Widgets Magazine 

14
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം ശക്തം...


മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...


"അച്ഛൻ കാശുതന്ന് ഊരും!" പോലീസിനെ വെല്ലുവിളിച്ച സുഹൈലിന്റെ അഹങ്കാരം കാക്കനാട്ട് തീർന്നു; ആഡംബര കാറിന് പിന്നിലെ സത്യം പുറത്ത്...


' ഇത്തരം കുറ്റവാളികള്‍ക്ക് പൈസക്കാരനെന്ന് പറഞ്ഞുവരുന്നവന്റെ മോന്തയ്ക്ക് അടിക്കാനുള്ള ചങ്കൂറ്റം ഉണ്ടായിരിക്കണം..'രൂക്ഷമായി വിമർശിച്ച് മേജര്‍ രവി..


നെടുമ്പാശ്ശേരി അപകടം: മരിച്ച കുട്ടികൾക്കെതിരെയുള്ള കുപ്രചരണങ്ങളിൽ പൊട്ടിത്തെറിച്ച് കുടുംബം; ശശികലയുടെ വാക്കുകൾക്കെതിരെ രോഷം...

വയനാട്ടില്‍ കാട്ടാനക്കൂട്ടം വീട് തകര്‍ത്തു, കാട്ടാനയുടെ ആക്രമണത്തില്‍ തോട്ടം തൊഴിലാളിക്കു പരുക്ക്

24 MAY 2020 01:35 PM IST
മലയാളി വാര്‍ത്ത

പന്തല്ലൂര്‍, ചേരമ്പാടിക്കടുത്ത് വെള്ളിയാഴ്ച രാത്രി കാട്ടാന ഇറങ്ങി. വൈകുന്നേരങ്ങളില്‍, മഴവന്‍ ചേരമ്പാടി പ്രദേശം കാട്ടാനകള്‍ കയ്യടക്കുകയാണ്.

കുടിവെള്ള പൈപ്പില്‍ നിന്നു വെള്ളം ശേഖരിക്കുകയായിരുന്ന ശേഖറിന്റെ ഭാര്യ കനകേശ്വരി റോഡിലൂടെ വരുന്ന ആനയെ കണ്ട് ഓടി വീണ് പരുക്കേറ്റു. ഇവരെ പന്തല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

മഴവന്‍ ചേരമ്പാടിയിലെ ആറുമുഖന്റെ വീട് ആന തകര്‍ത്തു. വീട് ഇടിക്കുന്ന ശബ്ദം കേട്ട് ആറുമുഖവും കുടുംബവും തൊട്ടടുത്ത വീട്ടിലേക്ക് ഓടി രക്ഷപ്പെട്ടു.

അതുപോലെ തന്നെ ചെല്ലങ്കോട്, ചോലാടി മേഖലകളിലും കാട്ടാനശല്യം രൂക്ഷമാണ്. ഏറെ നാളായി കാട്ടാനക്കൂട്ടം ഈ മേഖലകളില്‍ വിളകള്‍ നശിപ്പിക്കുന്നുണ്ട്. പകല്‍ പോലും കാട്ടാനക്കൂട്ടം എത്തുന്നതായി നാട്ടുകാര്‍ പറഞ്ഞു. കഴിഞ്ഞദിവസം ഊട്ടി - കോഴിക്കോട് പാതയോരത്തെ ചിത്രഗിരി എല്‍പി സ്‌കൂളിനു സമീപം വരെ കാട്ടാനക്കൂട്ടം എത്തി.

വനാതിര്‍ത്തിയിലെ ഫെന്‍സിങ് തകര്‍ന്നതോടെയാണു കാട്ടാനകള്‍ ജനവാസ കേന്ദ്രങ്ങളിലെത്താന്‍ തുടങ്ങിയത്. ഒട്ടേറെത്തവണ പരാതിപ്പെട്ടിട്ടും അധികൃതര്‍ തിരിഞ്ഞുനോക്കിയില്ലെന്നു നാട്ടുകാര്‍ പറഞ്ഞു. കാട്ടാനക്കൂട്ടം നശിപ്പിച്ച വിളകള്‍ക്ക് അര്‍ഹമായ നഷ്ടപരിഹാരം ലഭ്യമാക്കാന്‍ നടപടിയില്ലെന്നും പരാതിയുണ്ട്. കാട്ടാനശല്യത്തിന് ഉടന്‍ പരിഹാരം കാണണമെന്നും അല്ലെങ്കില്‍ സമരവുമായി രംഗത്തിറങ്ങുമെന്നും നാട്ടുകാര്‍ മുന്നറിയിപ്പു നല്‍കി.

