Widgets Magazine
29
Sep / 2020
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


നൈഗ്ലേറിയ ഫൗലറി (Naegleria Fowleri) എന്ന തലച്ചോറിനെ കാർന്നുതിന്നുന്ന അപൂർവവും മാരകവുമായ അമീബ.. ദുരന്തമായി പ്രഖ്യാപിച്ച് ടെക്സസ് ഗവർണർ ഗ്രെഗ് അബോട്ട്.... 2016-ൽ കേരളത്തിലും തലച്ചോറുതീനി അമീബയുടെ സാന്നിധ്യം കണ്ടെത്തി


വിരാട് കോലിയുടെ ഫോം ഔട്ട് തലവേദന; അടുത്ത മത്സരത്തില്‍ ഓപ്പണിംഗ് പരീക്ഷണം; പടിക്കലോ ഫിഞ്ചോ മാറിയേക്കും; കോലിയുടെ ഫോം ബാംഗ്ലൂരിന് നിര്‍ണായകം; ഇന്നലെ കോലി നഷ്ടപ്പെടുത്തിയത് നിരവധി റെക്കോര്‍ഡുകള്‍


ഇന്ന് സെപ്തംബർ 29 ലോക ഹൃദയ ദിനം. മറ്റേതൊരു കാലത്തേക്കാളും ഹൃദയാരോഗ്യസുരക്ഷ ഉറപ്പ് വരുത്തേണ്ട കാലമാണ് കോവിഡ് കാലം. ഹൃദ്രോഗങ്ങളില്ലാത്തവരിൽ കോവിഡ് മൂലമുള്ള മരണസാധ്യത രണ്ട് ശതമാനത്തിൽ താഴെയാണെങ്കിൽ ഹൃദ്രോഗികളിൽ 10.5 ശതമാനമാണെന്ന് കണക്കുകള്‍


മണിക്കൂറുകള്‍ക്കുള്ളില്‍ ഇന്ത്യന്‍ സേന ചൈനയിലെത്തും; മുന്നറിയിപ്പ് നല്‍കി ചൈനീസ് മുന്‍ ജനറല്‍; ചൈന ഇന്ത്യയെ ഭയക്കാന്‍ തുടങ്ങിയിരിക്കുന്നു; നുണ പ്രചാരണം നടത്തുന്ന ചൈനീസ് മാധ്യമങ്ങള്‍ക്ക് വന്ന തിരിച്ചറിവ്; ഇന്ത്യയുടെ ശൈത്യകാല തയ്യാറെടുപ്പ് ചൈനയെ ഭയപ്പെടുത്തുന്നു


അശ്ലീല യുട്യുബറുടെ കാര്യം സ്വാഹാ ! വിജയ് പി നായർക്കെതിരെ തിരിഞ്ഞ് സൈനികരും

പരാജയത്തിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രി മറ്റുള്ളവരുടെ തലയില്‍ കെട്ടിവച്ച് രക്ഷപെടാനാണ് ശ്രമിക്കുന്നതെന്ന് രമേശ് ചെന്നിത്തല

06 AUGUST 2020 10:28 PM IST
മലയാളി വാര്‍ത്ത

More Stories...

അഴിമതിയില്‍ മുങ്ങിത്താണ സര്‍ക്കാര്‍ കോവിഡിന്റെ മറവില്‍ കൊള്ള; ഭരണ പക്ഷത്തുള്ള പാര്‍ട്ടി പ്രതിപക്ഷത്തിന്‌ എതിരെ സമരം ചെയ്യുന്നത്‌ കേരളത്തിൽ ആദ്യം, രമേശ് ചെന്നിത്തല

വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ക്ക്‌ പാര്‍ട്ടിയില്‍ സ്ഥാനമില്ല; പരിചയസമ്പത്തും യുവത്വവും ചേര്‍ന്ന ഫോര്‍മുലയാണ്‌ കാലങ്ങളായി കോണ്‍ഗ്രസ്‌ പിന്തുടരുന്നത്, മുല്ലപ്പള്ളി

15,000 വ​രെ കോ​വി​ഡ് രോ​ഗി​ക​ള്‍ ഉണ്ടാകാം; സമ്ബൂര്‍ണ ലോക് ഡൗണ്‍ തല്‍ക്കാലം വേണ്ടന്ന് എല്‍.ഡി.എഫ്

ലൈഫ് മിഷന്‍ തട്ടിപ്പ്; യു വി ജോസിന് സി ബി ഐ നോട്ടീസ്

സത്യത്തില്‍ നീതു എവിടെയാണ് ? മോള്‍ക്ക് രാഷ്ട്രീയക്കാരോട് പിണക്കമാണോ ? അനില്‍ അക്കരെ കാത്തിരുന്ന ആ പെണ്‍കുട്ടി ആരാണ് ?

