Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

അനൂപ് മുഹമ്മദിനെ നിരവധി തവണ ബിനീഷ് സഹായിച്ചു... അനൂപ് മുഹമ്മദ് ചതിച്ചു തിരുടന്‍ റമീസുമായുള്ള ബന്ധം ? ബിനീഷിനെ അടപടലം തൂക്കാന്‍ കര്‍ണാടക ക്രൈം ബ്രാഞ്ച് ?

06 SEPTEMBER 2020 09:55 AM IST
മലയാളി വാര്‍ത്ത

തിരുവനന്തപുരം കള്ളക്കടത്ത് കേസിലെ പ്രതിയായ റമീസുമായി ബംഗളൂരു ലഹരിമരുന്ന് മാഫിയ സംഘത്തിന് ബന്ധമുള്ളതായി സൂചന .ഇതിനെപ്പറ്റിയുള്ള വിശദമായ അന്വേഷണം നടത്താന്‍ ദേശിയ അന്വേഷണ ഏജന്‍സി തന്നെയാണ് മുന്‍കൈ എടുക്കുന്നത് .പിണറായി സര്‍ക്കാര്‍ പരമാവധി സംരക്ഷണം ഒരുക്കികൊടുക്കാന്‍ ശ്രമിക്കുന്ന ബിനീഷ് കോടിയേരിയുടെ അവസ്ഥ അങ്ങേയറ്റം പരിതാപകരമായി മാറിക്കഴിഞ്ഞിരിക്കുകയാണ് .കേസ് അന്വേഷണം മുറുകുന്ന വേളയില്‍ ബിനീഷിന്റെ ധന ഇടപാടുകളെ കുറിച്ച് അനൂപ് മുഹമ്മദ് നല്‍കിയ മൊഴി സംസ്ഥാന സര്‍ക്കാരിനെ കൂടി സമ്മര്‍ദ്ദത്തിലാക്കുകയാണ് .

കേരളത്തിനകത്തും ബിനീഷ് നടത്തിയ ഇടപാടുകള്‍ നിരവധിയായണെന്നും ഇതിനെപറ്റി സമയോചിതമായ അന്വേഷണം ആവശ്യമാണെന്നും പ്രതിപക്ഷം ഉന്നയിച്ചിട്ടും ബിനീഷിനു സംരക്ഷണ വലയം തീര്‍ക്കാന്‍ തന്നെയാണ് പിണറായി ശ്രമിച്ചത് .കര്‍ണാടക ക്രൈം ബ്രാഞ്ചാണ് ലഹരി മരുന്ന് കേസുമായി ബന്ധപ്പെട്ട അന്വേഷണം നടത്തുന്നത് .എന്നാല്‍ ഇതിന്റെ ചങ്ങല കേരളത്തിലേക്കും നീണ്ടു കിടക്കുകയാണ് എന്നതാണ് അനൂപ് മുഹമ്മദിന്റെ മൊഴിയില്‍ നിന്നും പ്രഥമദൃഷ്ട്യാ ലഭ്യമാകുന്ന സൂചന .ഇതിനെ ആസ്പദമാക്കി വിപുലമായ അന്വേഷണം നടത്തേണ്ടതിന്റെ അനിവാര്യതയാണ് ഇപ്പോള്‍ ഉയരുന്നത് .എന്നാല്‍ പിണറായുടെ സമീപനം വീണ്ടും പാര്‍ട്ടിയെയും സര്‍ക്കാരിനെയും കൂടുതല്‍ പ്രതിസന്ധിയിലേക്കാണ് തള്ളിവിടുന്നത് .കേസ് അനേഷണം കേരളത്തിലെ ക്രൈം ബ്രാഞ്ച് ഏറ്റെടുക്കാത്തതില്‍ വന്‍ പ്രതിഷേധമാണ് നാനാ ഭാഗത്തു നിന്നും ഉയര്‍ന്നു കേള്‍ക്കുന്നത് .

