Widgets Magazine 

15
Oct / 2026
Thursday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


പിണറായി വിജയന് കനത്ത തിരിച്ചടി; അപ്പീൽ നൽകാൻ അനുമതി നിഷേധിച്ച് ഹൈക്കോടതി...


ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമുസിൽ ആക്രമണം കടുപ്പിക്കും


ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ഒക്ടോബര്‍ മാസത്തെ ഭണ്ഡാരം എണ്ണല്‍ പൂര്‍ത്തിയായി... ലഭിച്ചത് 6.01 കോടിരൂപ


ഉരു തകർത്ത് അമേരിക്ക... ഒമാൻ ഉൾക്കടലിൽ ഇറാൻ ബന്ധമുള്ള ഉരു തകർത്തതായി അമേരിക്ക... യുഎസ് നാവികസേനയെ ലക്ഷ്യമിട്ട് നിരീക്ഷണം നടത്തിവരികയായിരുന്ന ഉരുവാണ് കടലിൽ മുക്കിയതെന്ന് യുഎസ് സെൻട്രൽ കമാൻഡ്


ഒരു സ്‌കൂട്ടറിൽ ഹെൽമറ്റ് ധരിക്കാതെ മൂന്നുപേർ; നെടുമ്പാശ്ശേരി അപകടക്കേസിൽ മരിച്ചവരെ കുറ്റപ്പെടുത്തി പ്രതിഭാഗം! മദ്യപിച്ച് വാഹനമോടിച്ചാൽ ജീവൻ പോകുമെന്ന് അറിയാത്ത പ്രായമാണോ?! പ്രതികൾക്കെതിരെ കോടതിയിൽ ആഞ്ഞടിച്ച് പ്രോസിക്യൂഷൻ: സുഹൈലും സംഘവും പോലീസ് കസ്റ്റഡിയിൽ...

കൊച്ചിയിലെ വെള്ളക്കെട്ട്; ഹൈക്കോടതി ശക്തമായി ഇടപെടുന്നു

27 MAY 2020 07:53 PM IST
മലയാളി വാര്‍ത്ത

More Stories...

പിണറായി വിജയന് കനത്ത തിരിച്ചടി; അപ്പീൽ നൽകാൻ അനുമതി നിഷേധിച്ച് ഹൈക്കോടതി...

വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ മുൻ ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരിയുടെ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി

നാട്ടിക ടോൾ പിരിവ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ സ്റ്റേ അനുവദിക്കാതെ ഹൈക്കോടതി..

മാസപ്പടി കേസ്... ഹർജികൾ തള്ളി ഹൈക്കോടതി.... പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി, വിജിലൻസ് എഫ്ഐആർ ഇടാനുത്തരവിട്ട സിംഗിൾ ബഞ്ച് ഉത്തരവിനെതിരായ പിണറായിയുടെ അപ്പീൽ പരിഗണിക്കില്ലെന്ന് വ്യക്തമാക്കി കോടതി

കണ്ണീർക്കാഴ്ചയായി... വീട്ടുപരിസരത്ത് കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തിൽ അടുത്തുള്ള കുളത്തിൽ വീണ് സഹോദരങ്ങളുടെ മക്കളായ രണ്ട് കുരുന്നുകൾ മുങ്ങിമരിച്ചു

ഏത് മഴക്കാലത്തും വെള്ളക്കെട്ട് ഒരുകാരണവശാലും ഉണ്ടാകാൻ പാടില്ലാത്ത നഗരമാണ് കൊച്ചി. കാരണം കൊച്ചിയിലെ മഴവെള്ളം എത്രയും പെട്ടെന്ന് തന്നെ കായലിൽ എത്തിച്ചേരാൻ സാധിക്കുന്ന തരത്തിൽ നിരവധി കനാലുകൾ കൊച്ചി നഗരത്തിന് ഹൃദയ ഭാഗങ്ങളിലൂടെ പതിറ്റാണ്ടുകൾക്ക് മുമ്പ് തന്നെ നിർമ്മിച്ചിരുന്നു. ഇടപ്പള്ളി കനാൽ, തേവര പേരാവൂർ കനാൽ, ചിലവന്നൂർ തോട്, തേവര കനാൽ, മാർക്കറ്റ് കനാൽ , മുല്ലശ്ശേരി കനാൽ, പാണ്ടിച്ചിറ തോട്, പഴ്ണി തോട്, മന്ത്ര കനാൽ, രാമേശ്വരം കനാൽ, പള്ളിച്ചൽ തോട് അങ്ങനെ പോകുന്നു കൊച്ചി നഗരത്തിലെ വെള്ളക്കെട്ട് ഉണ്ടാകാതിരിക്കാൻ പതിറ്റാണ്ടുകൾക്കപ്പുറം ശാസ്ത്രീയമായ രീതിയിൽ നിർമ്മിച്ച ആഴമേറിയ കനാലുകൾ. ഇതിൽ മുല്ലശേരി കനാലിന് 12 മീറ്റർ വീതിവരെയുള്ള സ്ഥലങ്ങൾ ഉണ്ട് ഏറ്റവും കുറവ് 4മീറ്ററും. എന്നാൽ പല ഇടത്തും ഇതിന്റെ പകുതിയോളം പോലുമില്ല. ഇങ്ങനെ കൊച്ചിയിലെ മിക്ക കനാലുകളും കൈയേറിയതാണ് ഒറ്റ മഴ പെയ്താൽ കൊച്ചിയെ വെള്ളത്തിനടിയിൽ ആക്കുന്നത്.

