കുടകിൽ മണ്ണിടിഞ്ഞു നാല് പേരെ കാണാതായി
തലക്കാവേരിയിൽ മണ്ണിടിഞ്ഞ് നാല് പേരെ കാണാതായി. രണ്ട് വീടുകളും മണ്ണിനടിയിലായി. ദേശീയ ദുരന്തനിവാരണസേന പ്രദേശത്ത് തെരച്ചിൽ തുടരുകയാണ്.
https://www.facebook.com/Malayalivartha