Widgets Magazine
07
Jul / 2020
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്വപ്നയുടെ തിരുവനന്തപുരത്തുള്ള അമ്പലമുക്ക് ഫ്ലാറ്റിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത് ഒന്നര മണിക്കൂറിലധികം! മാധ്യമപ്രവർത്തകരെ പ്രവേശിപ്പിച്ചില്ല... ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങളും ഉദ്യോഗസ്ഥർ പരിശോധിക്കുന്നു


കുറച്ചു നാളായി വീട്ടില്‍ വരാറില്ല, മകളെ നേരിട്ട് കണ്ടിട്ട് മാസങ്ങളായി! സ്വര്‍ണ്ണക്കടത്ത് വിഷയത്തില്‍ മകളുടെ പങ്ക് അറിഞ്ഞത് വാർത്തയിലൂടെ... മകളുടെ ലീലാവിലാസങ്ങള്‍ കണ്ട് ഞെട്ടി; സ്വപ്‌ന സുരേഷിന്റെ അമ്മയുടെ വെളിപ്പെടുത്തല്‍ ഇങ്ങനെ...


തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലൂടെ സ്വര്‍ണം കടത്താന്‍ ശ്രമിച്ച കേസിലെ പ്രതി സ്വപ്‌ന സുരേഷുമായി സ്പീ​ക്ക​ര്‍ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങള്‍ പുറത്ത്...


ഡബ്ല്യൂസിസിയുടെ നേതൃനിരയിലുള്ള സംവിധായിക ഒരുക്കിയ ചിത്രത്തില്‍ പ്രവര്‍ത്തിച്ചതിനു പ്രതിഫലം നല്‍കിയില്ല! ഗീതു മോഹന്‍ദാസെന്ന് സോഷ്യൽമീഡിയ; പോര് മുറുകുന്നു... സ്റ്റെഫിയ്ക്ക് പിന്തുണയുമായി ഐശ്വര്യ ലക്ഷ്മിയും


ലോക് ഡൗണിന് മറവിൽ തൊടുപുഴ കുഞ്ചിത്തണ്ണിയിലെ ക്ഷേത്രത്തില്‍വച്ച്‌ വിവാഹം കഴിക്കാൻ ശ്രമിച്ചത് 16 കാരിയെ... വിവാഹം നടത്താന്‍ കൂട്ടുനിന്ന കുടുംബാംഗങ്ങള്‍ക്കെതിരിയും ക്ഷേത്ര ഭാരവാഹികള്‍ക്കെതിരെയും കേസെടുക്കാൻ പോലീസ്

ചൈന പ്രകോപിപ്പിക്കുമ്പോള്‍... ഇന്ത്യചൈന അതിര്‍ത്തി പ്രശ്‌നത്തില്‍ മധ്യസ്ഥം വഹിക്കാന്‍ തയ്യാറാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്; ഇക്കാര്യം രണ്ട് രാജ്യങ്ങളേയും അറിയിച്ചിട്ടുണ്ടെന്നും ട്രംപ്; അതേ സമയം ഇതുവരെ വിഷയത്തില്‍ പ്രതികരിക്കാതെ ഇന്ത്യന്‍ വക്താക്കള്‍

27 MAY 2020 08:30 PM IST
മലയാളി വാര്‍ത്ത

More Stories...

സ്വപ്നയുടെ തിരുവനന്തപുരത്തുള്ള അമ്പലമുക്ക് ഫ്ലാറ്റിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത് ഒന്നര മണിക്കൂറിലധികം! മാധ്യമപ്രവർത്തകരെ പ്രവേശിപ്പിച്ചില്ല... ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങളും ഉദ്യോഗസ്ഥർ പരിശോധിക്കുന്നു

കുറച്ചു നാളായി വീട്ടില്‍ വരാറില്ല, മകളെ നേരിട്ട് കണ്ടിട്ട് മാസങ്ങളായി! സ്വര്‍ണ്ണക്കടത്ത് വിഷയത്തില്‍ മകളുടെ പങ്ക് അറിഞ്ഞത് വാർത്തയിലൂടെ... മകളുടെ ലീലാവിലാസങ്ങള്‍ കണ്ട് ഞെട്ടി; സ്വപ്‌ന സുരേഷിന്റെ അമ്മയുടെ വെളിപ്പെടുത്തല്‍ ഇങ്ങനെ...