കോവിഡ് പ്രതിരോധം പാളിയെന്ന് ബോധ്യമായതോടെ കുറ്റം പ്രതിപക്ഷത്തിന്റെയും മറ്റും തലയില്‍ കെട്ടിവച്ച് രക്ഷപ്പെടാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നതെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇന്നലെ മുഖ്യമന്ത്രി പറഞ്ഞതു പ്രതിപക്ഷ നേതാവിന് ഇരട്ടമുഖം എന്നാണ്. ഇംഗ്ലിഷില്‍ ഒരു ചൊല്ലുണ്ട് ബാഡ് വര്‍ക്കേഴ്‌സ് ആള്‍വേഴ്‌സ് ബ്ലൈം ഹിസ് റ്റൂള്‍സ് അതായത് കഴിവില്ലാത്ത ഒരാള്‍ തന്റെ പരാജയത്തിന്റെ ഉത്തരവാദിത്തം മറ്റൊരാളുടെ തലയില്‍ കെട്ടിവയ്കാന്‍ ശ്രമിക്കും എന്ന്. തന്റെയും സര്‍ക്കാരിന്റെയും പരാജയത്തിന്റെ ഉത്തരവാദിത്തം മുഖ്യമന്ത്രി മറ്റുള്ളവരുടെ തലയില്‍ കെട്ടിവച്ച് രക്ഷപെടാനാണ് ശ്രമിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.അധികൃതരുടെ അലംഭാവം കൊണ്ടാണ് സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായതെന്നും യഥാര്‍ഥത്തില്‍ കേരളത്തില്‍ ഇപ്പോഴത്തെപോലെ ഭയനകമായ അവസ്ഥ ഒരിക്കലും ഉണ്ടാകാന്‍ പാടില്ലാത്തതായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. 

