പ്രളയത്തെ നേരിടാന്‍ സംവിധാനമൊരുക്കണം: പ്രളയ ദുരന്തത്തെ നേരിടാന്‍ എന്തു സഹായവും നല്കാന് തയ്യാറാണെന്ന് രാഹുല്‍ ഗാന്ധി

പ്രളയക്കെടുതി നേരിടാന്‍ സംവിധാനമൊരുക്കണമെന്ന് രാഹുല്‍ഗാന്ധി മലപ്പുറം ജില്ലാ കലക്ടര്‍ കെ ഗോപാലകൃഷ്ണനോട് ഫോണിലൂടെ ആവശ്യപ്പെട്ടു. പ്രളയ ദുരന്തത്തെ നേരിടാന്‍ എന്തു സഹായവും നല്കാന് തയ്യാറാണെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. ഇത്തവണ മലപ്പുറം, വയനാട് ജില്ലകളില്‍ മഴ കനക്കുന്നുവെന്നും പ്രകൃതി ദുരന്തങ്ങള്‍ ആവര്‍ത്തിക്കുമെന്നുള്ള വാര്‍ത്തകള്‍ ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്നായിരുന്നു രാഹുല്‍ഗാന്ധിയും സോണിയാ ഗാന്ധിയും മലപ്പുറം ജില്ലാകലക്ടറെ നേരില്‍ വിളിച്ചത്.
https://www.facebook.com/Malayalivartha
























