നാട്ടുകാരെ ഞെട്ടിച്ച് അവിവാഹിതയായ യുവതിയുടെ പ്രസവം! ഇടുക്കി തൊടുപുഴയില്‍ വീട്ടില്‍ ജനിച്ച കുഞ്ഞ് മരിച്ചു! അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണസംഘം...
ഇടുക്കി തൊടുപുഴയില്‍ അവിവാഹിതയായ യുവതി പ്രസവിച്ച കുഞ്ഞ് മരിച്ചു.
വീട്ടില്‍ ജനിച്ച കുഞ്ഞിനെ ഉടനെ തന്നെ തൊടുപുഴ ജില്ലാ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. സംഭവത്തില്‍ കാളിയാര്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
അസ്വാഭാവിക മരണത്തിനാണ് ഇപ്പോള്‍ കേസെടുത്തിരിക്കുന്നത്.
പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് കിട്ടിയാലെ മരണം സംബന്ധിച്ച് വ്യക്തത കിട്ടുകയുള്ളൂവെന്നും അതിന് ശേഷം തുടര്‍ നടപടികളിലേക്ക് കടക്കുമെന്നും കാളിയാര്‍ പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha