Widgets Magazine 

21
Oct / 2026
Wednesday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


സൗദി അറേബ്യയിലെ മക്ക പള്ളിക്കുള്ളിൽ അധാർമിക പ്രവൃത്തി നടത്തി..ഈ കുറ്റത്തിന് പ്രവാസികളായ രണ്ടുപേരെ വധശിക്ഷയ്ക്ക് വിധേയരാക്കി...എപ്പോഴാണ് അറസ്റ്റ് ചെയ്തതെന്നോ സംബന്ധിച്ച വിവരങ്ങളും പുറത്തുവിട്ടിട്ടില്ല..


ദസറ ആഘോഷങ്ങളും രാവണ ദഹനവും പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലേക്ക്.. മൂന്ന് ലെയർ സുരക്ഷാ ക്രമീകരണം..പരിപാടിയിൽ ഏകദേശം 10,000 പേരെ പ്രതീക്ഷിക്കുന്നു..


ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി വിദേശത്തേക്ക് കടന്നു.. വിയറ്റ്‌നാം തലസ്ഥാനമായ ഹനോയിയിലേക്കാണ് യാത്ര..കയ്യോടെ പിടിച്ച് ബിജെപി..ചിത്രങ്ങളും പുറത്ത്..


അയ്യോ ടീച്ചറേ, ഒരു രഹസ്യം പറയാം; ആരോടും പറയരുത്, ഒരു കുഞ്ഞ് പോയി...കുഞ്ഞ് മരണപ്പെട്ട വിവരം അച്ഛൻ ആശാ വർക്കറെ വിളിച്ചറിയിച്ചത് ലാഘവത്തോടെ...


പട്ടിണി മാറ്റാൻ സർക്കാർ നൽകിയ അരി ഹോട്ടലിന് വിറ്റു; കിട്ടിയ പൈസയ്ക്ക് മദ്യം; രണ്ടുവയസ്സുകാരന്റെ മരണത്തിൽ അച്ഛനെതിരെ ഗുരുതര ആരോപണം...

അരുണ്‍ ബാലചന്ദ്രന്‍ പ്രതിക്കൂട്ടില്‍ ?ഇനിയാണ് യഥാര്‍ത്ഥ കളി .... ഫ്‌ളാറ്റിലെ കണ്ണികള്‍ കൊടും ക്രിമിനലുകള്‍ അരുണിന്റെ കൂട്ടുകാര്‍? എന്‍ ഐ എ പൂട്ടിട്ടു !

16 JULY 2020 09:20 AM IST
മലയാളി വാര്‍ത്ത

ഐ ടി സെക്രട്ടറിയായിരുന്ന ശിവശങ്കര്‍ പറഞ്ഞത് പ്രകാരമാണ് എല്ലാം നടത്തിയത് എന്ന് പറഞ്ഞു തടിയൂരാനോ മാപ്പു സാക്ഷിയായി രക്ഷപ്പെടാനോ അരുണിന് കഴിയില്ല .ശിവശങ്കറിന്റെ നിര്‍ദ്ദേശ പ്രകാരമാണ് നയതന്ത്ര ബാഗേജില്‍ സ്വര്‍ണം കടത്തിയ കേസിലെ പ്രതികള്‍ക്ക് ഒത്തുചേരാന്‍ സെക്രട്ടേറിയറ്റിനു തൊട്ടടുത്ത ഫ്‌ലാറ്റ് അന്വേഷിച്ചത് എന്ന വാദം ഉയര്‍ത്തി രക്ഷപ്പെടാന്‍ കഴിയാത്ത വിധത്തിലാണ് എന്‍ ഐ എ യും കസ്റ്റംസും അരുണിന് നേരെ പിടി മുറുക്കിയിരിക്കുന്നത് . ഹോട്ടല്‍ മുറി ഒപ്പിക്കുന്നതു മുതലുള്ള വിശദീകരണത്തില്‍ ഇപ്പോഴും അരുണിന്റെ പങ്ക് കൂടുതല്‍ വ്യക്തമാക്കേണ്ടിയിരിക്കുന്നു.

അതേസമയം തിരുവനന്തപുരത്ത് ശിവശങ്കര്‍ വാടകയ്‌ക്കെടുത്ത ഫ്‌ലാറ്റിന്റെ എതിര്‍വശത്തുള്ള ഹോട്ടലില്‍ മുറിയെടുത്ത ആളെക്കുറിച്ചുള്ള വിവരങ്ങള്‍ കസ്റ്റംസും എന്‍ഐഎയും കണ്ടെത്തി. 'മുഹമ്മദാലി' എന്നു വിളിക്കപ്പെടുന്ന ഇയാള്‍ ഹോട്ടലില്‍ നല്‍കിയ വിലാസം 'മുഹമ്മദ് ജലാല്‍, ആര്യങ്കാലായില്‍, ആനിക്കാട്, മൂവാറ്റുപുഴ' എന്നാണ്. ഇന്നലെ കൊച്ചിയില്‍ അറസ്റ്റിലായ ജലാല്‍ മുഹമ്മദിന്റെ വിലാസവും ഇതുതന്നെ.

