സംസ്ഥാനത്ത് വീണ്ടും ഒരു കോവിഡ് മരണം
സംസ്ഥാനത്ത് വീണ്ടും ഒരു കോവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. ചേർത്തല സ്വദേശി പുരുഷോത്തമൻ (84) ആണ് മരിച്ചത്.
എറണാകുളം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായതിരുന്നു. ഇദ്ദേഹത്തിന് കടുത്ത വൃക്കരോഗവും പ്രമേഹരോഗവും ഉണ്ടായിരുന്നു.
https://www.facebook.com/Malayalivartha