നയതന്ത്ര സ്വർണക്കടത്ത് കേസ്: രണ്ട് പേർ കൂടി പോലീസ് പിടിയിൽ

തിരുവനന്തപുരം നയതന്ത്ര സ്വർണക്കടത്ത് കേസിൽ രണ്ട് പേർ കൂടി അറസ്റ്റിലായി. മുഹമ്മദലി, മുഹമ്മദ് ഇബ്രാഹിം എന്നിവരാണ് അറസ്റ്റിലായത്. എൻഐഎയെയാണ് ഇവരെ പിടികൂടിയത്. അതേസമയം മുഹമ്മദ് ഇബ്രാഹിമിന് കൈവെട്ട് കേസുമായി ബന്ധമുണ്ടെന്ന് എൻഐഎ പറയുന്നത്.
മുഹമ്മദലി ജ്വല്ലറി ശൃംഖലയുടെ ഉടമയാണ്. സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് തമിഴ്നാട്ടിൽനിന്ന് മൂന്നുപേരെ ഇന്നലെ എൻഐഎ കസ്റ്റഡിയിലെടുത്തിരുന്നു. തിരുച്ചിറപ്പള്ളിയിൽ നിന്നുള്ള ഏജന്റുമാരാണ് പിടിയിലായത്. അനധികൃതമായി എത്തിച്ച സ്വർണം വിൽക്കാൻ സഹായിച്ചവരാണിത്.
https://www.facebook.com/Malayalivartha