Widgets Magazine
28
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഡല്‍ഹി, ജമ്മു കശ്മീര്‍ ഉള്‍പ്പെടെ ഉത്തരേന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ ശക്തമായ ഭൂചലനം..റിക്ടര്‍ സ്‌കെയിലില്‍ 6.2 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം..


അച്ഛനും അന്ധയായ അമ്മയും രണ്ട് മക്കളും ആത്മഹത്യ ചെയ്തു..ജീവിക്കാൻ ഒരു വകയില്ലാതെ ഒരു കുടുംബം മുഴുവനായും ആത്മഹത്യ ചെയ്തു..നടുക്കത്തോടെ കേരളം..


അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .


കേരള കാർഷിക സർവകലാശാലയിൽ കൃഷിമന്ത്രി നൽകിയ പേര് തള്ളി ഗവർണർ നടത്തിയ വി സി നിയമനം അന്തിമം..വി സി യെ നിയമിക്കാനുള്ള അധികാരം ഇനി ഗവർണർക്കൊണെന്ന ഭേദഗതി യു ജി സി പാസാക്കികഴിഞ്ഞു..


ആറ്റുകാലിൽ യുവതി ജീവനൊടുക്കിയ സംഭവത്തിൽ ഭർത്താവ് അറസ്റ്റിൽ..മരണമല്ല, മറിച്ച് വഞ്ചനയുടെയും ക്രൂരമായ ഭര്‍ത്തൃപീഡനത്തിന്റെയും നാളുകൾ..മർദനമേറ്റതിന്റെ 13 മുറിപ്പാടുകൾ ആരതിയുടെ ശരീരത്തിൽ..

സഖാക്കള്‍ക്ക് നെഞ്ചിടിപ്പ്... ലൈഫ് പദ്ധതിയില്‍ സര്‍ക്കാരിനെതിരെയുള്ള അന്വേഷണത്തില്‍ രണ്ട് മാസത്തെ സ്റ്റേ ലഭിച്ചതോടെ ആഘോഷിച്ച സഖാക്കള്‍ക്കുമേല്‍ കാര്‍മേഘമായി ഡോവല്‍; സ്റ്റേ നീക്കാനായി ഹൈക്കോടതിയില്‍ തന്നെ നിര്‍ണായക നീക്കം; ലൈഫിലെ കമ്മീഷനെല്ലാം കൊണ്ട് പോയെന്ന് പറയുന്ന സ്വപ്നയുടെ രാജകുമാരനെ പൊക്കി പൊളിച്ചടുക്കും

16 OCTOBER 2020 08:29 AM IST
മലയാളി വാര്‍ത്ത

രാജ്യസുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ നിര്‍ദേശ പ്രകാരം കൊച്ചിയില്‍ ശക്തമായ നീക്കം നടത്തുകയാണ് സിബിഐ. ഹൈക്കോടതി സര്‍ക്കാരിനനുവദിച്ച സ്റ്റേ രണ്ടാഴ്ച പോലും അനുവദിക്കരുതെന്നാണ് സിബിഐ വാദം. ഇതിനായി ഹൈക്കോടതിയില്‍ സിബിഐ നിര്‍ണായക നീക്കം നടത്തിയിരിക്കുകയാണ്. സ്‌റ്റേ ഉത്തരവിനെ തുടര്‍ന്ന് അന്വേഷണം തടസപ്പെട്ടെന്നും ലൈഫ് മിഷന്‍ കേസ് എത്രയും വേഗം പരിഗണിക്കണമെന്നും ആവശ്യപ്പെട്ട് സിബിഐ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുകയാണ്. മാത്രമല്ല മുന്തിയ അഭിഭാഷകരെ കൊണ്ട് വാദിക്കുകയും ചെയ്യും.

അതിനിടെ ലൈഫ് മിഷനുള്ള കമ്മീഷനായി യൂണിടാക് ഉടമ കൈമാറിയ തുക അടിച്ച് മാറ്റിയെന്ന് സ്വപ്ന പറയുന്ന സ്വപ്നയുടെ ഈജിപ്ഷ്യന്‍ രാജകുമാരനും മുന്‍ യുഎഇ കോണ്‍സുലേറ്റ് അക്കൗണ്ടന്റ് ഖാലിദിനെ പൊക്കാനൊരുങ്ങുകയാണ് കേന്ദ്രം. ഈജിപ്തിലേക്കു പോയ ഖാലിദിനെ കയ്‌റോ വിമാനത്താവളത്തില്‍ നേരത്തെ പിടികൂടിയിരുന്നെന്ന വാര്‍ത്തയും വരുന്നുണ്ട്. എന്നാല്‍ ഖാലിദ് തന്ത്രപരമായി രക്ഷപ്പെട്ടത്രെ. ഖാലിദിനെ അറസ്റ്റ് ചെയ്യാന്‍ ഈജിപ്റ്റ് സര്‍ക്കാരിന്റെ സഹായം എന്‍ഐഎ തേടിയേക്കും.