സെന്റർ ഫോർ കൺസ്യൂമർ എഡ്യൂക്കേഷൻ മാനേജിങ് ട്രസ്റ്റിയായ ജെയിംസ് വടക്കൻ കൊച്ചി കോർപ്പറേഷനിലെ വെള്ളക്കെട്ടിന് ശാശ്വത പരിഹാരം ആവശ്യപ്പെട്ട് കേരള ഹൈക്കോടതി നേരിട്ട് നിരീക്ഷിക്കുന്ന ഓപ്പറേഷൻ ബ്രേക്ക് ത്രൂ ഹർജിയിൽ ഉപ ഹർജി നൽകി. 2007ൽ താൻ മാനേജിങ് ട്രസ്റ്റി ആയ സെന്റർ ഫോർ കൺസ്യൂമർ എഡ്യൂക്കേഷൻ നൽകിയ റിട്ട് ഹർജി 2 അഭിഭാഷക കമ്മീഷണർമാരെ നിയമിച്ച് നാല്പതോളം റെയിൽവേ കോർപ്പറേഷൻ കൽവർട്ടുകളിലെ മലിനജലം നീക്കം നടത്തിയിരുന്നു.

അന്ന് മാലിന്യ ശുചീകരണത്തിൽ മേൽനോട്ടം വഹിച്ചിരുന്നത് സീനിയർ അഡ്വക്കേറ്റ് ആയിരുന്ന( അന്തരിച്ച ) ജേക്കബ് വർഗീസും അഭിഭാഷകനായ സഹസ്രനാമവും ആയിരുന്നു. 22 -1 -2007 അന്നത്തെ ചീഫ് ജസ്റ്റിസ് വി കെ ബാലിയും ജസ്റ്റിസ് രാമനും അടങ്ങുന്ന ഡിവിഷൻ ബെഞ്ച് അഭിഭാഷക കമ്മീഷൻ മാരെയും ഹർജിക്കാരായ സെന്റർ ഫോർ കൺസ്യൂമർ എജുക്കേഷൻ ഹർജിക്കാരൻ അഭിഭാഷകനായ ജോൺസൺ മനിയാനിയെയും മുക്തകണ്ഠം പ്രശംസിച്ചിരുന്നു. അതുകൂടാതെ ഇനി വെള്ളക്കെട്ടോ മറ്റ് പ്രശ്നങ്ങളോ ഉണ്ടായാൽ ഏതു സമയത്തും ഹർജിക്കാരന് ഹൈക്കോടതിയെ സമീപിക്കാൻ സ്വാതന്ത്ര്യവും നൽകിയിരുന്നു.

22- 10 -2019ലും കഴിഞ്ഞ 25 2020 ലും ഉണ്ടായ കടുത്ത മഴയിൽ എറണാകുളം സൗത്ത് ജംഗ്ഷൻ ഭാഗത്തും കടുത്ത വെള്ളക്കെട്ടിലായി. ഓടകളിൽ മാലിന്യം നീക്കാത്തതു കൊണ്ടും കാരിക്കാമുറി ചാവറ കൾച്ചറൽ സെന്റർ സമീപത്തുള്ള കനാലുകളിലെ മാലിന്യം നീക്കാത്തതും വെള്ളക്കെട്ടിന് പ്രധാനകാരണമെന്ന് ഹർജിക്കാരൻ ഹർജിയിൽ ആരോപിക്കുന്നു. ഓടയിലെ മാലിന്യവും അനധികൃത കയ്യേറ്റവും നീക്കണം എന്നാണ് ഹർജിക്കാരന്റെ ആവശ്യം. ഹർജിക്കാരൻ അഭിഭാഷകനായ ജോൺസൺ മനിയാനി വഴി സ്ഥലവാസിയായ മേട്ടേക്കാട്ട് ടി. കെ. ബാലചന്ദ്രനും ഇതേ ആവശ്യം ഉന്നയിച്ച് മറ്റൊരു ഹർജി നൽകിയിട്ടുണ്ട്. രണ്ടു ഹർജികളും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ 29- 5- 2020 ന് വാദം കേൾക്കും.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇടുക്കി നെടുങ്കണ്ടം തൂവൽ വെള്ളച്ചാട്ടത്തിൽ പൊതുജനങ്ങൾക്കും സഞ്ചാരികൾക്കും പ്രവേശന വിലക്ക്....  (3 minutes ago)