ബിനീഷ് നടത്തിയ കമ്പനികള്‍ അടിക്കടി പൂട്ടുന്നതിന്റെ കാരണത്തെ പറ്റിയുള്ള അന്വേഷണവും അതോടൊപ്പം ലഹരി മാഫിയ സംഘവുമായുള്ള ബന്ധവും അന്വേഷണത്തിലൂടെ കണ്ടെത്തണമെന്നാണ് പി കെ ഫിറോസ് ആവശ്യപ്പെട്ടത് .ബിനീഷ് കോടിയേരി ബെംഗളൂരുവില്‍ ആരംഭിച്ച ബീ ക്യാപിറ്റല്‍സ് ഫോറക്സ് ട്രേഡിങ് പ്രൈവറ്റ് ലിമിറ്റഡ് എന്ന മണി എക്സ്ചേഞ്ച് സ്ഥാപനത്തിന്റെ പ്രവര്‍ത്തനത്തെക്കുറിച്ചുള്ള വിശദമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു .ഗോവയിലെത്തുന്ന വിദേശ മയക്കു മരുന്ന് സംഘത്തിന്റെ പണം കൈമാറിയത് ഈ സ്ഥാപനം വഴിയാണോ എന്നതിനെക്കുറിച്ച് അന്വേഷണം വേണം .

പ്രവര്‍ത്തനം തുടങ്ങി അധികം വൈകാതെ കമ്പനികള്‍ നിലച്ചത് എന്തുകൊണ്ടാണെന്ന് അന്വേഷിക്കണം. ബെംഗളൂരു ലഹരിമരുന്ന്, സ്വര്‍ണക്കടത്ത് കേസുകളില്‍ ബിനീഷ് കോടിയേരിയുടെ കൂടുതല്‍ പങ്കുകള്‍ വെളിപ്പെടുകയാണ്. ദിവസവും പുറത്തുവരുന്ന വിവരങ്ങള്‍ ബിനീഷ് കോടിയേരിക്ക് ഇതുമായുള്ള ബന്ധങ്ങള്‍ സ്ഥിരീകരിക്കുന്ന തരത്തിലാണ് .ന്മ അനൂപ് മുഹമ്മദും ബിനീഷ് കോടിയേരിയും തമ്മില്‍ വര്‍ഷങ്ങളായി സാമ്പത്തിക ഇടപാടുണ്ടെന്നു തെളിഞ്ഞിട്ടും കേരള പൊലീസും നര്‍കോട്ടിക് സെല്ലും എന്തിനാണ് അടയിരിക്കുന്നതെന്നാണ് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രന്‍ ഉന്നയിച്ചത് .

ബെംഗളൂരു ലഹരിമരുന്ന് കേസിലെ കണ്ണികള്‍ ഇവിടെ ഉണ്ടെന്നറിഞ്ഞിട്ടും കേരള പൊലീസ് അന്വേഷണം നടത്താത്തതു സര്‍ക്കാരിന് എന്തോ മറച്ചുവയ്ക്കാനുണ്ടെന്നാണു വ്യക്തമാക്കുന്നത്.പല സിനിമാ താരങ്ങള്‍ക്കും ഈ മാഫിയയുമായി ബന്ധമുണ്ട്. ഇവയുടെ സത്യാവസ്ഥ അതിഭീകരമായിരിക്കാനാണ് സാധ്യതയെന്നതിനാല്‍ തന്നെ സംസ്ഥാന സര്‍ക്കാര്‍ തുടരുന്ന മെല്ലെപോക്ക് നയത്തില്‍ വന്‍ പ്രതിഷേധം അനുനിമിഷം വര്‍ധിക്കുകയാണ്.പിണറായുടെ നയങ്ങള്‍ ഒന്നിന് പിറകെ ഒന്നായി സംശയം ജനിപ്പിക്കുന്നവയായതിനാല്‍ തന്നെ ബിനീഷിന്റെ കാര്യത്തില്‍ ഒരു ചെറുവിരല്‍ പോലും അനക്കാന്‍ പിണറായി ശ്രമിക്കുകയില്ല എന്നത് വ്യക്തമായിരിക്കുകയാണ് .

ബംഗളൂരുവിലെ ക്രമക്കേടിന് കേരളത്തില്‍ എന്ത് പ്രസക്തി എന്ന് ചോദിക്കുന്നവരോട് ലഹരിമരുന്ന് കേരളത്തില്‍ കടത്തിയിട്ടില്ല എന്നും സാമ്പത്തിക ക്രമക്കേടുള്‍പ്പടെ ഉള്ള കാര്യങ്ങള്‍ ബിനീഷിന്റെ പങ്കാളിത്തമുള്ള തിരുവനന്തപുരത്തെ കമ്പനിയിലും നടന്നില്ല എന്നും ഉറപ്പ് നല്‍കാന്‍ കഴിയുമോ എന്നതാണ് മറുചോദ്യം .

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (3 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (3 hours ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (3 hours ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (3 hours ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (4 hours ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (4 hours ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (4 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (4 hours ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (5 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (5 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (5 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (6 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (6 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (6 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (6 hours ago)

Malayali Vartha Recommends