സ്വര്‍ണക്കടത്തു കേസിലെ പ്രതികള്‍ ഒത്തുകൂടിയത് ഈ ഹോട്ടലിലാണെന്ന വിവരത്തെ തുടര്‍ന്നു കസ്റ്റംസ് സംഘം അവിടെനിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചിരുന്നു. സര്‍ക്കാരിന്റെ ഐടി പാര്‍ക്ക്‌സ് മാര്‍ക്കറ്റിങ് ആന്‍ഡ് ഓപ്പറേഷന്‍സ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് അരുണിനെ നീക്കിയെങ്കിലും അന്വേഷണത്തില്‍ പല പുതിയ വഴിത്തിരിവുകള്‍ക്കാണ് സാധ്യത ഏറുന്നത് .സ്വര്‍ണ്ണക്കടത്തു കേസില്‍ കേവലം ശിവശങ്കറുമായുള്ള ബന്ധം മാത്രമല്ല അരുണിനുള്ളതെന്നും ഈ കേസുമായി ഇയാള്‍ക്ക് നേരിട്ട് ബന്ധമുണ്ട് എന്ന് സംശയിക്കത്തക്ക വിധം ഒട്ടനവധി സംഭവങ്ങള്‍ ഉടലെടുത്തിരിക്കുന്നു എന്നതാണ് വാസ്തവം .തെളിവുശേഖരണം പൂര്‍ത്തിയാക്കിയാല്‍ മാത്രമേ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തുകയുള്ളൂ എന്നതിനാല്‍ തന്നെ അരുണിന്റെ മൊബൈല്‍ കാള്‍ ലിസ്റ്റടക്കം കഴിഞ്ഞ ഒരു കൊല്ലത്തോളമുള്ള കാര്യങ്ങളെ പറ്റിയുള്ള അന്വേഷണവും നടക്കാന്‍ സാധ്യതയുണ്ട് .

സാമ്പത്തിക ഇടപാടുകളില്‍ സംശയനിഴലിലായതിനാല്‍ മുഖ്യമന്ത്രിയുടെ ഐടി ഫെലോ പദവിയില്‍നിന്ന് അരുണിനെ കഴിഞ്ഞ വര്‍ഷം മാറ്റിയിരുന്നെങ്കിലും ഐടി പാര്‍ക്ക്‌സ് ഡയറക്ടര്‍ പദവിയില്‍ തുടരുകയായിരുന്നു. ഫോണ്‍വിളി വിശദാംശങ്ങള്‍ പുറത്തായതോടെ ഇന്നലെ രാത്രിയോടെ ഈ പദവിയില്‍നിന്നും അരുണിനെ മാറ്റി.ഇതിനിടെ, കസ്റ്റംസിന്റെ 9 മണിക്കൂര്‍ ചോദ്യം ചെയ്യലില്‍ ശിവശങ്കര്‍ നല്‍കിയ മൊഴികളില്‍ വൈരുധ്യം ഉള്ളതായും വ്യക്തമായി .

ഇതില്‍ വ്യക്തത വരുത്താന്‍ കസ്റ്റംസ് വീണ്ടും ചോദ്യം ചെയ്‌തേക്കും. സ്വപ്ന സുരേഷും സന്ദീപ് നായരും ഉള്‍പ്പെട്ട സംഘത്തിനു ഫ്‌ലാറ്റ് വാടകയ്ക്ക് എടുത്തുകൊടുത്തത് ഉള്‍പ്പെടെയുള്ള മൊഴികളിലാണ് പ്രകടമായ വൈരുധ്യം. ശിവശങ്കറിന്റെ മൊബൈല്‍ ഫോണ്‍ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. കസ്റ്റംസ് ഡപ്യൂട്ടി കമ്മിഷണറുടെ നേതൃത്വത്തിലാണ് ചൊവ്വാഴ്ച വൈകിട്ട് അഞ്ചര മുതല്‍ ഇന്നലെ പുലര്‍ച്ചെ രണ്ടര വരെ ചോദ്യം ചെയ്തത്.ശിവശങ്കറിന്റെ ഫ്‌ലാറ്റില്‍ ഇന്നലെ ഉച്ചയ്ക്കു ശേഷം കസ്റ്റംസ് വീണ്ടും പരിശോധന നടത്തി.

