വിഷം കഴിച്ച ശേഷം കൈകള്കെട്ടി ആറ്റിൽ ചാടി; ഭയത്തോടെ പെൺകുട്ടികൾ കാട്ടിക്കൂട്ടിയത്; ഒടുവിൽ സംഭവിച്ചത്

വിഷം കഴിച്ച ശേഷം കൈകള്കെട്ടി ആറ്റില്ചാടിയ രണ്ട് പെണ്കുട്ടികൾ. ജീവൻ രക്ഷപ്പെടുത്തിയത് നാട്ടുകാരുടെ ഇടപ്പെടൽ . കോരൂത്തോട്, മടുക്ക സ്വദേശികളാണ് ഈകടുംകൈ ചെയ്തിരിക്കുന്നത് . പതിനഞ്ച് വയസ്സുള്ള പെണ്കുട്ടികളെ കോട്ടയം മെഡിക്കല് കോേളജ് ആശുപത്രിയില് പ്രവേശിപ്പിക്കുകയും ചെയ്തു . തിങ്കളാഴ്ച ഉച്ചയോടെ മണിമലയാറ്റിലെ വെള്ളനാടി ഭാഗത്തായിരുന്നു ഈ സംഭവം നടന്നത് .
വിഷം കഴിച്ച ശേഷം ഇരുവരും കൈകള്കെട്ടി വെള്ളത്തില് ചാടുകയായിരുന്നു. നാട്ടുകാര് ഇവരെ കരയ്ക്കെടുത്ത് കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല് കോേളജ് ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു . ഇരുവരും ചേര്ന്ന് ടിക് ടോക് ചെയ്യുവാന് മൊബൈലില് വീഡിയോ ചിത്രീകരിച്ചിരുന്നു. ഇതില് വീട്ടുകാര് വഴക്കുപറയുമെന്ന് ഭയന്ന് തിങ്കളാഴ്ച രാവിലെ ബസില് മുണ്ടക്കയത്തെത്തുകയും വെള്ളനാടിയിലെത്തി ആറ്റില്ചാടുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha

























