കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.എസ്. മനോജ് കുമാറിന്റെ പിതാവ് നിര്യാതനായി

കൊച്ചി: പെരുമ്പാവൂർ,ഐരാപുരം, കൂഴൂർ, വേലശ്ശേരിൽ വീട്ടിൽ വി.ശിവരാമൻനായർ ( 84 ) അന്തരിച്ചു. കേരള കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വി.എസ്. മനോജ് കുമാറിന്റെ പിതാവാണ് ഇദ്ദേഹം. സംസ്കാരം നാളെ (21.09.2020) രാവിലെ 11ന് വീട്ടുവളപ്പിൽ .
മക്കൾ: എസ്. മുരളീധരൻ, വി.എസ്. മനോജ്കുമാർ (കേരള കോൺഗ്രസ് ജേക്കബ് സംസ്ഥാന ജനറൽ സെക്രട്ടറി).
മരുമക്കൾ: മിനി മുരളീധരൻ, സബിത മോഹൻ ( അസി. പ്രഫസർ, തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജ്)
https://www.facebook.com/Malayalivartha


