ലൈഫ് മിഷനില്‍ അന്വേഷണ കടുപ്പിക്കാന്‍ അന്വേഷണ സംഘത്തിന് കേന്ദ്രം നിര്‍ദേശം നല്‍കി. യുണിടാക് ഉടമ സന്തോഷ് ഈപ്പന്റെ മൊഴിയുടെ സത്യാവസ്ഥ പരിശോധിക്കാന്‍ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറുടെ മൊഴി രേഖപ്പെടുത്താന്‍ സിബിഐ സംഘം രൂപീകരിച്ചു. ശിവശങ്കറിന്റെ വിദേശയാത്രാ വിവരങ്ങള്‍ കസ്റ്റംസില്‍ നിന്നു ശേഖരിച്ചിട്ടുണ്ട്. ലൈഫ് മിഷന്‍ കേസ് നിരീക്ഷിക്കാന്‍ കേന്ദ്ര ആഭ്യന്തര വകുപ്പിലെ ഉന്നതരെ നിയോഗിച്ചിട്ടുണ്ട്. ഇതിനൊപ്പം ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും ഉണ്ട്. ഡോവലിന്റെ നിര്‍ദ്ദേശ പ്രകാരമാണ് അന്വേഷണെ വേഗത്തിലാക്കാന്‍ ഹൈക്കോടതിയെ സിബിഐ സമീപിച്ചത്.

സ്‌റ്റേ ഒഴിവാക്കണമെന്ന സിബിഐയുടെ ഹര്‍ജി തിങ്കളാഴ്ച പരിഗണിക്കുമ്‌ബോള്‍ ലൈഫ് മിഷന്‍ കേസിലെ വിദേശസഹായ നിയന്ത്രണനിയമ ലംഘനം കോടതിയെ ബോധ്യപ്പെടുത്താന്‍ അഡിഷനല്‍ സോളിസിറ്റര്‍ ജനറലുണ്ടാകും. കേസ് അന്വേഷണം വൈകിപ്പിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ്രശമിക്കുന്നതായി സിബിഐ വിലയിരുത്തുന്നു. വിദേശ ഫണ്ട് വാങ്ങിയില്ലെന്ന കാരണം പറഞ്ഞാണു ലൈഫ് മിഷന്‍ സിഇഒക്കെതിരെ അന്വേഷണം തടഞ്ഞത്. എന്നാല്‍ മിഷനിലെ ഇതിന്റെ ഫയലുകള്‍ നിര്‍ണായകമാണെന്നു സിബിഐ കരുതുന്നു.

ഫയലുകള്‍ കോടതിയുടെ നിര്‍ദ്ദേശം വന്നാല്‍ മാത്രം സിബിഐക്കു നല്‍കിയാല്‍ മതിയെന്നുമാണു വിജിലന്‍സിന്റെ തീരുമാനം. എന്നാല്‍ ഫയലുകള്‍ കിട്ടണമെന്ന നിലപാടാണു സിബിഐ. ലൈഫ് മിഷന്‍ പോലെയുള്ള സര്‍ക്കാര്‍ ഏജന്‍സികള്‍ക്കു എഫ്‌സിആര്‍എ നിയമത്തില്‍ ഇളവു നല്‍കിയതു 2020 ലാണ്. അതിനു മുന്‍പു നടന്ന ഇടപാടിന് ഇളവു ബാധകമല്ലെന്നും സിബിഐ വാദിക്കുന്നു. ഇതാകും ഏറെ നിര്‍ണ്ണായകം.