എന്‍.എന്‍ കോളേജ് സുവര്‍ണജൂബിലി ഫണ്ട് തട്ടിപ്പ് കേസില്‍ വെള്ളാപ്പള്ളിക്കെതിരെ ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും; ക്രൈംബ്രഞ്ച് ഡയറക്ടര്‍ അനുമതി നല്‍കി: വെള്ളാപ്പള്ളി നടേശന്‍ കുറ്റക്കാരന്‍?

തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലൂടെ സ്വര്‍ണം കടത്താന്‍ ശ്രമിച്ച കേസിലെ പ്രതി സ്വപ്‌ന സുരേഷുമായി സ്പീ​ക്ക​ര്‍ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങള്‍ പുറത്ത്...

ആളുകളുടെ മുന്നില്‍ വച്ച് കായലില്‍ ചാടിയ യുവതിയെ പൊലീസുകാരനും ഓട്ടോ ഡ്രൈവറും ചേര്‍ന്ന് രക്ഷിച്ചു

ഇന്ത്യ ചൈന അതിര്‍ത്തി പ്രശ്‌നത്തില്‍ അമേരിക്കയുടെ അസാധാരണ ഇടപെടല്‍. മധ്യസ്ഥം വഹിക്കാന്‍ തയ്യാറാണെന്ന് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. തനിക്ക് അതിനു സാധിക്കുമെന്നും ഇക്കാര്യം രണ്ട് രാജ്യങ്ങളേയും അറിയിച്ചിട്ടുണ്ടെന്നും ട്രംപ് ട്വിറ്ററില്‍ കുറിച്ചു.

നേരത്തെ ഇന്ത്യയും പാകിസ്താനും തമ്മിലുള്ള കശ്മീര്‍ വിഷയത്തിലും ഇടപെടാന്‍ തയ്യാറാണെന്ന് ട്രംപ് അറിയിച്ചിരുന്നു. എന്നാല്‍ ട്രംപിന്റെ വാഗ്ദാനം ഇന്ത്യ നിരസിച്ചു.

അതേസമയം ഇക്കാര്യം ട്രംപ് ഔദ്യോഗികമായി ഇന്ത്യയെ അറിയിച്ചോ എന്ന കാര്യത്തിലും സ്ഥിരീകരണം ലഭിച്ചിട്ടില്ല. ഇന്ത്യന്‍ വക്താക്കള്‍ ഇതുവരെ വിഷയത്തില്‍ പ്രതികരിച്ചിട്ടില്ല.

ലഡാക്കിലെ ഇന്ത്യാ ചൈന നിയന്ത്രണ രേഖ (ലൈന്‍ ഓഫ് ആക്ച്വല്‍ കണ്‍ട്രോള്‍) സംബന്ധിച്ച തര്‍ക്കങ്ങളാണ് രൂക്ഷമായത്. തുടര്‍ന്ന് ഗുല്‍ദോങ് സെക്ടറിന് സമീപം ചൈന സൈനിക സാന്നിധ്യം വര്‍ധിപ്പിച്ചിരുന്നു. ഇതിനു പിന്നാലെ ലഡാക്കിലും ഉത്തരാഖണ്ഡിലും ഇന്ത്യ അധികമായി സേനയെ വിന്യസിച്ചു.