പിണറായി വിജയന് കനത്ത തിരിച്ചടി; അപ്പീൽ നൽകാൻ അനുമതി നിഷേധിച്ച് ഹൈക്കോടതി...  (6 minutes ago)

വരുമാനത്തിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ച കേസിൽ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ മുൻ ഡി.ജി.പി ടോമിൻ ജെ. തച്ചങ്കരിയുടെ ശിക്ഷ മരവിപ്പിച്ച് ഹൈക്കോടതി  (30 minutes ago)

നാട്ടിക ടോൾ പിരിവ് തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജിയിൽ സ്റ്റേ അനുവദിക്കാതെ ഹൈക്കോടതി..  (47 minutes ago)

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും ഇടിവ്.... പവന് 600 രൂപയുടെ കുറവ്  (1 hour ago)

മാസപ്പടി കേസ്... ഹർജികൾ തള്ളി ഹൈക്കോടതി.... പ്രതിപക്ഷ നേതാവ് പിണറായി വിജയന് ഹൈക്കോടതിയിൽ നിന്ന് തിരിച്ചടി  (1 hour ago)

കണ്ണീർക്കാഴ്ചയായി... വീട്ടുപരിസരത്ത് കളിച്ചുകൊണ്ടിരിക്കെ അബദ്ധത്തിൽ അടുത്തുള്ള കുളത്തിൽ വീണ് സഹോദരങ്ങളുടെ മക്കളായ രണ്ട് കുരുന്നുകൾ മുങ്ങിമരിച്ചു  (1 hour ago)

ഉപരാഷ്ട്രപതിയുടെ സന്ദർശനത്തോട് അനുബന്ധിച്ചു നഗരത്തിൽ ഇന്നും നാളെയും വൈകിട്ടു 4 മുതൽ ഗതാഗത നിയന്ത്രണം...  (1 hour ago)

ഞെട്ടലോടെ പശ്ചിമേഷ്യ... ലോകത്തെ വീണ്ടും ആശങ്കയിലാഴ്ത്തി പശ്ചിമേഷ്യയിൽ യുദ്ധഭീതി പടരുന്നു! യുഎസിനെ സമ്മർദ്ദത്തിലാക്കാൻ തന്ത്രപരമായ നീക്കവുമായി ഇറാൻ; ട്രംപിന് തെരഞ്ഞെടുപ്പിൽ തിരിച്ചടിയാവുക ലക്ഷ്യം; ഹോർമ  (2 hours ago)

സൗദി ദമ്മാം ഖത്തീഫിൽ ജോലിക്കിടെ അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന മലയാളി മരിച്ചു...  (2 hours ago)

ശബരിമല തീർത്ഥാടന കാലത്ത് നിലയ്ക്കലിലെ തിരക്ക് കുറയ്ക്കാൻ പുതിയ രണ്ടു റോഡുകൾ നിർമ്മിക്കണമെന്ന നിർദ്ദേശവുമായി പൊലീസ്...  (2 hours ago)

ശ​ബ​രി​മ​ല​യി​ൽ മു​ട​ങ്ങി​ക്കി​ട​ന്ന അ​ര​വ​ണ നി​ർ​മാ​ണം പു​ന​രാ​രം​ഭി​ച്ചു....  (2 hours ago)

വോ​ട്ട​ര്‍ പ​ട്ടി​ക പു​ന​പ​രി​ശോ​ധ​ന​ക്കും പു​തി​യ വോ​ട്ട​ര്‍മാ​രെ ചേ​ര്‍ക്കു​ന്ന​തി​നു​മാ​യി സം​സ്ഥാ​ന വ്യാ​പ​ക​മാ​യി പ്ര​ത്യേ​ക എ​ന്‍റോ​ള്‍മെ​ന്‍റ് ഡ്രൈ​വ് ന​ട​ത്തു​മെ​ന്ന് മു​ഖ്യ തെ​ര​ഞ്ഞെ​ടു​പ്പ്  (3 hours ago)

  ദേശീയപാതയിൽ ആലപ്പുഴ മാരാരിക്കുളത്ത് ബസ് നിയന്ത്രണം വിട്ട് മറിഞ്ഞ് 14 പേർക്ക് പരിക്ക്.....  (3 hours ago)

സങ്കടക്കാഴ്ചയായി... വെങ്ങല്ലൂരിൽ വാഹനാപകടത്തിൽ യുവതിക്ക് ദാരുണാന്ത്യം  (3 hours ago)

Malayali Vartha Recommends