ഇന്ന് 84 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു, മൂന്ന് പേര് രോഗമുക്തി നേടി
സംസ്ഥാനത്ത് ഇന്ന് 84 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന് പറഞ്ഞു. 3 പേര് ഇന്ന് രോഗമുക്തി നേടി. കൊവിഡ് അവലോകന യോഗത്തിന് ശേഷമുളള വാര്‍ത്താസമ്മേളനത്തിലാണ് മുഖ്യമന്ത്രി ഈ കാര്യം അറിയിച്ചത്. രോഗം സ്ഥിരീകരിച്ച 79 പേരും കേരളത്തിന് പറത്തു നിന്നു വന്നവര്‍.കാസര്‍കോട് 18 പാലക്കാട് 16 കണ്ണൂര്‍ എട്ട് മലപ്പുറം എട്ട് തിരുവനന്തപുരം ഏഴ് തൃശൂര്‍ ഏഴ് കോഴിക്കോട് ആറ് പത്തനംതിട്ട ആറ് കോട്ടയം മൂന്ന് ആലപ്പുഴ കൊല്ലം ഒന്ന് വീതം.
https://www.facebook.com/Malayalivartha