കരിപ്പുർ വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ച യുവാവ് പിടിയിൽ
കരിപ്പുർ വിമാനത്താവളം വഴി സ്വർണം കടത്താൻ ശ്രമിച്ച യുവാവ് പിടിയിൽ. തലശേരി സ്വദേശി അബ്ദുൽ അസീസ് ആണ് പിടിയിലായത്.
117 ഗ്രാം സ്വർണം നാണയങ്ങളുടെ രൂപത്തിലാക്കി ചെരിപ്പിനുള്ളിൽ കടത്താനാണ് അബ്ദുൽ അസീസ് ശ്രമിച്ചത്. സ്വർണത്തിന് 5.8 ലക്ഷം രൂപ വില വരുമെന്ന് അധികൃതർ പറഞ്ഞു.
https://www.facebook.com/Malayalivartha