ഗൂഡല്ലൂരില്‍ ഇന്നലെ രാവിലെ ദേവര്‍ഷോല സസെക്സ്സ് കമ്പനി തോട്ടത്തില്‍ തേയിലയ്ക്കു മരുന്ന് തളിച്ചു കൊണ്ടിരുന്ന തോട്ടം തൊഴിലാളിക്കു കാട്ടാനയുടെ ആക്രമണത്തില്‍ പരുക്ക്. ദേവര്‍ഷോല സ്വദേശി രാജേന്ദ്രനാണു (55) പരുക്കേറ്റത്. ഓടിയെത്തിയ കാട്ടാന രാജേന്ദ്രനെ തൂക്കിയെറിഞ്ഞു. ഒപ്പമുണ്ടായിരുന്നവര്‍ ബഹളം വെച്ചതോടെ കാട്ടാന പിന്‍വാങ്ങി. പരുക്കേറ്റ രാജേന്ദ്രനെ ഊട്ടി ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്ത് ഓപ്പറേഷന്‍ തൂഫാനില്‍ ഇതുവരെ പിടിയിലായത് 13890 പേര്‍  (7 hours ago)

ബുദ്ധിമാൻമാർ കുരുക്കുന്നത് കച്ചിത്തുരുമ്പിൽ ... വീണാ വിജയൻ കുരുങ്ങിയതെങ്ങനെ പിണറായിയെയും കുരുക്കി  (7 hours ago)

പിണറായിയുടെ കാലൻ വീണ ഒന്നുപോലും വിടാതെ തൂക്കി റിയാസിനുള്ള കുഴി ആഞ്ഞ് വെട്ടി വീണ  (7 hours ago)

ഗോപികയുടെ പോസ്റ്റ്‌മോർട്ടം' ടേബിളിൽ നടന്നത്..!തുന്നിക്കെട്ടിയ ശരീരം വീണ്ടും പൊളിച്ചു..! എല്ലാം ആ സാറിന്റെ ഓർഡർ  (7 hours ago)

"ചിതറിയോടി പ്രവാസികൾ; ഞെട്ടി ദുബായ്..! ആശുപത്രിയിലേക്ക് ഓടി ഭരണാധികാരി..! സംഭവിച്ചത്..."  (8 hours ago)

സംസ്‌കാരത്തിന് മിനിറ്റുകൾമാത്രം ബാക്കി; ശവപ്പെട്ടിയിൽനിന്ന് 15കാരി എഴുന്നേറ്റിരുന്നു, 'ഹല്ലേലൂയ' തലകറങ്ങി വീണ് 'അമ്മ  (8 hours ago)

'നീയൊക്കെ ഇനിയും പാതിരാത്രി പോയി കുടി' ആ മൂന്ന് പട്ടട കത്തി തീർന്നില്ല,ആ കാലന് വേണ്ടി നിലവിളി,പോസ്റ്റ്‌മോർട്ടം' ടേബിളിൽ..!!  (8 hours ago)

ഒമാനില്‍ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം  (8 hours ago)

കരമന കൂടത്തില്‍ കുടുംബത്തിലെ ദുരൂഹ മരണങ്ങള്‍; കാര്യസ്ഥന്‍ രവീന്ദ്രന്‍ അറസ്റ്റില്‍  (10 hours ago)

നെടുമ്പാശ്ശേരി ആഢംബര കാര്‍ അപകടം; പ്രതി സുഹൈല്‍ സജീവ് ജാമ്യപേക്ഷ നല്‍കി  (11 hours ago)

പാലക്കാട് ഭിക്ഷക്കാരനെ മര്‍ദ്ദിച്ച് കൊലപ്പെടുത്തി  (11 hours ago)

"മക്കളെ പാതിരാത്രി ചായ കുടിക്കാൻ വിടണം! തന്തമാർക്ക് ഇല്ലാത്ത എന്ത് വേവലാതി എനിക്ക്?" മകൾ നഷ്ടപ്പെട്ട കുടുംബത്തോട് ശശികലയുടെ പരിഹാസം...  (11 hours ago)

ജോലി ചെയ്ത് ജീവിച്ച കുട്ടികളെ സോഷ്യൽ മീഡിയയിൽ വേട്ടയാടുന്ന കപട സദാചാരവാദികൾ; "ഒരു സ്കൂട്ടറിൽ രണ്ട് പെൺകുട്ടികളും ഒരു ആൺകുട്ടിയും, രാത്രി രണ്ട് മണിക്ക് എങ്ങോട്ട് പോകുന്നു...? സൈബർ ആക്രമണത്തിൽ പ്രതിഷേധം  (12 hours ago)

മകൻ ചെയ്ത മഹാപാപം ഒതുക്കാൻ കമന്റ് ബോക്സ് പൂട്ടി ഒളിച്ചോടി ‘ഇഹ ഡിസൈൻസ്’; സോഷ്യൽ മീഡിയയിൽ പ്രതിഷേധം...  (12 hours ago)

കുടുംബവഴക്കിനിടെ ഭര്‍ത്താവിന്റെ കുത്തേറ്റ് ഭാര്യ കൊല്ലപ്പെട്ടു  (12 hours ago)

Malayali Vartha Recommends