Widgets Magazine
16
Dec / 2025
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ആലപ്പുഴയിൽ മണ്ണെണ്ണ ദേഹത്തൊഴിച്ച് തീ കൊളുത്തി... പൊള്ളലേറ്റ ഭാര്യയും, ഇവരെ രക്ഷിക്കാൻ ശ്രമിച്ച ഭർത്താവും ചികിത്സയിലിരിക്കെ മരണത്തിന് കീഴടങ്ങി


സങ്കടക്കാഴ്ചയായി... അയ്യനെ കണ്ട് മടങ്ങും വഴി അപകടം.... എം.സി റോഡിൽ ശബരിമല തീർത്ഥാടകർ സഞ്ചരിച്ചിരുന്ന കാറും കെ.എസ്.ആർ.ടി.സി ബസും കൂട്ടിയിടിച്ച് കാർ യാത്രികരായ രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം


ഇനിയാണ് യഥാര്‍ത്ഥ കളി... പ്രധാനമന്ത്രി നരേന്ദ്ര മോദി തിരുവനന്തപുരത്തേക്ക്; ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറെ നേരിട്ട് വിളിച്ച് അഭിനന്ദിച്ചു


കെടിയു- ഡിജിറ്റൽ വിസി നിയമന തർക്കം ശക്തമായി തുടരുന്നതിനിടെ ലോക് ഭവനിലെത്തി ഗവർണറെ കണ്ട് മുഖ്യമന്ത്രി...


രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയെ നാളെ ചോദ്യം ചെയ്യാൻ വിളിപ്പിക്കില്ല: അപ്പീലിലെ വിധി വന്നതിന് ശേഷം തുടർ നടപടികൾ; നാളെ മുൻ‌കൂർ ജാമ്യം തള്ളിയാൽ ഉടൻ കസ്റ്റഡിയിലെടുക്കാൻ നീക്കം...

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് ബാലഭാസ്‌കറിന്റെ മാനേജര്‍ വിഷ്ണു സോമസുന്ദരത്തേയും കലാഭവന്‍ സോബിയെയും നുണപരിശോധനയ്ക്ക് വിധേയമാക്കി

27 SEPTEMBER 2020 06:51 AM IST
മലയാളി വാര്‍ത്ത

വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണവുമായി ബന്ധപ്പെട്ട് രണ്ടുപേരെ ഇന്നലെ നുണപരിശോധനയ്ക്ക് വിധേയമാക്കി. ബാലഭാസ്‌കറിന്റെ മാനേജര്‍ വിഷ്ണു സോമസുന്ദരം, സംഭവത്തിന്റെ ദൃക്സാക്ഷിയെന്ന അവകാശവാദമുന്നയിച്ച് രംഗത്തുവന്ന കലാഭവന്‍ സോബി എന്നിവരുടെ നുണപരിശോധനയാണു നടത്തിയത്. കഴിഞ്ഞ ദിവസം ബാലഭാസ്‌കറുടെ ഡ്രൈവര്‍ അര്‍ജുന്‍, മറ്റൊരു മാനേജറായിരുന്ന പ്രകാശ് തമ്പി എന്നിവരുടെ നുണപരിശോധന നടത്തിയിരുന്നു.ബാലഭാസ്‌കറിന്റെ അപകടമരണത്തില്‍ ദുരൂഹതയുള്ളതായി കലാഭവന്‍ സോബി വെളിപ്പെടുത്തിയതാണ് നുണപരിശോധന നടത്താന്‍ സി.ബി.ഐയെ പ്രേരിപ്പിച്ചത്.

സോബിയെ സംഭവം നടന്ന സ്ഥലത്തെത്തിച്ച് സി.ബി.ഐ. മൊഴിയെടുത്തിരുന്നു. സംഭവത്തിനു പിന്നില്‍ സ്വര്‍ണക്കടത്തുകാരാണെന്നും സോബി ആരോപിച്ചിരുന്നു. സോബിയുടെ മൊഴികള്‍ വിശ്വസനീയമാണെന്നതില്‍ സി.ബി.ഐ. സംശയം പ്രകടിപ്പിച്ചിരുന്നു. ഇതേ തുടര്‍ന്നാണ് നുണപരിശോധന നടത്താന്‍ തീരുമാനിച്ചത്.

