്നും ചെയ്തിട്ടില്ലെന്ന് കരഞ്ഞ് കൊണ്ട് സൂരജും, ഉത്രയെ ഒഴിവാക്കി മറ്റൊരു വിവാഹം കഴിക്കുകയായിരുന്നു സൂരജിന്റെ ലക്ഷ്യം

സൂരജിന്റെ കള്ളക്കണ്ണീരും ഓവറാക്ടിംഗും; വീട്ടുകാരെ പരാതിയില്‍ ഉറപ്പിച്ചുനിര്‍ത്തി; പിന്നീട് കഥ മെനയല്‍ ആയിരുന്നു; എല്ലാ കള്ളവും ആവര്‍ത്തിച്ചു ചോദിച്ചാലും പറയാനായി മനപ്പാഠമാക്കിവച്ചു; പൊലീസിന് മുന്നില്‍ ചെന്നതോടെ എല്ലാം കാറ്റഴിച്ച ബലൂണ്‍ പോലെയായി; കുറ്റം സമ്മതിക്കാന്‍ നിവര്‍ത്തിയില്ലാത്ത തരത്തില്‍ സൂരജിനെ പോലീസ് പൂട്ടിയതിങ്ങനെ

പത്തനംതിട്ടയിൽ സ്വകാര്യ ബസുകള്‍ ഇന്ന് മുതല്‍ നിരത്തിലേക്ക്; ബസുകൾ അണുവിമുക്തമാക്കി

കോവിഡ് 19 ബാധയെ തുടര്‍ന്ന് സംസ്ഥാനത്ത് നിര്‍ത്തിവച്ചിരുന്ന മദ്യവില്പന ഓണ്‍ലൈന്‍ വഴി ആരംഭിച്ചിരുന്നു. എന്നാല്‍ ഓണ്‍ലൈന്‍ ആപ്പുമായി ബന്ധപ്പെട്ട സംസ്ഥാനത്ത് വലിയ ആശയക്കുഴപ്പമാണ് രൂപംകൊണ്ടത്. ഈ പ്രശ്‌നം പരിഹരിക്കാന്‍ സംസ്ഥാനത്തെ മദ്യവില്‍പന സംബന്ധിച്ച് ബിവറേജസ് കോര്‍പറേഷന്‍ വിശദ മാര്‍ഗരേഖ പുറത്തിറക്കി. കോവിഡ് മാര്‍ഗനിര്‍ദേശം പാലിച്ച് പൂര്‍ണമായും സാമൂഹിക അകലം പാലിച്ചാകും മദ്യവില്‍പന. ഹോട് സ്‌പോട്ടില്‍ മദ്യവില്‍പന ഉണ്ടാകില്ല. രാവിലെ ഒമ്ബത് മുതല്‍ വൈകീട്ട് അഞ്ച് മണി വരെയാവും വില്‍പന.

ഒരു അറിയിപ്പുണ്ടാകുന്നത് വരെ സംസ്ഥാനത്ത് മദ്യവില്‍പന പൂര്‍ണമായും ഓണ്‍ലൈന്‍ വഴിയായിരിക്കുമെന്ന് മാര്‍ഗനിര്‍ദേശത്തില്‍ വ്യക്തമാക്കുന്നു. വിര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ ടോക്കണ്‍ എടുത്ത് വേണം മദ്യം വാങ്ങാന്‍ വില്‍പനശാലയിലെത്തേണ്ടത്. അഞ്ച് പേരെ മാത്രമേ ഒരുസമയം മദ്യശാലയില്‍ പ്രവേശിക്കാന്‍ അനുവദിക്കൂ.
ഒരു തവണ മദ്യം വാങ്ങിയാല്‍ പിന്നെ നാല് ദിവസം കഴിഞ്ഞാല്‍ മാത്രമേ ടോക്കണ്‍ എടുക്കാന്‍ ഒരു വ്യക്തിക്ക് അനുമതി ലഭിക്കൂ. മദ്യവില്‍പനക്കുള്ള ആപ് നിര്‍മാണത്തില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ച ആരോപണം അടിസ്ഥാന രഹിതമാണെന്നും ബെവ്‌കോ അധികൃതര്‍ വ്യക്തമാക്കുന്നു. മൊബൈല്‍ ആപ് നിര്‍മിച്ച കമ്ബനിക്ക് എസ്.എം.എസില്‍ നിന്നും വരുമാനം കിട്ടില്ലെന്നാണ് ബെവ്‌കോയുടെ വിശദീകരണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഉത്രയുടെ മരണത്തിൽ സൂരജിന്റെ കുടുംബത്തിനും പങ്കെന്ന് ഉത്രയുടെ അച്ഛന്റെ ആരോപണം; തയ്യാറെടുപ്പ് നടത്തിയത് മൂന്നു മാസത്തിനു മുൻപ് മുതൽ; അന്വേഷണം അവസാനിക്കുന്നില്ല എന്ന് എസ് പി ഹരിശങ്കർ  (1 minute ago)

മാറ്റിവച്ച എസ്.എസ്.എല്‍.സി - പ്ലസ് ടു പരീക്ഷ നാളെ നടത്തും... വിദ്യാര്‍ത്ഥികള്‍ പേനകള്‍, ഇന്‍സ്ട്രുമെന്റ് ബോക്സ് തുടങ്ങിയവയൊന്നും കൈമാറ്റം ചെയ്യരുതെന്ന് കര്‍ശന നിര്‍ദേശം., ആരോഗ്യവകുപ്പ് നിര്‍ദേശിച്ച സ  (10 minutes ago)