കുറ്റബോധത്തോടെ ബന്ധപ്പെട്ടവര്‍ ഇത് ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇത് കുഴപ്പമാണെന്ന് കണ്ടപ്പോള്‍ അന്ന് തന്നെ വൈകീട്ട് അദ്ദേഹം കരണംമറിഞ്ഞ് കുറ്റം പ്രതിപക്ഷത്തിന്റെ തലയില്‍ വച്ചുവെന്നും യുഡിഎഫ് ഭരണ നേതൃത്വത്തിലുള്ള തദ്ദേശ സ്ഥാപനങ്ങള്‍ കോവിഡ് പ്രതിരോധത്തില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ചെന്നും ജനങ്ങള്‍ക്ക് അതില്‍ മതിപ്പുമുണ്ടെന്നും ദശാബ്ദങ്ങളിലൂടെ നേടിയെടുത്ത, ലോകത്തെ തന്നെ മികച്ച ആരോഗ്യ പരിരക്ഷ സംവിധാനം കേരളത്തില്‍ നിലനില്‍ക്കുകയാണ.് അതു മാറിമാറിവന്ന എല്ലാ സര്‍ക്കാരുകള്‍ക്കും അവകാശപ്പെട്ടതാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
കഴിഞ്ഞ ദിവസം മുഖ്യമന്ത്രി കുടുംബാരോഗ്യ കേന്ദ്രങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനത്തില്‍ ആരോഗ്യപ്രവര്‍ത്തകരെയും അധികൃതരെയുമാണു കോവിഡ് പ്രതിരോധം പാളിയതിന് ആദ്യം കുറ്റപ്പെടുത്തിയത്. അധികൃതരുടെ അലംഭാവം കൊണ്ടാണ് സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷമായതെന്ന് ചെന്നിത്തല പറഞ്ഞു.
പ്രതിപക്ഷം സമരം ചെയ്തത് കൊണ്ടാണ് രോഗം പകര്‍ന്നത് എന്ന ധ്വനിയിലാണ് അദ്ദേഹം സംസാരിച്ചത്. അത് ശുദ്ധ അസംബന്ധവും വിഡ്ഢിത്തവുമാണ്. പ്രവാസികള്‍ക്ക് മടങ്ങി വരുന്നതിന് നോണ്‍കോവിഡ് സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതിനെത്തുടര്‍ന്ന് അവരുടെ ആര്‍ത്തനാദം കേട്ടപ്പോഴാണ് സെക്രട്ടേറിയറ്റ് പടിക്കല്‍ ഞാന്‍ 8 മണിക്കൂര്‍ സത്യഗ്രഹമിരുന്നത്. അതിന്റെ ഫലമായിട്ടാണോ കാസര്‍കോട്ടും പൂന്തുറയിലും ചെല്ലാനത്തും കോഴിക്കോട്ടും പൊന്നാനിയിലും കണ്ണൂരും രോഗബാധയുണ്ടായതെന്നും അദ്ദേഹം ചോദിച്ചു.
യുദ്ധം ജയിക്കുന്നതിനു മുമ്ബ് ഞങ്ങള്‍ ജയിച്ചു എന്ന് പറഞ്ഞു സര്‍ക്കാര്‍ നടത്തിയ പിആര്‍ ആഘോഷങ്ങള്‍ക്ക് കൊറോണ വ്യാപനത്തില്‍ വലിയ പങ്കുണ്ട്. മരത്തണ്‍ ഓടുന്നതിന് മുമ്ബ് തന്നെ ഞങ്ങള്‍ക്ക് ട്രോഫി ലഭിച്ചു എന്ന് പറഞ്ഞ് തുള്ളിച്ചാടുകയായിരുന്നു സര്‍ക്കാര്‍ ചെയ്തതെന്നും ചെന്നിത്തല പറഞ്ഞു. ദിവസവും വൈകിട്ട് രണ്ടു മന്ത്രിമാരെ മൂകസാക്ഷികളാക്കി ടിവി ചാനലുകളിലൂടെ മുഖ്യമന്ത്രി ഒരു മണിക്കൂര്‍ സാരോപദേശം നടത്തും. എന്നിട്ട് കോവിഡിന്റെ മറവില്‍ മറുവശത്തു കൂടി അഴിമതി നടത്തുന്നതിനും സംസ്ഥാനത്തെ കൊള്ളയടിക്കുന്നതിനും ഒത്താശ നല്‍കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

രണ്ടു ദിവസം പ്രായമായ പെൺകുഞ്ഞിന്റെ ദേഹത്ത് നൂറിലേറെ മുറിവുകള്‍, നെഞ്ചിലും പുറത്തും നിരവധി കുത്ത്; മനസാക്ഷിയെ ഞെട്ടിക്കുന്ന സംഭവം  (16 minutes ago)

ഏഷ്യൻ രാജ്യങ്ങൾക്കെതിരെ യുദ്ധം ചെയ്തവരിൽ മലയാളിയും.. തൊടുപുഴയിലെ ആഭരണക്കടയിലെ സെയില്‍സ്മാനായിരുന്നു.. കൂടുതൽ വിവരങ്ങൾ  (28 minutes ago)

അഴിമതിയില്‍ മുങ്ങിത്താണ സര്‍ക്കാര്‍ കോവിഡിന്റെ മറവില്‍ കൊള്ള; ഭരണ പക്ഷത്തുള്ള പാര്‍ട്ടി പ്രതിപക്ഷത്തിന്‌ എതിരെ സമരം ചെയ്യുന്നത്‌ കേരളത്തിൽ ആദ്യം, രമേശ് ചെന്നിത്തല  (30 minutes ago)

തലച്ചോറിനെ കാർന്നുതിന്നുന്ന അപൂർവവും മാരകവുമായ അമീബ..  (34 minutes ago)

ലോക്ക് ഡൗൺ നോട്ട് നിരോധനം പോലെയോ? ചർച്ചയായി ഹ്രസ്വചിത്രം  (39 minutes ago)