മെയ് ആദ്യവാരം മുതല്‍ സിക്കിം അതിര്‍ത്തിയ്ക്ക് സമീപം ഇരു രാജ്യങ്ങളും തമ്മില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്. തങ്ങളുടെ സൈന്യത്തിന്റെ പട്രോളിങ് ഇന്ത്യന്‍ സേന തടസപ്പെടുത്തിയതായി ചൈനയുടെ ആഭ്യന്തരമന്ത്രാലയം കുറ്റപ്പെടുത്തിയിരുന്നു. ഇന്ത്യയുടെ ഭാഗത്തു നിന്നുള്ള പ്രകോപനം കാരണമാണ് ചൈന കൂടുതല്‍ സൈന്യത്തെ വിന്യസിച്ചതെന്നും ചൈന അറിയിച്ചു. നിയന്ത്രണരേഖയിലെ പട്രോളിങിനെ ചൈന തടസ്സപ്പെടുത്തുന്നുവെന്ന് ഇന്ത്യയും ആരോപിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

അവസാനം വ്യോമ സേന ഇറങ്ങി; വെട്ടുകിളി ഇത്രക്കും വലിയ ഭീകരനോ? വെട്ടുകിളികള്‍ വീഴ്ത്തിയത് ലക്ഷകണക്കിന് കര്‍ഷകരുടെ കണ്ണീര്‍; വെട്ടുകിളി ആക്രമണം കാലാവസ്ഥ വ്യതിയാനത്തിന്റെ ഫലം  (12 minutes ago)

സ്വപ്നയുടെ തിരുവനന്തപുരത്തുള്ള അമ്പലമുക്ക് ഫ്ലാറ്റിൽ കസ്റ്റംസ് ഉദ്യോഗസ്ഥർ പരിശോധന നടത്തിയത് ഒന്നര മണിക്കൂറിലധികം! മാധ്യമപ്രവർത്തകരെ പ്രവേശിപ്പിച്ചില്ല... ഫ്ലാറ്റിലെ സിസിടിവി ദൃശ്യങ്ങളും ഉദ്യോഗസ്ഥർ പരി  (29 minutes ago)

എന്‍.എന്‍ കോളേജ് സുവര്‍ണജൂബിലി ഫണ്ട് തട്ടിപ്പ് കേസില്‍ വെള്ളാപ്പള്ളിക്കെതിരെ ഇന്ന് കുറ്റപത്രം സമര്‍പ്പിക്കും; ക്രൈംബ്രഞ്ച് ഡയറക്ടര്‍ അനുമതി നല്‍കി: വെള്ളാപ്പള്ളി നടേശന്‍ കുറ്റക്കാരന്‍?  (54 minutes ago)

കുറച്ചു നാളായി വീട്ടില്‍ വരാറില്ല, മകളെ നേരിട്ട് കണ്ടിട്ട് മാസങ്ങളായി! സ്വര്‍ണ്ണക്കടത്ത് വിഷയത്തില്‍ മകളുടെ പങ്ക് അറിഞ്ഞത് വാർത്തയിലൂടെ... മകളുടെ ലീലാവിലാസങ്ങള്‍ കണ്ട് ഞെട്ടി; സ്വപ്‌ന സുരേഷിന്റെ അമ്മ  (54 minutes ago)

തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളത്തിലൂടെ സ്വര്‍ണം കടത്താന്‍ ശ്രമിച്ച കേസിലെ പ്രതി സ്വപ്‌ന സുരേഷുമായി സ്പീ​ക്ക​ര്‍ പി. ​ശ്രീ​രാ​മ​കൃ​ഷ്ണ​ന്‍ ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ക്കു​ന്ന​തി​ന്‍റെ ദൃ​ശ  (1 hour ago)

കോവിഡ് സ്ഥിരീകരിക്കപ്പെട്ട് ക്വാറന്റൈന്‍ കേന്ദ്രത്തില്‍ ചികിത്സയിലായിരുന്ന അറുപതു വയസുകാരന്‍ ജീവനൊടുക്കി  (1 hour ago)

ഡബ്ല്യൂസിസിയുടെ നേതൃനിരയിലുള്ള സംവിധായിക ഒരുക്കിയ ചിത്രത്തില്‍ പ്രവര്‍ത്തിച്ചതിനു പ്രതിഫലം നല്‍കിയില്ല! ഗീതു മോഹന്‍ദാസെന്ന് സോഷ്യൽമീഡിയ; പോര് മുറുകുന്നു... സ്റ്റെഫിയ്ക്ക് പിന്തുണയുമായി ഐശ്വര്യ ലക്ഷ്മ  (1 hour ago)