വിഷ്ണു സോമസുന്ദരം പിന്നീട് സ്വര്‍ണക്കടത്തുകേസുമായി ബന്ധപ്പെട്ടുവെന്ന സൂചനകളാണ് കേസില്‍ വഴിത്തിരിവു സൃഷ്ടിച്ചത്. ബാലഭാസ്‌കറിന്റെ ഇടപാടുകള്‍, സ്വത്തുവിവരങ്ങള്‍ എന്നിവയും അന്വേഷണപരിധിയില്‍ ഉണ്ട്. ബാലഭാസ്‌കറിനെ അപായപ്പെടുത്തുംവിധം എന്തെങ്കിലും സംഭവങ്ങള്‍ നടന്നോ എന്നും സി.ബി.ഐ. അന്വേഷിക്കുന്നുണ്ട്. ബാലഭാസ്‌കറിനൊപ്പം നിന്നവര്‍ അദ്ദേഹത്തെ സ്വര്‍ണക്കടത്തിന് ദുരുപയോഗിച്ചോയെന്നും അന്വേഷിക്കുന്നുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മോദി തലസ്ഥാനത്ത്..! CBI ശബരിമലയിൽ...! രണ്ടാളും ഒരുമിച്ച് കേരളത്തിൽ വെള്ളിടിവെട്ടി പിണറായി..!  (2 minutes ago)

സ്ഥാനാര്‍ഥി ജീവനൊടുക്കി...  (9 minutes ago)

ജനവാസ മേഖലയിൽ ഇറങ്ങിയ കടുവയെ കണ്ടെത്തി...പ്രദേശത്ത് ​ഗതാ​ഗതം നിരോധിച്ചൂ  (15 minutes ago)

ഏത്തവാഴ കർഷകർ ദുരിതത്തിൽ...  (48 minutes ago)

വഴി മാറ് ..വഴി മാറ് ....! സ്കൂട്ടറിൽ ക്ഷേത്ര ദർശനത്തിനിറങ്ങി രാഹുൽ ..! ഞെട്ടിവിറച്ച് അവർ ഓടി SIT... പൊട്ടിച്ചിരിച്ച് ഷാഫി  (1 hour ago)

ഷാഫിക്കാ...നമുക്ക് കോൺഗ്രസിനെ തിരിച്ച് പിടിക്കണ്ടേ..! ഒറ്റ ചോദ്യം മറുപടി ഇങ്ങനെ കെട്ടിപിടിച്ച് കരഞ്ഞ് ജനം ...  (1 hour ago)

എല്ലാം തകർത്തത് കാവ്യയുടെ മെസേജുകള്‍' മഞ്ജു കണ്ട PRIVATE CHAT എവിടെ..?കോടതിയുടെ ചോദ്യം. ഇറങ്ങി പോയി അഡ്വ മിനി  (1 hour ago)

18ന് കേസ് പരിഗണിക്കും  (1 hour ago)

26ന് വൈകിട്ട്‌ സന്നിധാനത്തെത്തും.  (1 hour ago)

തൂങ്ങി മരിച്ച നിലയിൽ...  (1 hour ago)

ശബരിമല സ്വർണക്കൊള്ള കേസ്; തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി.എസ്.പ്രശാന്തിന്റെ മൊഴിയെടുക്കാൻ എസ്ഐടി  (2 hours ago)

വയനാട് തുരങ്കപാതയ്ക്ക് എതിരായ ഹർജി തള്ളി ഹൈക്കോടതി ...  (2 hours ago)

.മലേഷ്യക്കെതിരായ മത്സരത്തില്‍ ഇന്ത്യക്ക് രണ്ട് വിക്കറ്റ് നഷ്ടം    (2 hours ago)

ഷോക്കടിച്ച് സതീഷ്..! ചാണ്ടിയെ കണ്ട് പേടിച്ച് പിണറായി THE REAL KING MAKER....! ഉമ്മൻ ചാണ്ടി RELOADED  (2 hours ago)

നാഷണൽ ഹെറാൾഡ് കേസിൽ ഗാന്ധി കുടുംബത്തിന്  (2 hours ago)

Malayali Vartha Recommends