Widgets Magazine 

23
Oct / 2026
Friday
Forex Rates:

1 aed = 19.19 inr ● 1 aud = 50.27 inr ● 1 eur = 79.92 inr ● 1 gbp = 90.97 inr ● 1 kwd = 231.92 inr ● 1 qar = 19.36 inr ● 1 sar = 18.79 inr ● 1 usd = 70.49 inr ●

EDITOR'S PICK


നെടുമ്പാശ്ശേരി അപകടം: മിനി കൂപ്പറിന്റെ വേഗത മണിക്കൂറിൽ 150 കിലോമീറ്ററെന്ന് പോലീസ്; സുഹൃത്തിന്റെ സ്നാപ്ചാറ്റ് വീഡിയോ നിർണായക തെളിവായി...


ഹൈക്കോടതിയിൽ അടിയന്തര പരിഗണനയില്ല; പിണറായി വിജയന്റെ അപ്പീൽ ജസ്റ്റിസ് കെ. നടരാജ് ഉൾപ്പെട്ട ബെഞ്ച് തിങ്കളാഴ്ച കേൾക്കും...


ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദം; ഒക്ടോബർ 26-ഓടെ ചുഴലിക്കാറ്റാകാൻ സാധ്യത, കേരളത്തിൽ അതീവ ജാഗ്രത...


ഭരണമാറ്റത്തോടെ കളി മാറി; കഴിഞ്ഞ സർക്കാർ ചുവപ്പുനാടയിലൊതുക്കിയ ബിനാമി അഴിമതി കേസിൽ പി.പി. ദിവ്യക്കും ഭർത്താവിനുമെതിരെ വിജിലൻസ് പൂട്ടുവീഴുന്നു...


കേരളത്തിന്റെ 29-ാമത് ഗവർണറായി ഓം പ്രകാശ് മാഥൂർ സത്യപ്രതിജ്ഞ ചെയ്ത് ചുമതലയേറ്റു...കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് സൗമ്യൻ സത്യവാചകം ചൊല്ലിക്കൊടുത്തു... ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിൽ, പുതിയൊരു യാത്രക്ക് തുടക്കം കുറിക്കുന്നതിൽ അതിയായ സന്തോഷമെന്ന് ​ഗവർണർ

കേരളത്തിലേക്ക് റമീസ് നടത്തിയ ഇടപെടല്‍? ഇന്ത്യ യു എ ഇ നയതന്ത്രബന്ധം എന്‍ ഐ എ അന്വേഷണത്തെ കൂടുതല്‍ ദൃഢമാക്കുന്ന സാഹചര്യത്തിലേക്ക് നീങ്ങുന്നു... റമീസിന്റെ പങ്കു വ്യക്തമാക്കുന്ന നിരവധി ഇടപാടുകള്‍ ആയുധക്കടത്തുമായി ബന്ധപ്പെട്ട് കൂടി ഉടലെടുത്തിരിക്കുന്ന സാഹചര്യത്തില്‍ എന്‍ ഐ എയുടെ ജോലിഭാരം ഇരട്ടിയാകും

07 AUGUST 2020 11:58 AM IST
മലയാളി വാര്‍ത്ത

More Stories...

മഞ്ഞപ്രയില്‍ വൃദ്ധദമ്പതികളെ വെട്ടിപരിക്കേല്‍പ്പിച്ച അയല്‍വാസി പൊലീസ് കസ്റ്റഡിയില്‍

ലോക്ഭവനില്‍ സസ്യേതര ഭക്ഷണം വിലക്കിയ നടപടിക്കെതിരെ എം.വി ഗോവിന്ദന്‍

സംസ്ഥാനത്ത് മഴ ശക്തമാകാന്‍ സാദ്ധ്യത

ഓരോ കുഞ്ഞിനും തങ്ങൾ അനാഥരല്ലെന്ന ബോധ്യം നൽകണം; മാതാപിതാക്കളുടെ സ്നേഹവും വാത്സല്യവും പകരാൻ സമൂഹം തയ്യാറാകണം; കുട്ടികൾക്ക് സ്നേഹവും സുരക്ഷയും കരുതലും ഉറപ്പാക്കാൻ സമൂഹം മുന്നോട്ടുവരണമെന്ന് മന്ത്രി ബിന്ദു കൃഷ്ണ

വോട്ട് കവർന്നെടുത്ത് പൗരന്റെ ജനാധിപത്യ അവകാശത്തിന്റെ കടയ്ക്കൽ കത്തി വെച്ചവർ തന്നെ ഇപ്പോൾ ഭക്ഷണ സ്വാതന്ത്ര്യം കൂടി കവർന്നെടുക്കാൻ ഒരുങ്ങുകയാണ്; ലോക്ഭവന്റെ അടുക്കളയിൽ മാംസമോ മത്സ്യമോ പാചകം ചെയ്യേണ്ടതില്ലെന്ന ഗവർണറുടെ നിർദേശം; വിമർശനവുമായി എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി

ഇന്ത്യ യു എ ഇ നയതന്ത്രബന്ധം എന്‍ ഐ എ അന്വേഷണത്തെ കൂടുതല്‍ ദൃഢമാക്കുന്ന സാഹചര്യത്തിലേക്ക് നീങ്ങുകയാണ് .നിരവധി തെളിവുകളുടെ അടിസ്ഥാനത്തില്‍ തന്നെ നിസംശയം അത് പറയാനാകും .എന്‍ ഐ എ യുടെ പ്രധാന ജോലി തന്നെ കള്ളക്കടത്തു കേസുമായി ബന്ധപ്പെട്ട ഭീകരബന്ധത്തിന്റെ കേന്ദ്രങ്ങള്‍ ആസ്പദമാക്കി അന്വേഷണം വ്യാപിപ്പിക്കുക എന്നത് തന്നെയാണ് .

കേരളത്തില്‍ ജിഹാദി ഭീകരവാദം വലിയ തോതില്‍ വര്‍ധിക്കുന്നതിന്റെ സൂചനകള്‍ മുന്‍പ് തന്നെ ലഭ്യമായിരുന്നു .എന്നാല്‍ അതിന്റെ ഉറവിടം വ്യക്തമാവുന്ന സാഹചര്യം കൂടിയാണ് ഇപ്പോള്‍ ഉള്ളത്.കേരളത്തിന് പുറത്ത് നടക്കുന്ന കള്ളക്കടത്തു ബന്ധത്തെ പറ്റിയുള്ള അന്വേഷണം നടക്കുന്നതിനിടയിലാണ് ദുബായി കേന്ദ്രീകൃതമായി പ്രവൃത്തിക്കുന്ന സ്വര്‍ണക്കള്ളക്കടത്തിന്റെ പ്രധാന കേന്ദ്രത്തെ പറ്റിയുള്ള അന്വേഷണം വന്നിരിക്കുന്നത് .ദുബായില്‍ നിന്നും കേരളത്തിലേക്ക് ആയുധങ്ങള്‍ ഉള്‍പ്പടെ കടത്തിയിട്ടുണ്ട് എന്ന വാര്‍ത്ത കൂടി പുറത്തു വന്നിരിക്കുകയാണ്
ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ഉല്‍പാദിപ്പിക്കുന്ന സ്വര്‍ണം ആഭരണങ്ങളായി ദുബായ് ഗോള്‍ഡ് മാര്‍ക്കറ്റ് വഴിയാണ് ഇന്ത്യ അടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളില്‍ സാധാരണയായി എത്തുന്നത്.

കേരളത്തിലെ സ്വര്‍ണക്കടത്തു റാക്കറ്റും ഇതിനു സമാനമായി ദുബായ് കേന്ദ്രീകരിച്ചാണു പ്രവര്‍ത്തിക്കുന്നത്. ക്രിമിനല്‍ കേസുകളില്‍ പ്രതികളായി കേരളം വിടുന്ന പിടികിട്ടാപ്പുള്ളികള്‍ക്കു വിദേശത്തു സുരക്ഷ ഒരുക്കി സ്വര്‍ണക്കടത്തിന് ഉപയോഗിക്കുന്നതായുള്ള രഹസ്യവിവരം അന്വേഷണ സംഘത്തിനു ലഭിച്ചിട്ടുണ്ട്. ആയുധക്കടത്തു കേസിലും പ്രതിയായ റമീസിന്റെ ടാന്‍സനിയ സന്ദര്‍ശനം എന്‍ഐഎ ഗൗരവത്തോടെയാണ് അന്വേഷിക്കുന്നത്.മാത്രമല്ല ദക്ഷിണാഫ്രിക്കയിലെ ചില ഉന്നത ബന്ധത്തെക്കുറിച്ച് കൂടി അന്വേഷണം നടത്തേണ്ടതിന്റെ അനിവാര്യതയാണ് എന്‍ ഐ എ സംഘം പരിശോധിക്കുന്നത് .
ദുബായില്‍ രാജ്യവിരുദ്ധര്‍ക്ക് വ്യക്തമായ ഒളിത്താവളങ്ങള്‍ ഉണ്ട് എന്ന് തന്നെയാണ് അന്വേഷണസംഘത്തിന് വ്യക്തമായിരിക്കുന്നത് .ഏതു വിധത്തിലും ഇന്റര്‍പോളിന്റെയും റായുടെയും സഹായവും സഹകരണവും ആവശ്യമായി വരും എന്ന് തന്നെയാണ് വ്യക്തമാകുന്നത് .ഇന്റര്‍പോള്‍ അന്വേഷിക്കുന്നത് ആഗോളഭീകരവാദത്തെ കുറിച്ച് കൂടി ആയതിനാല്‍ റമീസ് ഉള്‍പ്പെട്ട ഈ കേസില്‍ മറ്റു പ്രതികള്‍ക്കുള്ള അന്താരാഷ്ട്ര ബന്ധത്തെക്കുറിച്ച് വ്യക്തമായി അന്വേഷിച്ചാല്‍ മാത്രമേ രാജ്യവിരുദ്ധ പ്രവര്‍ത്തനങ്ങളുടെ വ്യക്തമായ കാര്യ വിവരങ്ങള്‍ ലഭ്യമാവുകയുള്ളൂ .ടാന്‌സാനിയയില്‍ റമീസ് നടത്തിയ ഇടപാടുകളെ കുറിച്ചും ദുബായി കേന്ദ്രീകരിച്ച് നടത്തുന്ന സ്വര്‍ണ്ണവേട്ടയെ കുറിച്ചും
വിശദമായി തന്നെ അന്വേഷിക്കേണ്ടതായുണ്ട് .റമീസിന്റെ പങ്കു വ്യക്തമാക്കുന്ന നിരവധി ഇടപാടുകള്‍ ആയുധക്കടത്തുമായി ബന്ധപ്പെട്ട് കൂടി ഉടലെടുത്തിരിക്കുന്ന സാഹചര്യത്തില്‍ എന്‍ ഐ എയുടെ ജോലിഭാരം ഇരട്ടിയാകും എന്ന് തന്നെ മനസ്സിലാക്കാന്‍ സാധിക്കും.




അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മഞ്ഞപ്രയില്‍ വൃദ്ധദമ്പതികളെ വെട്ടിപരിക്കേല്‍പ്പിച്ച അയല്‍വാസി പൊലീസ് കസ്റ്റഡിയില്‍  (1 hour ago)

ലോക്ഭവനില്‍ സസ്യേതര ഭക്ഷണം വിലക്കിയ നടപടിക്കെതിരെ എം.വി ഗോവിന്ദന്‍  (1 hour ago)

സംസ്ഥാനത്ത് മഴ ശക്തമാകാന്‍ സാദ്ധ്യത  (1 hour ago)

ഗർഭിണിയായ 16-കാരിയെ കൂട്ടബലാത്സംഗം ചെയ്തു, പ്രസവിച്ച ഉടൻ കുഞ്ഞുമായി വഴിയിൽ തള്ളി..!  (2 hours ago)

ഓരോ കുഞ്ഞിനും തങ്ങൾ അനാഥരല്ലെന്ന ബോധ്യം നൽകണം; മാതാപിതാക്കളുടെ സ്നേഹവും വാത്സല്യവും പകരാൻ സമൂഹം തയ്യാറാകണം; കുട്ടികൾക്ക് സ്നേഹവും സുരക്ഷയും കരുതലും ഉറപ്പാക്കാൻ സമൂഹം മുന്നോട്ടുവരണമെന്ന് മന്ത്രി ബിന്ദു  (2 hours ago)

വോട്ട് കവർന്നെടുത്ത് പൗരന്റെ ജനാധിപത്യ അവകാശത്തിന്റെ കടയ്ക്കൽ കത്തി വെച്ചവർ തന്നെ ഇപ്പോൾ ഭക്ഷണ സ്വാതന്ത്ര്യം കൂടി കവർന്നെടുക്കാൻ ഒരുങ്ങുകയാണ്; ലോക്ഭവന്റെ അടുക്കളയിൽ മാംസമോ മത്സ്യമോ പാചകം ചെയ്യേണ്ടതില  (2 hours ago)

ഇ-കെവൈസി ; റേഷന്‍ കാര്‍ഡുകള്‍ സജീവമാക്കുന്നതിന് നിശ്ചയിച്ചിട്ടുള്ള മൂന്നുമാസത്തെ സമയപരിധിയില്‍ ഇളവ് വേണം; കേന്ദ്രത്തിന് കത്തയച്ച് ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്  (2 hours ago)

കൈരളി, ശ്രീ, നിള തീയേറ്ററുകളിൽ സിനിമ കാണാനെത്തിയവരുടെ സഭ്യേതര ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിപ്പിച്ച സംഭവം; മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ  (2 hours ago)

പാന്‍ ഇന്ത്യന്‍ സൂപ്പര്‍ താരം പ്രഭാസിന് ഇന്ന് 47-ാം പിറന്നാൾ; പുതിയ ചിത്രമായ 'ഫൗജി'യുടെ പുതിയ ലുക്ക് പോസ്റ്റർ പുറത്തുവിട്ട് അണിയറപ്രവർത്തകർ  (2 hours ago)

നെടുമ്പാശ്ശേരി അപകടം: മിനി കൂപ്പറിന്റെ വേഗത മണിക്കൂറിൽ 150 കിലോമീറ്ററെന്ന് പോലീസ്; സുഹൃത്തിന്റെ സ്നാപ്ചാറ്റ് വീഡിയോ നിർണായക തെളിവായി...  (2 hours ago)

ബോബിസഞ്ജയ് ഒരുക്കുന്ന 'എവിടെ' ചിത്രത്തിന്റെ ട്രെയിലര്‍ നാളെ പുറത്തുവിടും  (2 hours ago)

രാത്രിയില്‍ കുഞ്ഞ് കരഞ്ഞു: നാലുമാസം പ്രായമുള്ള കുഞ്ഞിനെ മര്‍ദിച്ചുകൊലപ്പെടുത്തി പിതാവ്  (3 hours ago)

ഹൈക്കോടതിയിൽ അടിയന്തര പരിഗണനയില്ല; പിണറായി വിജയന്റെ അപ്പീൽ ജസ്റ്റിസ് കെ. നടരാജ് ഉൾപ്പെട്ട ബെഞ്ച് തിങ്കളാഴ്ച കേൾക്കും...  (3 hours ago)

ബംഗാൾ ഉൾക്കടലിൽ തീവ്ര ന്യൂനമർദം; ഒക്ടോബർ 26-ഓടെ ചുഴലിക്കാറ്റാകാൻ സാധ്യത, കേരളത്തിൽ അതീവ ജാഗ്രത...  (3 hours ago)

ഭരണമാറ്റത്തോടെ കളി മാറി; കഴിഞ്ഞ സർക്കാർ ചുവപ്പുനാടയിലൊതുക്കിയ ബിനാമി അഴിമതി കേസിൽ പി.പി. ദിവ്യക്കും ഭർത്താവിനുമെതിരെ വിജിലൻസ് പൂട്ടുവീഴുന്നു...  (4 hours ago)

Malayali Vartha Recommends