പോലീസ് സ്റ്റേഷനിൽ സിപിഎം അതിക്രമം; പോലീസുക്കാർക്കെതിരെ വധ ഭീഷണി മുഴക്കി
വണ്ടിപ്പെരിയാർ പോലീസ് സ്റ്റേഷനിൽ സിപിഎം നേതാക്കന്മാരുടെ അതിക്രമം. പോലീസുക്കാർക്കെതിരെ വധ ഭീഷണി മുഴക്കുകയും ചെയ്തു. അതിക്രമം കാട്ടിയവരിൽ ഏരിയ സെക്രെട്ടറിയും ജില്ലാ സെക്രെട്ടറിയേറ്റ്അംഗവുമുണ്ട്.
കാട്ടിയത് പീരുമേട് ഏരിയ സെക്രെട്ടറി വിജയാനന്ദ് ആണ്. ജില്ലാ സെക്രെട്ടറിയേറ്റ് അംഗം തിലകനും പോലീസുക്കാരെ ഭീഷിണിപ്പെടുത്തി. വീട്ടിൽ കയറി ആക്രമിക്കുമെന്ന് പോലീസുക്കാരോട് ഇവർ പറഞ്ഞു. ഭീഷണിപ്പെടുത്തുന്ന ദൃശ്യങ്ങളും പുറത്ത് വന്നു. ഭീഷണി ഡി വൈ എഫ് പ്രവർത്തകന്റെ ബൈക്ക് പിടിച്ച് എടുത്ത സംഭവത്തിലാണ്.
https://www.facebook.com/Malayalivartha