Widgets Magazine
18
Apr / 2024
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മനുഷ്യക്കടത്ത് കേസിൽ 48 കാരൻ അറസ്റ്റിൽ...


അയൽവാസിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലുപേർ അറസ്റ്റിൽ...


മുഖ്യമന്ത്രിയുടെ മകൾ വീണക്ക് നോട്ടീസ്, അയക്കുന്ന കാര്യത്തിൽ തീരുമാനമായതായി സൂചന...സി.എം. ആർ. എല്ലിന്റെ ഇ-മെയിൽ പാസ് വേഡ് ഉൾപ്പെടെ ഇ.ഡി.കരസ്ഥമാക്കികഴിഞ്ഞു...വീണയുടെ കമ്പനിയുമായി ബന്ധപ്പെട്ട നിർണായക തെളിവുകൾ ഇ ഡിക്ക് ലഭിച്ചിട്ടുണ്ട്...


ഫോർട്ട് കൊച്ചിയിൽ ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ, നശിപ്പിച്ചത് ഓസ്‌ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ..ഐപിസി 153ാം വകുപ്പു പ്രകാരം കേസ്..പ്രതിഷേധങ്ങൾക്കൊടുവിലാണ് കേസെടുത്തത്...


ലോക്സഭ തിരഞ്ഞെടുപ്പ്...പുറത്തുവരുന്ന സര്‍വേകള്‍ക്കെതിരെ രൂക്ഷ വിമർശനവുമായി മുഖ്യമന്ത്രി..പെയ്ഡ് സര്‍വേകളാണോ പുറത്തുവിടുന്നതെന്ന് നാട്ടുകാര്‍ക്ക് സംശയം...

സര്‍ക്കാരിന് പൊങ്കാല; ശിവകാശി ഓലപ്പടക്കം ഉണ്ടാക്കുന്നവന്‍ ബാലിസ്റ്റിക് മിസൈല്‍ ഉണ്ടാക്കിയതോ; ബെവ്ക്യു എന്ന ആപ്പിന്റെ പ്രവര്‍ത്തനം ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതും നിലവാരമില്ലാത്തതുമാണെന്ന് ആക്ഷേപം

28 MAY 2020 05:08 PM IST
മലയാളി വാര്‍ത്ത

More Stories...

മനുഷ്യക്കടത്ത് കേസിൽ 48 കാരൻ അറസ്റ്റിൽ...

അയൽവാസിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലുപേർ അറസ്റ്റിൽ...

മുഖ്യമന്ത്രിയുടെ മകൾ വീണക്ക് നോട്ടീസ്, അയക്കുന്ന കാര്യത്തിൽ തീരുമാനമായതായി സൂചന...സി.എം. ആർ. എല്ലിന്റെ ഇ-മെയിൽ പാസ് വേഡ് ഉൾപ്പെടെ ഇ.ഡി.കരസ്ഥമാക്കികഴിഞ്ഞു...വീണയുടെ കമ്പനിയുമായി ബന്ധപ്പെട്ട നിർണായക തെളിവുകൾ ഇ ഡിക്ക് ലഭിച്ചിട്ടുണ്ട്...

ഫോർട്ട് കൊച്ചിയിൽ ഫലസ്തീൻ അനുകൂല പോസ്റ്ററുകൾ, നശിപ്പിച്ചത് ഓസ്‌ട്രേലിയൻ വംശജരായ രണ്ട് ജൂത വനിതകൾ..ഐപിസി 153ാം വകുപ്പു പ്രകാരം കേസ്..പ്രതിഷേധങ്ങൾക്കൊടുവിലാണ് കേസെടുത്തത്...

ആലപ്പുഴയില്‍ ടിപ്പര്‍ ലോറി ഓട്ടോയില്‍ ഇടിച്ച് ഓട്ടോ യാത്രക്കാരിക്ക് ദാരുണാന്ത്യം

സംസ്ഥാനത്ത് മദ്യം വിതരണം ചെയ്യാനുള്ള ആപ്പ് നിര്‍മ്മിച്ച കമ്പനിക്കെതിരെ വന്‍ പ്രതിഷേധം. ബെവ്ക്യു എന്ന ആപ്പിന്റെ പ്രവര്‍ത്തനം ജനങ്ങളെ ബുദ്ധിമുട്ടിക്കുന്നതും നിലവാരമില്ലാത്തതുമാണെന്നാണ് ആക്ഷേപം. ഇതോടെ ആപ്പ് നിര്‍മ്മാതാക്കളായ ഫെയര്‍കോഡ് കമ്പനിയുടെ ഫേസ്ബുക്ക് പേജില്‍ വലിയ പ്രതിഷേധമാണ് അരങ്ങേറുന്നത്. ശിവകാശിയില്‍ ഓലപ്പടക്കമുണ്ടാക്കുന്നവനെ ബാലിസ്റ്റിക് മിസൈല്‍ ഉണ്ടാക്കാന്‍ ഏര്‍പ്പാടാക്കിയ പോലെയായി കാര്യങ്ങളെന്നാണ് പരിഹാസം ഉയരുന്നത്.