ഐടി സെക്രട്ടറി എന്ന നിലയില്‍ ശിവശങ്കര്‍ ചെയര്‍മാനായ കേരള സ്റ്റേറ്റ് ഐ ടി ഇന്‍ഫ്രാസ്ട്രക്ചര്‍ ലിമിറ്റഡിന്റെ ഓഫിസില്‍ എന്‍ഐഎ മിന്നല്‍ പരിശോധന നടത്തി രേഖകള്‍ പിടിച്ചെടുത്തു. അതിനാല്‍ തന്നെ കേസിന്റെ അന്വേഷണം ഇനിയും ഏറിയ ദൂരം മുന്നോട്ട് പോകാനുണ്ട് എന്നത് വ്യക്തമാണ്

 

" f

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കൊലക്കേസ് പ്രതി പൊലീസ് ഉദ്യോഗസ്ഥരെ കുത്തി പരിക്കേല്‍പ്പിച്ചു  (2 minutes ago)

തിരുവല്ലയില്‍ മൂന്ന് കൊല്ലം മുന്‍പ് ചതുപ്പില്‍ നിന്നും മൂന്നുവയസുകാരന്റെ മൃതദേഹം കിട്ടിയ സംഭവത്തില്‍ അമ്മ പിടിയില്‍  (11 minutes ago)

മക്കള്‍ കണ്ടവരുടെ ജീവിതം തകര്‍ത്തെറിഞ്ഞിട്ട് ഈ കണ്ണീരിന് ഇന്ന് പ്രസക്തിയില്ല ; വിമര്‍ശനവുമായി ശശികല  (26 minutes ago)

ബത്‌ലഹേം കുടുംബയൂണിറ്റിന് ആസ്വാദന കുറിപ്പുമായി മുഖ്യമന്ത്രി  (38 minutes ago)

ഹരിപ്പാട് രണ്ട് വയസുകാരന്റെ മരണത്തില്‍ പിതാവ് രാജേഷിനെതിരെ കേസെടുക്കും  (52 minutes ago)

കോവളം ഡ്രീംസ് സ്പാ ബിനാമിയായ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ അറസ്റ്റില്‍  (1 hour ago)

കോവളം സ്പായില്‍ പതിനാറുകാരിയെ പീഡിപ്പിച്ച സംഭവം; ഡ്രീംസ് സ്പായില്‍ അന്വേഷണസംഘത്തിന്റെ തെളിവെടുപ്പ്  (1 hour ago)

El-nino ഇന്ത്യയിൽ ചൂട് കൂടുമെന്ന് പഠനം  (7 hours ago)

മക്കയിലെ പള്ളിയിലെ ചുംബനം തലവെട്ടി സൗദി  (7 hours ago)

PM MODI പാറ്റകൾ ഇനിയുള്ള മണിക്കൂർ പുറത്തിറങ്ങില്ല  (7 hours ago)

RAHUL GANDHI ലോക്‌സഭാ പ്രതിപക്ഷ നേതാവിനെ കാണാനില്ല;  (8 hours ago)

18 വയസ്സ് കഴിയുമ്പോൾ അച്ഛനും അമ്മയും കൂടി 70 ലക്ഷം രൂപയുടെ കാർ വാങ്ങിച്ചു കൊടുക്കുന്നു; എന്തിനാണെന്നറിയാമോ? മകനോടുള്ള സ്നേഹമല്ല; ഞങ്ങൾ പണക്കാർ ആണെന്ന് നാട്ടുക്കാരെ കാണിക്കാൻ; വണ്ടി ഓടിക്കുമ്പോൾ ഒരു നാ  (14 hours ago)

ലോകത്തെ വലിയ പ്രഖ്യാപനം... എല്ലാ കുട്ടികൾക്കും സ്പേസ് എക്സ് ഓഹരി! ഞെട്ടിക്കുന്ന പ്രഖ്യാപനവുമായി ഇലോൺ മസ്ക്, ' എല്ലാ അമേരിക്കൻ കുട്ടികൾക്കുമുള്ള സമ്മാനം'  (16 hours ago)

മാസപ്പടിയും കൈക്കൂലിയും ഹവാലാ ഇടപാടുകളുമടക്കമുള്ള കോടികളുടെ അവിഹിതവും അവിശുദ്ധവും അത്യന്തം ഗുരുതരവുായ സാമ്പത്തിക ഇടപാടുകളുടെ പേരിൽ രാജ്യത്തേയും സംസ്ഥാനത്തേയും സുപ്രധാന കുറ്റാന്വേഷണ ഏജൻസികളുടെ അന്വേഷണവ  (16 hours ago)

മരുന്നുകളുടെയും ലാബ് പരിശോധനകൾക്ക് ആവശ്യമായ രാസവസ്തുക്കളുടെയും പരിശോധനാ സാമഗ്രികളുടെയും ലഭ്യത ഉറപ്പാക്കണം; സ്റ്റോക്ക് കൃത്യമായി നിരീക്ഷിക്കണം; നിർദേശം നൽകി മന്ത്രി കെ.മുരളീധരൻ  (17 hours ago)

Malayali Vartha Recommends