വിദേശത്തു നിന്നു വന്ന 20 കോടിയില്‍ 4.25 കോടി അതു തന്നവര്‍ക്കു തന്നെ കമ്മിഷനായി തിരിച്ചു കൊടുത്തെന്നു വെളിപ്പെടുത്തിയതു കേസിലെ പ്രതി കൂടിയായ യൂണിടാക് ഉടമയാണ്. ഈ സാഹചര്യത്തില്‍ ആ പണം വന്നതിനു കാരണമായി ധാരാണപത്രം ഒപ്പിട്ട ഏജന്‍സിയെ അന്വേഷണത്തില്‍ നിന്നു മാറ്റിനിര്‍ത്താനാകില്ലെന്നും സിബിഐ വാദിക്കും. ഇത് ഏറെ നിര്‍ണ്ണായകമാകും. ഈ കേസ് അതീവ പ്രാധാന്യത്തോടെയാണ് കേന്ദ്രം നോക്കുന്നത്. ഹൈക്കോടതി വിധി എതിരായാല്‍ എത്രയും വേഗം വിഷയം സുപ്രീം കോടതിയുടെ പരിഗണനയില്‍ കൊണ്ടു വരും. സുപ്രീം കോടതിയില്‍ പോയാലും തോല്‍ക്കേണ്ടെന്നാണ് ഡോവലിന്റെ തീരുമാനം. സിബിഐ അന്വേഷണത്തില്‍ സര്‍ക്കാര്‍ സ്റ്റേ വാങ്ങിയത് വലിയ തിരിച്ചടിയായാണ് കാണുന്നത്. അതിനാല്‍ തന്നെ ആ തിരിച്ചടിക്ക് മറുഅടി നല്‍കാനൊരുങ്ങുകയാണ് സിബിഐ.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

Operation-Toofan വേരറുക്കാൻ തൂഫാൻ ...  (2 hours ago)

Delhi Earthquake പ്രഭവകേന്ദ്രം അഫ്ഗാനിസ്ഥാന്‍  (2 hours ago)

വീട്ടുമുറ്റത്ത് താത്കാലികമായി നിര്‍മിച്ച കുളത്തില്‍ വീണ് ഒന്‍പതുവയസുകാരന്‍ മരിച്ചു  (3 hours ago)

Kothamangalam കുടുംബത്തിന് സഹായം ചെയ്തത് പോലീസ്  (3 hours ago)

കൊച്ചിയില്‍ നവജാത ശിശുവിനെ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി  (3 hours ago)

കാറിലെത്തി പ്രവാസിയുടെ വീട്ടില്‍ നിന്നും രാത്രി അലങ്കാരച്ചെടികള്‍ മോഷ്ടിച്ച് യുവാക്കള്‍  (3 hours ago)

കോൺ​ഗ്രസിന് കനത്ത തിരിച്ചടി. അവിശ്വാസ പ്രമേയത്തിനുള്ള കത്ത് നൽകാനുള്ള മതിയായ പിന്തുണ നേടാൻ സാധിച്ചില്ല  (3 hours ago)

പിണറായി വിജയന്റെ വിമാനയാത്ര മുടങ്ങിയ സംഭവത്തിൽ പ്രോട്ടോക്കോൾ ഓഫീസർക്കെതിരെ അച്ചടക്ക നടപടി  (3 hours ago)

എനിക്ക് മരിക്കണ്ട അച്ഛാ... അയാൾക്ക് കാമുകിയെ മതി ആരതിയുടെ വോയിസ് ക്ലിപ്പ് പുറത്ത്..! ഒരുത്തനും സഹായിച്ചില്ല...!  (4 hours ago)

എനിക്ക് അവളെ വേണ്ട സാറെ..! ഞാൻ ഇഞ്ചിഞ്ചായി കൊന്നു കസ്റ്റഡിയിൽ കുറ്റം സമ്മതിച്ച് അതുൽ..! അവന്റെ ചെവിക്കുറ്റി നോക്കി പൊട്ടിക്ക് സാറേ..!  (4 hours ago)

ഒറ്റവരിയിൽ ആ ഡയറിയിൽ ചോര കൊണ്ട് ആരതി ഒളിപ്പിച്ച സത്യം..! ആത്മഹത്യാക്കുറിപ്പിൽ ഞെട്ടി അതുലിന്റെ അച്ഛൻ..!  (4 hours ago)

അന്തരിച്ച നടനും സംവിധായകനുമായ ഭാ​ഗ്യരാജിന്റെ അന്ത്യാഭിലാഷം നിറവേറ്റി കുടുംബം... .  (5 hours ago)

"ഭാര്യയുടെ ആ​ഗ്രഹം ഇഷ്ടപ്പെട്ടില്ല" ആറുമാസം ​ഗർഭിണിയായ യുവതിയെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തി ഭർത്താവ്  (5 hours ago)

മുതിർന്ന സിപിഐ എം നേതാവ് കെ കെ കുട്ടികൃഷ്ണൻ വിടപറഞ്ഞു  (5 hours ago)

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും; വർഷങ്ങൾ നീണ്ട ഇരുണ്ട കാലത്തിന് വിരാമമിട്ട് തമിഴ്‌നാട്ടിലെ കരൂർ ജില്ലയിൽ ദളിത് വിഭാഗങ്ങൾക്ക് ചരിത്രപരമായ ക്ഷേത്രപ്രവേശനം സാധ്യമാക്കി മുഖ്യമന്ത്രി വിജയ്  (6 hours ago)

Malayali Vartha Recommends