രജിസ്റ്റര്‍ ചെയ്ത് ബുക്ക് ചെയ്തതിനു ശേഷം കൃത്യമായി ഓടിപി വരാത്തതാണ് ഉപഭോക്താക്കളെ ബുദ്ധിമുട്ടിക്കുന്നത്. ചിലര്‍ക്ക് കിലോമീറ്ററുകള്‍ ദൂരത്തെ മദ്യശാലയിലാണ് ടോക്കണ്‍ ലഭിച്ചതെന്നും ആരോപണം ഉയരുന്നുണ്ട്. രജിസ്റ്റര്‍ ചെയ്യാന്‍ കാത്തിരുന്ന് ജിയോ അനുവദിച്ച ഡേറ്റ തീര്‍ന്നുപോയെന്ന കമന്റുകളും കാണാം. പാട്ടി അനുഭാവികളും കമന്റിട്ട് പ്രതിഷേധിക്കുന്നുണ്ട്. സിപിഎം സൈബര്‍ തൊഴിലാളികളുടെ കമ്പനിയായ ഫെയര്‍കോഡിനാണ് സര്‍ക്കാര്‍ ആപ്പുണ്ടാക്കാനുള്ള കരാര്‍ നല്‍കിയത്. സാമൂഹ്യ മാദ്ധ്യമങ്ങളില്‍ പാര്‍ട്ടിയെ പിന്തുണയ്ക്കുന്നവരും പാര്‍ട്ടിയുടെ പ്രവര്‍ത്തകരുമാണ് കമ്പനിയുടെ ഡയറക്ടര്‍മാര്‍. ഫെയര്‍ കോഡ് കമ്പനിക്ക് ആപ്പ് നിര്‍മ്മിക്കാനുള്ള അനുമതി നല്‍കിയത് ചട്ടം ലംഘിച്ചാണെന്ന ആരോപണം നേരത്തെ ഉയര്‍ന്നു കഴിഞ്ഞിരുന്നു. പ്രതിപക്ഷവും ഇതിനെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിട്ടുണ്ട്. അതിനിടയില്‍ ആപ്പ് നിലവാരമില്ലാത്തതുമായതോടെ നിര്‍മ്മിക്കാനുള്ള കമ്പനിയെ തെരഞ്ഞെടുത്തതിന്റെ മാനദണ്ഡം എന്താണെന്നാണ് ചോദ്യം ഉയരുന്നത്.

പാലക്കാട് സ്വദേശിയും സിപിഎം സൈബര്‍ തൊഴിലാളിയുമായ രജിത് രാമചന്ദ്രന്‍ ഡയറക്ടറായ കമ്പനിയാണ് ഫെയര്‍ കോഡ്. കഴിഞ്ഞ വര്‍ഷം ആരംഭിച്ച സ്റ്റാര്‍ട്ടപ്പ് കമ്പനിയാണിത്. ഇയാള്‍ക്കൊപ്പമുള്ള മറ്റ് ഡയറക്ടര്‍മാരും പാര്‍ട്ടി അനുഭാവികളാണെന്ന് സൂചനയുണ്ട്. പിണറായി സര്‍ക്കാര്‍ അധികാരമേറ്റതിനു ശേഷം സൈബര്‍ മേഖലയിലെ കുഴലൂത്തുകാരെല്ലാം സ്റ്റാര്‍ട്ടപ്പ് കമ്പനി തുടങ്ങുകയും അതിന് ഐടീയുമായി ബന്ധപ്പെട്ട കരാറുകള്‍ കിട്ടുന്നതും ഇപ്പോള്‍ സ്ഥിരം സംഭവമായിട്ടുണ്ടെന്നാണ് ആരോപണം ഉയര്‍ന്നത്.
നേരത്തെ സോഷ്യല്‍ മീഡിയയില്‍ സര്‍ക്കാരിന്റെ പ്രവര്‍ത്തനങ്ങളെക്കുറിച്ച് പ്രചാരണം നടത്താന്‍ ലക്ഷക്കണക്കിന് രൂപ നല്‍കിയ ഗ്ലോബല്‍ ഇന്നോവേറ്റീവ് ടെക്‌നോളജീസ് എന്ന കമ്പനി കോഴിക്കോട് ജില്ലാ സെക്രട്ടറി പി. മോഹനന്റെ മകന് ബന്ധമുള്ള കമ്പനിയാണ്. ഇത് വലിയ വിവാദമായിരുന്നു. ഇതുപോലെ തന്നെയുള്ള മറ്റൊരു അഴിമതിയാണ് മദ്യക്യൂവിനുള്ള ആപ്പ് നിര്‍മ്മിക്കാനുള്ള കരാര്‍ എന്നാണ് ആരോപണം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മനുഷ്യക്കടത്ത് കേസിൽ 48 കാരൻ അറസ്റ്റിൽ...  (7 minutes ago)

അയൽവാസിയെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ നാലുപേർ അറസ്റ്റിൽ...  (15 minutes ago)

കർത്തയെ കുടഞ്ഞു ഇനി വീണ..  (1 hour ago)

വീഡിയോ വൈറൽ...  (1 hour ago)

ആലപ്പുഴയില്‍ ടിപ്പര്‍ ലോറി ഓട്ടോയില്‍ ഇടിച്ച് ഓട്ടോ യാത്രക്കാരിക്ക് ദാരുണാന്ത്യം  (1 hour ago)

ഇത്തവണയും പതിവ് തെറ്റിക്കാതെ.... ശക്തന്‍ തമ്പുരാനോടുള്ള നന്ദി സൂചകമായി പതിവ് തെറ്റിക്കാതെ തൃശൂര്‍ പൂരത്തിനുള്ള എണ്ണ കൈമാറി പൗരസ്ത്യ കല്‍ദായ സുറിയാനി സഭ  (2 hours ago)

തിരഞ്ഞെടുപ്പു പെരുമാറ്റച്ചട്ടം നിലനിൽക്കെ, കേരള സർവകലാശാലാ ക്യാംപസിൽ വൈസ് ചാൻസലറുടെയും റജിസ്ട്രാറുടെയും വിലക്ക് അവഗണിച്ചു ജോൺ ബ്രിട്ടാസ് എംപിയുടെ രാഷ്ട്രീയ പ്രസംഗം  (2 hours ago)

വിദേശ വനിതയെ കേരളത്തിലെത്തിച്ച് പീഡിപ്പിച്ച ശേഷം പണവുമായി കോയമ്പത്തൂർ സ്വദേശി മുങ്ങിയ സംഭവത്തിൽ കേസെടുത്ത് പൊലീസ്..  (2 hours ago)

ആവേശത്തോടെ പൂരപ്രേമികള്‍... തൃശൂര്‍ പൂരത്തിന്റെ പ്രധാന ചടങ്ങായ പൂര വിളംബരത്തിന് തുടക്കം കുറിച്ച് നെയ്തലക്കാവ് ഭഗവതി വടക്കുനാഥന്റെ തെക്കേ ഗോപുരനട തുറന്നു  (2 hours ago)

അനിൽ ആന്‍റണി ജയിക്കില്ലെന്ന എ.കെ ആന്‍റണിയുടെ പ്രസ്താവന അത്ഭുതപ്പെടുത്തിയെന്ന് കേന്ദ്രമന്ത്രി രാജ്നാഥ് സിംഗ് .... മുതിർന്ന നേതാവായ അദ്ദേഹത്തോട് ബഹുമാനം ഉണ്ട്..ആന്‍റണി ജ്യേഷ്ഠസഹോദരനെ പോലെയാണെന്നും അതുക  (2 hours ago)

കുതിപ്പിനൊടുവില്‍ സ്വര്‍ണവിലയില്‍ ഇടിവ്.... പവന് 240 രൂപയുടെ കുറവ്  (3 hours ago)

ബംഗളൂരു - കോയമ്പത്തൂര്‍ ഉദയ് ഡബിള്‍ ഡെക്കര്‍ സൂപ്പര്‍ ഫാസ്റ്റ് ട്രെയിന്‍ പാലക്കാട്ടേക്കു നീട്ടുന്നതിന്റെ ഭാഗമായുള്ള പരീക്ഷണ ഓട്ടം വിജയകരം....  (3 hours ago)

കെഎസ്ആര്‍ടിസിക്ക് പിന്നാലെ സ്വകാര്യ ബസിലും ജീവനക്കാര്‍ ജോലിസമയത്ത് മദ്യപിച്ചിട്ടുണ്ടോയെന്ന പരിശോധന നടത്തുമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാര്‍....  (3 hours ago)

സങ്കടക്കാഴ്ചയായി... കല്‍പറ്റയില്‍ സ്‌കൂട്ടര്‍ താഴ്ചയിലേക്ക് മറിഞ്ഞ് മെഡിക്കല്‍ വിദ്യാര്‍ഥിനി മരിച്ചു... സഹയാത്രിക പരുക്കേറ്റ് ആശുപത്രിയില്‍  (3 hours ago)

വന്ദേ ഭാരത് ട്രെയിനുകൾക്കു ശേഷം, രണ്ട് നിലകളിലായി യാത്രക്കാരെ വഹിക്കാൻ ശേഷിയുള്ള ഡബിൾ ഡെക്കർ ട്രെയിനും കേരളത്തിലേക്ക്......പ്രത്യേകതകൾ നിരവധി  (3 hours ago)

Malayali Vartha Recommends