ആഹാരവും മരുന്നുമില്ല; ഒമാനിൽ ആയിരക്കണക്കിന് പ്രവാസികള്‍ ദുരിതത്തിൽ, ഒഴിപ്പിക്കൽ വേഗത്തിലാക്കുവാൻ സർവീസുകള്‍ ആവശ്യമെന്ന് പ്രവാസികൾ  (14 minutes ago)

സൂരജിനെ തെളിവെടുപ്പിനായി ഉത്രയുടെ വീട്ടിലെത്തിച്ചപ്പോള്‍ എന്തിനാണ് ഞങ്ങളുടെ മകളെ കൊന്നത് നിലവിളിച്ചു കൊണ്ട് ഉത്രയും അച്ഛനും അമ്മയും... ഞാന്‍ ഒന്  (29 minutes ago)

കേരളം നിങ്ങളുടേത് മാത്രമല്ല. പ്രവാസികളും, അന്യ സംസ്ഥാനത്ത് തൊഴിലെടുക്കുന്ന മലയാളികളുടേത് കൂടെയാണ്.അല്ലാതെ കൊറോണയെ പേടിച്ച്‌ ആ പാവങ്ങളെ അറബി കടലില് താഴ്ത്തുവാ൯ പറ്റില്ല!  (29 minutes ago)

കൊറോണവൈറസ് ഒന്നല്ല, മൂന്ന് തരം തങ്ങളുടെ ലാബില്‍ ഉണ്ട്; വെളിപ്പെടുത്തലുമായി വുഹാനിലെ ലാബ് ഡയറക്ടര്‍  (36 minutes ago)

കോവിഡ് ബാധിതരുടെ എണ്ണത്തിൽ വൻ വർദ്ധനവ് ;ൽ രാജ്യത്ത് അഞ്ചാം ഘട്ട ലോക്ക് ഡൗണിനുള്ള സാധ്യത ഏറുന്നു; പ്രധാനമന്ത്രിയും മുഖ്യമന്ത്രിമാരും തമ്മിലുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമാകും തീരുമാനം  (36 minutes ago)

സൂരജിന്റെ കള്ളക്കണ്ണീരും ഓവറാക്ടിംഗും; വീട്ടുകാരെ പരാതിയില്‍ ഉറപ്പിച്ചുനിര്‍ത്തി; പിന്നീട് കഥ മെനയല്‍ ആയിരുന്നു; എല്ലാ കള്ളവും ആവര്‍ത്തിച്ചു ചോദിച്ചാലും പറയാനായി മനപ്പാഠമാക്കിവച്ചു; പൊലീസിന് മുന്നില്‍  (45 minutes ago)

ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 54 ലക്ഷം കടന്നു; 24 മണിക്കൂറിനിടയില്‍ 1 ലക്ഷത്തോളം പുതിയ കോവിഡ് കേസുകള്‍; ആശങ്കയുടെ കണക്കുമായി കോവിഡ്  (46 minutes ago)

പത്തനംതിട്ടയിൽ സ്വകാര്യ ബസുകള്‍ ഇന്ന് മുതല്‍ നിരത്തിലേക്ക്; ബസുകൾ അണുവിമുക്തമാക്കി  (48 minutes ago)

പാമ്പിനെ കൊണ്ടുവന്ന ജാര്‍ കണ്ടെത്തി; പൊട്ടിക്കരഞ്ഞ് സൂരജ്; എന്തിനാടാ... ഞങ്ങളുടെ മകളെ കൊന്നത്; അലമുറയിട്ട് കരഞ്ഞ് ഉത്രയുടെ അമ്മ; തെളിവെടുപ്പിനെത്തിച്ചത് അതീവ രഹസ്യമായി; അഞ്ചലിലെ നാടകീയ സംഭവങ്ങള്‍ ഇങ്ങ  (52 minutes ago)

ആപ്പിളിനെതിരെ ഗുരുതര ആരോപണം: സ്വകാര്യ സംസാരം പോലും അന്യരെ കേള്‍പ്പിക്കുന്നു; എല്ലാം കേട്ടുകൊണ്ട് സിറി  (56 minutes ago)

വന്ദേ ഭാരത് മിഷൻ മൂന്നാംഘട്ടത്തിലേക്ക്; കേരളത്തിലേക്ക് 85 വിമാനങ്ങൾ, യു.എ.ഇയിൽ നിന്ന് മാത്രം 56 വിമാനങ്ങൾ  (1 hour ago)

അവനെയെങ്കിലും ഞങ്ങൾക്ക് വേണം; അവർക്കൊപ്പം തുടരുന്നതിൽ ആശങ്ക; കോടതിയെ സമീപിക്കാൻ ഒരുങ്ങി ഉത്രയുടെ മാതാപിതാക്കൾ  (1 hour ago)

ഉത്രയെ കൊലപ്പെടുത്തിയത് മറ്റൊരു പെണ്‍കുട്ടിക്കുവേണ്ടി; മകന്‍ തെറ്റ് ചെയ്യില്ലെന്ന് മാതാപിതാക്കള്‍; ഉത്രയെ കൊല്ലുന്നതിനുള്ള ബാഹ്യ ഇടപെടല്‍ മറ്റൊരു പെണ്‍കുട്ടിയുടേതെന്നും സൂചന  (1 hour ago)

Malayali Vartha Recommends