വ്യക്തിപരമായ ഇഷ്ടാനിഷ്ടങ്ങള്‍ക്ക്‌ പാര്‍ട്ടിയില്‍ സ്ഥാനമില്ല; പരിചയസമ്പത്തും യുവത്വവും ചേര്‍ന്ന ഫോര്‍മുലയാണ്‌ കാലങ്ങളായി കോണ്‍ഗ്രസ്‌ പിന്തുടരുന്നത്, മുല്ലപ്പള്ളി  (45 minutes ago)

15,000 വ​രെ കോ​വി​ഡ് രോ​ഗി​ക​ള്‍ ഉണ്ടാകാം; സമ്ബൂര്‍ണ ലോക് ഡൗണ്‍ തല്‍ക്കാലം വേണ്ടന്ന് എല്‍.ഡി.എഫ്  (1 hour ago)

അടുത്ത തിരഞ്ഞെടുപ്പില്‍ പാര്‍ട്ടി തന്നെയുണ്ടാകുമോ എന്നറിയില്ല; അപ്പോളാണ് മുഖ്യമന്ത്രി സ്ഥാനത്തിനായുള്ള പോര്: തമിഴ്‌നാട്ടില്‍ വീണ്ടും അണ്ണാ ഡി.എം.കെയില്‍ പരസ്യമായ ഗ്രൂപ്പ് പോര്; മധ്യസ്ഥ റോള്‍ വഹിക്കുന്  (1 hour ago)

അബുദാബിയിൽ ക്വാറന്റീൻ നിയമം ലംഘിക്കുന്നവർക്ക് 50,000 ദിർഹം പിഴ; വിവിധ എമിറേറ്റിൽ എത്തിയ ദിവസം മുതൽ ക്വാറന്റീൻ കണക്കാക്കും, യാത്ര മുടങ്ങിയവർക്ക് മറ്റൊരു തീയതിയിലേക്കു ടിക്കറ്റ് മാറ്റി നൽകി തുടങ്ങി  (1 hour ago)

ലൈഫ് മിഷന്‍ തട്ടിപ്പ്; യു വി ജോസിന് സി ബി ഐ നോട്ടീസ്  (1 hour ago)

വിരാട് കോലിയുടെ ഫോം ഔട്ട് തലവേദന; അടുത്ത മത്സരത്തില്‍ ഓപ്പണിംഗ് പരീക്ഷണം; പടിക്കലോ ഫിഞ്ചോ മാറിയേക്കും; കോലിയുടെ ഫോം ബാംഗ്ലൂരിന് നിര്‍ണായകം; ഇന്നലെ കോലി നഷ്ടപ്പെടുത്തിയത് നിരവധി റെക്കോര്‍ഡുകള്‍  (1 hour ago)

'കാശുകൊടുത്ത്, ടാക്സും കൊടുത്ത് വാങ്ങിച്ചു ഇടുന്നതാണ്. കാറിൽ എക്സ്ട്രാ ഫിറ്റിങ്സ് പബ്ലിക് ആയിട്ട് ടാക്സും ഉൾകൊള്ളിച്ചു കടകളിൽ ആണല്ലോ വിൽക്കുന്നത്...' ടാക്സ് അടച്ച് വാങ്ങി ഫിറ്റ് ചെയ്തു, ശേഷം മോട്ടർവാഹ  (1 hour ago)

സത്യത്തില്‍ നീതു എവിടെയാണ് ? മോള്‍ക്ക് രാഷ്ട്രീയക്കാരോട് പിണക്കമാണോ ? അനില്‍ അക്കരെ കാത്തിരുന്ന ആ പെണ്‍കുട്ടി ആരാണ് ?  (1 hour ago)

ഓരോ മണിക്കൂറിലും 90 കോടി രൂപ വീതം; അംബാനിക്ക് ലോക്ഡൗണും കോറോണയും എല്ലാം കൊയ്ത്തു കാലം; തുടര്‍ച്ചയായി ഒന്‍പതാം വര്‍ഷവും മുകേഷ് അംബാനി തന്നെ രാജ്യത്തെ ഏറ്റവും വലിയ ധനികന്‍; കോവിഡ് കാലത്തും അംബാനിയുടെ ബി  (1 hour ago)

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വേട്ടയാടുന്നുവെന്ന് ആംനസ്റ്റി ഇന്റർനാഷണൽ..  (1 hour ago)

Malayali Vartha Recommends