ഗോവ മുന്‍ ആരോഗ്യമന്ത്രിയും ബി.ജെ.പി നേതാവുമായ സുരേഷ് അമോന്‍കര്‍ കോവിഡ് ബാധിച്ച് മരിച്ചു...  (1 hour ago)

കോവിഡ് മാന്ദ്യത്തിലും രൂപയുടെ മൂല്യം ഉയരുന്നു; ക്രഡിറ്റ് മുകേഷ് അമ്പാനിക്ക്; ജിയോ പ്ലാറ്റ്‌ഫോമുകളിലേക്ക് വിദേശ നിക്ഷേപം വര്‍ധിക്കുന്നു; വിലകയറ്റത്തിന് ആശ്വാസമായേക്കും  (1 hour ago)

ഡീസല്‍ വിലയില്‍ വീണ്ടും വര്‍ദ്ധനവ്..... ലിറ്ററിന് 21 പൈസയാണ് വര്‍ധിച്ചത്  (1 hour ago)

കസ്റ്റംസ് ഉദ്യോഗസ്ഥരെ കണ്ണുവെട്ടിച്ച് സ്വർണം കടത്തുന്നത് ശുചിമുറി ഉപകരണങ്ങള്‍ക്കുള്ളില്‍ സ്വര്‍ണം ഉരുക്കി നിറച്ച്! ഡിപ്ലോമാറ്റിക് ബാഗേജായതിനാല്‍ പരിശോധിക്കാന്‍ കഴിയില്ലെന്ന ബലത്തിൽ കടത്തല്‍ പൊടിപൊടിച്  (1 hour ago)

ജമ്മു കാശ്മീരിലെ പുല്‍വാമ ജില്ലയില്‍ സുരക്ഷാസേന ഭീകരനെ വധിച്ചു... ഏറ്റുമുട്ടലില്‍ ഒരു സൈനികനും പോലീസ് ഉദ്യോഗസ്ഥനും പരിക്ക്  (1 hour ago)

ലോക് ഡൗണിന് മറവിൽ തൊടുപുഴ കുഞ്ചിത്തണ്ണിയിലെ ക്ഷേത്രത്തില്‍വച്ച്‌ വിവാഹം കഴിക്കാൻ ശ്രമിച്ചത് 16 കാരിയെ... വിവാഹം നടത്താന്‍ കൂട്ടുനിന്ന കുടുംബാംഗങ്ങള്‍ക്കെതിരിയും ക്ഷേത്ര ഭാരവാഹികള്‍ക്കെതിരെയും കേസെടുക്  (2 hours ago)

വച്ചടി വച്ചടി കയറ്റമിങ്ങനെ... ഉന്നതങ്ങളില്‍ പാറിപ്പറന്ന് നടന്ന സ്വപ്ന സ്വര്‍ണത്തില്‍ കണ്ണ് മഞ്ഞളിച്ച് വീണു; സ്വപ്നത്തുടക്കം സുല്‍ത്താന്റെ കൊട്ടാരത്തില്‍ നിന്നുമായപ്പോള്‍ എതിരാളികള്‍ ഇല്ലാതായി; ജോലി ചെ  (2 hours ago)

എം. ശിവശങ്കര്‍ മുഖ്യമന്ത്രിയുടെ വിശ്വസ്തന്‍; കോവിഡ് കാലത്തെ സര്‍ക്കാരിന്റെ അസാധാരണ നടപടികള്‍ക്ക് കുടപിടിച്ചയാള്‍; സ്വകാര്യ കമ്പനികളെ സര്‍ക്കാരുമായി ബന്ധിപ്പിക്കുന്ന കണ്‍സള്‍ട്ടന്റ്; ഈ കണ്‍ഫോം ഐ.എ.എസുക  (2 hours ago)

Malayali Vartha Recommends